?ചെകുത്താൻ 1 (WHITE OR DARK )?
Author : സേനാപതി
ഹ ഹ ഹ, ഇന്ന് ഇവളുടെ മരണം ആണെടാ?…….
നിനക്കും എനിക്കും ഇടയിൽ അവളില്ല അവളെ വെറുതെ വിടൂ.
ഹ, നിന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഇവളല്ലേ, ഇവൾ ഇല്ലാതായാൽ നീ പിന്നെ ഇല്ല……
അവൾക്കെന്തെങ്കിലും പോറൽ സംഭവിച്ചാൽ പോലും നിന്നെ ഞാൻ വച്ചേക്കില്ല കിരൺ….
മരിക്കാൻ എനിക്ക് ഭയം ഇല്ലടാ നിന്റെ തോൽവി അത് എനിക്ക് കാണണം.
അവൻ കയ്യിലിരിക്കുന്ന കത്തി അവളുടെ വയറിലേക്ക് കയറ്റി…
ഹ്, കിച്ചുസെ, അവൾ നിലവിളിച്ചു?.
No…. അവൻ കയ്യിലുള്ള ഗൺ കിരണിന്റെ നേരെ നിറയൊഴിച്ചു…. കിരൺ അവിടെ തെറിച്ചു വീണു അപ്പോഴും അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു, മരണത്തിലും അവൻ തന്നെ ജയിച്ചല്ലോ…
അവൻ ഓടി അവളുടെ അടുത്തേക്ക്, തന്റെ രണ്ട് കൈകൊണ്ടും അവളെ ചേർത്തു പിടിച്ചു…
അഞ്ചു മോളെ എഴുന്നേൽക്ക്,, ഹ് ഹ്.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്ക് ഒഴുകി…. പക്ഷെ ആ വിളി അവൾ കേട്ടില്ല?……
—————–
കൊന്നു കൊന്നു അവൻ കൊന്നു….
ഏട്ടാ എഴുന്നേൽക്ക്, എന്നെ ആരും കൊന്നിട്ടില്ല, ??
പോയി എല്ലാം പോയി…..
ഈ പൊട്ടൻ ഇതെന്തൊക്കെയാ വിളിച്ചു പറയുന്നേ… ഇപ്പൊ ശരിയാക്കി കൊടുക്കാം….. ??
അവൾ അവന്റെ ചെവിയുടെ സൈഡിലേക്ക് പോയി ഠോ ?….
അയ്യോ വെടി പൊട്ടി, അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് നിലവിളിച്ചു…. ??
വെടി പൊട്ടൻ ഇന്നെന്താ വിഷുവാ എടാ പൊട്ടൻ ഏട്ടാ ഇത് ഞാനാ നിന്റെ പെങ്ങൾ ?
ഏ അപ്പൊ സ്വപ്നം ആയിരുന്നോ, നീ എന്താ ഇവിടെ…..? അവൻ ചോദിച്ചു…
Teaser
ചെകുത്താൻ EP-2 (THE STORY OF WHITE )
പരമാവതി സ്പീഡിൽ ആയിരുന്നു അവൻ കാർ ഓടിച്ചത്, അവളോടുള്ള ദേഷ്യം അവൻ ആക്സിലേറ്ററിൽ തീർത്തു…
സച്ചിൻ ഒന്നും മിണ്ടാതെ അവന്റെ കൂടെ ഇരുന്നു, അവനു മനസ്സിലായിരുന്നു വിഷ്ണുവിന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന്…
വിഷ്ണു കാർ ഒരു കുന്നിന്റെ മുകളിൽ കൊണ്ടുപോയി നിർത്തി,
അവർ 2 പേരും കാറിൽ നിന്ന് ഇറങ്ങി..
-ഡാ സിഗരെറ്റ് ഉണ്ടോ?
വിഷ്ണു ചോദിച്ചു…
സച്ചി അപ്പോൾ തന്നെ പോക്കറ്റിൽ നിന്നും സിഗരറ്റിന്റെ പാക്കറ്റ് വിഷ്ണുവിന് നേരെ നീട്ടി….
