അവൻ്റെ ചോദ്യങ്ങൾക്ക് വളരെ കാര്യമായ മറുപടി ആണ് അവള് കൊടുത്തത്. അതുപോലെ എന്തോ അവളുടെ ആവിശ്യം അവന് തള്ളിക്കളയാൻ തോന്നിയില്ല. അവൻ കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവളോട് പറയണോ വേണ്ടയോ എന്ന് തീരുമാനിച്ചു. തൻ്റെ മുഖത്തേക്ക് തന്നെ പ്രതീക്ഷയോടയാണ് അവള് നോക്കുന്നത് എന്ന് അവന് മനസ്സിലായി.
“നിനക്ക് എന്നോട് തോന്നിയ ആ ഇഷ്ടം എൻ്റെ ഈ കഥ കേൾക്കുന്നത് കൂടി തീരും. അപ്പൊൾ എന്തായാലും ഞാൻ നിനക്ക് പറഞ്ഞു തരാം പക്ഷെ വേറെ ഒരു ആളോട് ഇത് പറയരുത് നിൻ്റെ അച്ഛനമ്മമ്മരോട് പോലും.”
വിച്ചു :”ഇഷ്ടം പോവോ ഇല്ലയോ എന്ന് കേട്ട ശേഷം പറയാം. അതുപോലെ ഞാനായിട്ട് ആരോടും ഇത് പറയില്ല എന്ന് ഏട്ടന് ഞാൻ ഉറപ്പ് തരുന്നു.”
“എൻ്റെ പേര് നിനക്ക് അറിയണ്ടേ എൻ്റെ ശരിക്കും ഉള്ള പേര് മെൽവിൻ തോമസ്. നിങ്ങൾ ഒക്കെ മനു എന്ന് വിളി പേര് ഉള്ള മെൽവിൻ.”
തുടരും
♥️?❤️
♥️
Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo
അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.
❤❤❤❤❤❤
♥️
Superb ?..
♥️
Nice ☺️
♥️