?ചെകുത്താൻ 3 (WHITE OR DARK)?[സേനാപതി] 386

നയന സീതയുടെ കയ്യിൽ നിന്ന് ഗ്ലാസും വാങ്ങി മുകളിൽ റൂമിലേക്ക് നടന്നു..

നയന പോകുന്നത് സീത കുറച്ചു വിഷമത്തോടെ  നോക്കി നിന്നു….

നയന മുകളിൽ എത്തി നോക്കിയപ്പോൾ കാണുന്നത് ഡോർ പൂട്ടിയിരിക്കുന്നതാണ്…

അവൾ രണ്ട്മൂന്ന് പ്രാവിശ്യം ഡോറിൽ തട്ടി.

അപ്പോൾ തന്നെ വിഷ്ണു വന്നു ഡോർ തുറന്നു…

നോക്കുമ്പോൾ മുന്നിൽ ഗ്ലാസിൽ പാലുമായി നയന നിൽക്കുന്നു..

നേരത്തെ അമ്മു എടുത്ത് കൊടുത്ത ഒരു ബ്ലൂ ചുരിദാർ ആണ് വേഷം….

വിഷ്ണു അവളെ ഒന്ന് നോക്കി പിന്നെ ഒന്നും പറയാതെ ബെഡിൽ പോയി കിടന്നു.

നയന റൂമിലേക്ക് കയറി കയ്യിൽ ഉള്ള ഗ്ലാസ്‌ ടേബിളിലിന്റെ മുകളിൽ വെച്ചു….

-Hello എനിക്ക് ഒന്ന് ഉറങ്ങണം ഒന്ന് ബെഡിൽ നിന്ന് മാറി തരാവോ?.

നയന ബെഡിൽ കിടക്കുന്ന വിഷ്ണുവിനോട് പറഞ്ഞു….

-എടൊ തന്നോടാ പറയുന്നേ ഒന്ന് എഴുന്നേറ്റ് മാറാൻ….

ഒന്നും പറയാതെ ഫോണും നോക്കി ബെഡിൽ കിടക്കുന്ന വിഷ്ണുവിനോട്‌ അവൾ കുറച്ചു ഉറക്കെ പറഞ്ഞു….

-അയ്യോ മാഡം അതിന് ഇത് മാഡത്തിന്റെ room അല്ല എന്റെ റൂമാണ്.മാഡത്തിന് ഇവിടെ കിടക്കാൻ ബുദ്ദിമുട്ട് ഉണ്ടെങ്കിൽ പുറത്ത് പോവാം…

വിഷ്ണു നയനയെ നോക്കി പുച്ഛത്തോടെ പറഞ്ഞു….

-ആഹാ നമ്മൾ ഇപ്പൊ ഭാര്യയും ഭർത്താവുമാ ഭർത്താവിന്റെ റൂമിൽ ഭാര്യക്കും അവകാശം ഉണ്ട്…..

-എന്നാ മാഡം വാ ബെഡിൽ ഒരുപാട് സ്ഥലം ഉണ്ട്, ഇന്ന് നമ്മുടെ first night അല്ലെ നമുക്ക് കെട്ടിപിടിച്ചു കിടക്കാം,

വിഷ്ണു നയനയുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു…..

-നിന്റെ ഉദ്ദേശം അത് തന്നെയാണെന്ന് എനിക്ക് അറിയാം, എന്റെ ദേഹത്തോ മറ്റോ തൊട്ടാൽ കൊല്ലും നിന്നെ ഞാൻ…

-അയ്യട തൊടാൻ പറ്റിയ സാധനം കൊടിച്ചി പട്ടിയുടെ മുഖവും കാക്കയുടെ ശബ്ദവും,… ഫും..

83 Comments

  1. അറിവില്ലാത്തവൻ

    Part മാറിപ്പോയി

  2. അറിവില്ലാത്തവൻ

    നെക്സ്റ്റ് പാർട്ട്‌ എനുവരും

  3. Keep going mutheeeee

    1. സേനാപതി

      Thanks

  4. തുമ്പി ?

    Bro sambhavam theemum karyangalum ellam kollam! Speed koodunnund ketto ini ezhuthumbol athonn arjust cheyyanee, pinne sceense coordinate cheith ezhthu ketto appol ichirim koodi btr akum, ippol ezhuthunnath moshamanu ennalla! But ichirim koodi njan expect cheyyunnun tankaleduthu ninn.

    Ee otta kettipiduthathil tanne avlkku premam, athokke shakalm speedalle, so athokke onn adjust cheith nannayit ezhuthe… pinne njan aahyam vijarichath sthiram cliche arikkunna alla story line different anu, so nannayit ezhuth ketto….

    1. സേനാപതി

      Thanks ഇനി ശ്രദ്ധിച്ചോളാം ??

  5. സൂപ്പർ bro നന്നായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️❣️

      1. Kidiloski….

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????

    1. സേനാപതി

      ???

  7. അന്ധകാരത്തിന്റെ രാജകുമാരൻ

    ♥♥???????

    1. സേനാപതി

      ???

    1. സേനാപതി

      ??

  8. Loved it❤️❤️❤️
    Really looking forward for the next part.
    BTW, when will be the next part?

    Regards,
    —Adam

    1. സേനാപതി

      Soon ????

  9. മുന്നോട്ട് പോകട്ടെ പേജുകൾ കൂടി കൂടി വരട്ടെ

    1. സേനാപതി

      Okk

  10. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. സേനാപതി

      ❣️????

  11. കൊള്ളാം ബ്രോ…. ഇപ്പോളും പലകാര്യങ്ങളും വ്യക്തമായിട്ടില്ല….

    1. സേനാപതി

      എല്ലാം വൈകാതെ വ്യക്തമാവും

  12. സൂപ്പർ ബ്രോ അടുത്ത partinayi wating

    1. സേനാപതി

      പെട്ടന്ന് വരും ❣️

Comments are closed.