?ചെകുത്താൻ 3 (WHITE OR DARK)?[സേനാപതി] 386

നയന ഒന്ന് ആക്കിക്കൊണ്ട് അവനോട് ചോദിച്ചു….

ഇത്രയൊക്കെ ആയപ്പോഴേക്കും അവനു അവളോട് അടങ്ങാത്ത ദേഷ്യം തോന്നിയിരുന്നു….

എന്നിട്ടും അവൻ ഒന്നും പറയാതെ ബെഡിൽ നിന്ന് എഴുന്നേറ്റു….

അവൻ പെട്ടന്ന് എഴുന്നേറ്റതും, അവൾ ഒന്ന് പകച്ചു….

പക്ഷെ അവൻ അവളുടെ അടുത്തേക്ക് പോകാതെ ബാത്റൂമിലേക്ക് ആണ് പോയത്…. ബാത്‌റൂമിൽ കയറി അവൻ വാതിൽ കൊട്ടിയടച്ചു….

-പെണ്ണായിപോയി അല്ലെങ്കിൽ കാലേവാരി നിലത്തടിച്ചേനെ, വിഷ്ണു മനസ്സിൽ പറഞ്ഞു….

അവൻ ഒന്ന് മുഖം കഴുകി ഒന്ന് relax ആവുന്നത് വരെ ബാത്‌റൂമിൽ നിന്നു…

കുറച്ചു കഴിഞ്ഞ് അവൻ പുറത്തറിങ്ങി, അപ്പോൾ കാണുന്നത് ബെഡിൽ സുഖമായി ഉറങ്ങുന്ന നയനയെ ആണ്…

നിലത്ത് അവനു കിടക്കാനായി വിരിച്ചു വെച്ചിരുന്നു….

അവൻ അവളെ ഒന്ന് നോക്കിയ ശേഷം ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നു, പുതപ്പ് കൊണ്ട് ശരീരം മുഴുവനായി മൂടി….

അവൻ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയതും വന്നു കിട്ടുന്നതെല്ലാം നയന അറിയുന്നുണ്ടായിരുന്നു, അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു… അവനെ തോല്പിച്ചതിലുള്ള പുഞ്ചിരി….

പക്ഷെ അവൾ അറിഞ്ഞിരുന്നില്ല അവൻ അവൾക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ആണെന്ന്………….

—————

-ഏട്ടാ മോളോട് നമ്മൾ എന്ത് പറയും,?

-എന്താ സീതേ നീ പറയുന്നേ.

-ആ ഫോട്ടോയിൽ ഉള്ളത് ആരൊക്കെ ആണെന്ന് മോൾ ചോദിച്ചില്ലേ അതിനെ പറ്റി…..

-അത് എന്റെ ചേട്ടനും ഭാര്യയും ആണെന്ന് പറഞ്ഞാൽ മതി…….

-ഏട്ടാ വിച്ചുവിന്റെ കാര്യത്തിൽ നമ്മുടെ തീരുമാനം തെറ്റി പോയോ?

-എന്താ സീതേ നിനക്ക് ഇപ്പൊ ഇങ്ങനെ തോന്നാൻ?

83 Comments

  1. അറിവില്ലാത്തവൻ

    Part മാറിപ്പോയി

  2. അറിവില്ലാത്തവൻ

    നെക്സ്റ്റ് പാർട്ട്‌ എനുവരും

  3. Keep going mutheeeee

    1. സേനാപതി

      Thanks

  4. തുമ്പി ?

    Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.

    Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….

    1. സേനാപതി

      Thanks ഇനി ശ്രദ്ധിച്ചോളാം ??

  5. സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️❣️

      1. Kidiloski….

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????

    1. സേനാപതി

      ???

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    ♥♥???????

    1. സേനാപതി

      ???

    1. സേനാപതി

      ??

  8. Loved it❤️❤️❤️
    Really looking forward for the next part.
    BTW, when will be the next part?

    Regards,
    —Adam

    1. സേനാപതി

      Soon ????

  9. മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ

    1. സേനാപതി

      Okk

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️????

  11. കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….

    1. സേനാപതി

      എല്ലാം വൈകാതെ വ്യക്തമാവും

  12. സൂപ്പർ ബ്രോ അടുത്ത partinayi wating

    1. സേനാപതി

      പെട്ടന്ന് വരും ❣️

Comments are closed.