?കഥയിലൂടെ ? 3 [കഥാനായകൻ] 399

ആവണി: “ജയ്യേട്ടനെ നോക്കി പേടിപ്പിക്കണ്ട ഏട്ടാ. ഇനി ഏട്ടൻ പാടിയെ പറ്റൂ. പാടാം എന്ന് നേരത്തെ പറഞ്ഞത് ആണ്.”

ജയ് :”നി നിൻ്റെ ഫേവറൈറ്റ് പാട്ട് പാട് മോനെ അത് കേട്ടിട്ട് കൊല്ലങ്ങൾ ആയി.”

ആവണി: “എന്നാ ഏട്ടാ അത് മതി വേഗം ആയിക്കോട്ടെ.”

അവർ പറയുന്നത് കേൾക്കുമ്പോൾ പാടാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് പാടാൻ തീരുമാനിച്ചു.

കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ്‌ ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ 
അവളെ തരളിതയാക്കിയതാരേ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി..

മിഴി പെയ്തു തോർന്നൊരു സായന്ദനത്തിൽ
മഴയായ് ചാറിയതാരേ
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ് മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലെ
കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ 
അവളെ പ്രണയിനിയാക്കിയതാരേ

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങി
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍
വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതു നന്ദിനിയാക്കി അവളേ 
പനിനീര്‍ മലരാക്കി…

പാടി കഴിഞ്ഞതും ഞാൻ ബാൽക്കണിയിൽ നിന്നും ഇറങ്ങി വീടിൻ്റെ പുറത്തേക്ക് നടന്നു. ആ പാട്ട് വീണ്ടും എന്നെ പഴയ കാലത്തേക്ക് കൊണ്ട് പോയി. ഇപ്പോഴും ആ വേദനകൾ മനസ്സിൽ നിന്നും മായുന്നില്ല. എൻ്റെ കണ്ണ് ഞാൻ അറിയാതെ തന്നെ നിറഞ്ഞു. അപ്പോഴാണ് എനിക്ക് ബോധ്യമായത് ഒരു പാട്ട് പോലും എന്നെ ഇത്രയും തളർത്താൻ സാധിക്കും എന്ന്. ഇതിന് ഒരു മാറ്റം ഉണ്ടാവണം എങ്കിൽ ഞാൻ തിരിച്ചു പോകണം. വീണ്ടും അവരെ ഒക്കെ കണ്ട് എൻ്റെ നശിച്ച ഓർമകളെ ഞാൻ അവിടെ അവസാനിപ്പിക്കണം.

********************************************************************

വിച്ചു: “അയ്യോ ഏട്ടൻ വിഷമിച്ചു ആണ് പോയത്.”

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.