അവൻ അതിൽ നിന്ന് ഒരു സിഗരെറ്റ് എടുത്ത് ചുണ്ടിൽ വെച്ചു,
കാറിന്റെ കബോര്ഡില് നിന്നും ലൈറ്റർ എടുത്ത് കത്തിച്ചു…..
-എന്താ പ്രശനം..?
സച്ചിൻ ചോദിച്ചു….
SUBMITTED?
Unexpected marriage?
??
മുത്തേ സ്റ്റോറി പൊളിച്ചു എനിക്ക് ഇഷ്ട്ടമാണ് ഇതുപോലെ ഉള്ള unexpected മാരേജ് സ്റ്റോറി….
ഇതുപോലെ സെയിം തീം ഉള്ള സ്റ്റോറി കിട്ടുവാൻ എന്തു ചെയ്യണം..
ആരെങ്കിലും നല്ലപോലെ അറിയുന്നവർ സജസ്റ് ചെയ്യാമോ (രാഗേന്തു)
Thankyou,. ?
തുടക്കം കൊള്ളാം അടുത്ത പാർട്ടുകൾ വരട്ടെ
On the way
Next part enna varuka????….. Vayichidathollam ishtapettu inni baki ariyanam
ഉടൻ വരും
പൊളിച്ചു ബ്രോ. കല്യാണം കൂടാൻ പോയി കല്യാണപ്പെണ്ണിനെ കൂട്ടിക്കൊണ്ടൊരുന്ന ടൈപ്പ് കഥകൾ മുന്പേ ഇഷ്ടമാണ്.വായിച്ചിട്ടുള്ളതിൽ അധികത്തിലും കണ്ടതു കല്യാണം മുടങ്ങിയ പെണ്ണിനൊരു ജീവിതം കൊടുത്തിട്ടും അവളുടെ ജീവിതത്തിലേക്ക് വലിഞ്ഞു കേറിയ മറിയുള്ളാ പെരുമാറ്റവും കൊണയും കേൾക്കേണ്ടിവരിക എന്നതാണ്, വീട്ടുകാരുടെ നിർബന്ധത്തിനു സമ്മതിക്കുകയും ചെയ്യും എന്നിട്ട് ചെക്കന്റെ ജീവിതം ഊമ്പിക്കുകയും ചെയ്യും മലർ. ഇവിടെ പെണ്ണ് ips കൂടിയായതോണ്ട് മിക്കവാറും അവന്റെ നട്ടെല്ലൂരി അവൾ സൂപ്പ് കുടിക്കും.
സംഭവം ഇഷ്ടായി ???
കാല് തുടങ്ങാൻ പോണേ ഉള്ളു ???
Thudakkam Adipoli.
padhivu kalayanam mudangalum pinne………………
nayagan kettunnadhum ulla theme istamane.
idhu kurachu vithiyasamarikkum ennu karudhunnu
karanam peenu I.P.S alle
adutha partinu waiting
നായകൻ ഇനിയും വന്നില്ല ???
????????
Waiting for next part
എഴുതിക്കൊണ്ടിരിക്കുന്നു
Poli ? baakki ponnotte…
Okk??
കൊള്ളാം… കൊള്ളാം…
Thankyou
മച്ചാനെ ഇജ്ജ് പൊളിച്ചു തുടക്കം തന്നെ ഒരു രക്ഷയും ഇല്ല. അടുത്ത പാർട്ട് ഇടാൻ താമസിക്കല്ലേ bro
Waiting………………..
Thanks
സേനാപതി..
കഥയുടെ തീം എൻ്റെ പേഴ്സണൽ favourite ആണ്. Unexpected marriage. ഇതുപോലെ കുറെ കഥകൾ ഉണ്ടെങ്കിലും അത് വായ്‌കാൻ പ്രത്യേക ഇഷ്ടം ആണ്. അപ്പോ ഇനി ഐപിഎസ് ക്കാരി അവനെ ചക്രശ്വാസം വലിപിക്കുന്നത് കാണാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ,