?ചെകുത്താൻ 4 (WHITE OR DARK )?
Author : സേനാപതി
ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു കാണുന്നത്, താൻ പോവുമ്പോൾ ഉള്ള അതേ നിൽപ്പ് നിൽക്കുന്ന നയനയെ ആണ്..
-ഇവളുടെ കിളി പോയോ?
വിഷ്ണു ചിന്തിച്ചു…
-ഹലോ,.
വിഷ്ണു അവളുടെ മുന്നിൽ പോയി വിരൽ ചൊട്ടിക്കൊണ്ട് വിളിച്ചു…
ആ നിമിഷം നയന ബോധത്തിലേക്ക് തിരിച്ചു വന്നു….
നോക്കുമ്പോൾ കാണുന്നത് തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വിഷ്ണുവിനെ……
പോരെ പൂരം ?
-എടാ നീ എന്റെ ദേഹത്തു തൊട്ടല്ലേ..
എന്നും പറഞ്ഞു നയന വിഷ്ണുവിന്റെ കോളറിൽ കയറി പിടിച്ചു…….
-നിന്നെ ഞാൻ കൊല്ലും..
എന്ന് പറഞ്ഞു അവൾ അവനെ പിടിച്ചു കുലുക്കാൻ തുടങ്ങി….
ആ നിമിഷം വിഷ്ണുവിന് മനസ്സിലായി…..
താൻ കരുതിയ പോലെ അല്ല ഇവൾ ഒരു പാവം ആണ്….., ഒരു പാവം പൊട്ടിപെണ്ണ്…. കാണുമ്പോൾ ഉള്ള മസിലുപിടിത്തം മാത്രേ ഉള്ളു…
അവൻ ചിന്തിച്ചു….
അവൻ അവളെ വട്ട് പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു..
പെട്ടന്ന് വിഷ്ണു അവളുടെ 2 കൈകളും ചേർത്തു പിടിച്ചു..
അവളെ ഒരു വട്ടം കറക്കി തനിക്ക് എതിരെ നിർത്തി അവളുടെ 2 കൈകളും പിന്നിൽ പിടിച്ചു തന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തു…
ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് നയനക്ക് മനസ്സിലായില്ല…
-വിട് എന്നെ വിട്,….
Kidillam polichu
Thanks
Poli kadha bro❤️❤️
Thanks❣️?
ഞാൻ വായിച്ചതിൽ അപരാജിതൻ ” നിയോഗം അതുപോലെ ഇപ്പോൾ െച കുത്താൻ Intresting story ആണ് എത്രയും േവഗം അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു dam love this story dear bro
Thanks bro ????
Super
thanks
Dear ബ്രോ
കഥ വേറെ ലെവൽ ആണ് ..കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നുണ്ട് ..ബട് pages വളരെ കുറവാണ് ..കുറച്ചു കൂടി page ഉള്കൊള്ളിക്കാൻ ശ്രമിക്കാമോ ..പിന്നെ നയനയും വിഷ്ണുവും നല്ല pair ആണ് …നല്ല ഒരു പ്രണയം കൂടി പ്രതീക്ഷിക്കുന്നു
വിത് ലൗ
കണ്ണൻ
Thanks bro,
Pages കൂട്ടാൻ ശ്രമിക്കാം ??
ബ്രോ ഒരു രക്ഷയുമില്ല സൂപ്പർ അടുത്ത part പെട്ടെന്ന് ഇടനെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
അടുത്ത part പെട്ടന്ന് തരാൻ ശ്രമിക്കാം ??
എപ്പോളത്തെയും പോലെ തകർത്തു..
ആകെ ഒരു പരാതി ഉള്ളത് പേജുകളുടെ എണ്ണത്തിൽ ആണ്…
പരിഗണിക്കും എന്ന പ്രതീക്ഷയോടെ
സ്വന്തം രാവണൻ
നന്ദി രാവണൻ പേജ് കൂട്ടാൻ ശ്രമിക്കാം ??❣️
Poliyee
Thanks
Akamsha aranath
Adutha part vegam tharane
ശ്രമിക്കാം ???❣️
Aranayal
Avide vichuvine kurichu ariyavunna aro oral indallo
Ara athe
Ithavan enthayalum pwolichu
Oradiyude pewer
Thanks ❣️❣️?
അടിപൊളിയേ…..???
Thankyou ❣️?
❤️❤️❤️❤️
അടുത്ത part പെട്ടന്ന് തരണേ…. ?
ശ്രമിക്കാം ❣️❣️
?????
❣️?
❤️❤️❤️❤️❤️
Superb bro❤️❤️❤️….adutha partnu vendi katta waiting…
Thanks ???
?❣️
Kadha adippwoli aaitundddto
Vekm adutha part poratte
Page kootikootto
??????
Thankyou ?❣️
suspence ittu nirtty alle….
Ponnotte…bakki ponnotte…
Vaayichu theernnath arinjilla……
Katthirikunnu avarude pranayam kaanan
Thanks bro ?
❣️
❣️?
Super broo
Nalla rasam Ind Katha vayakan
Pinne Vishnune kirich kooduthale ariyan Vendi kathirikunnu
Thanks ????
Vishununu എന്തൊക്കെയോ problems ഉണ്ടല്ലോ
നയനക്കു കിട്ടി….. ? വല്ല.ആവശ്യവും ഉണ്ടായിരുന്നോ…..
ഞാൻ വിചാരിച്ച് ആള് നല്ല kalipparhi ആണെന്ന് പക്ഷേ നയന പാവം ആണല്ലോ….
വിഷ്ണു ആരേയ കണ്ടെ……. അടുത്ത ഭാഗം ഉടനെ തരണേ….♥️♥️♥️♥️♥️♥️♥️♥️
അത്ര പാവം ഒന്നുമല്ല ???
വിഷ്ണുവിന്റെ problems പതിയെ പറഞ്ഞു തരാം ?
??❤❤❤❤Ente ponnu bro page kootti eyuthaaammmooooo
നോക്കാം ??
എന്റെ പൊന്നു ബ്രോ പേജ് കൂട്ടി എഴുതുമോ
❤❤❤
ശ്രമിക്കുന്നുണ്ട് bro ???
❤
??
❤
❣️❣️
❤️❤️
Ee partum super adutha part annu വരും bro
പെട്ടന്ന് തരാൻ നോക്കാം
?
??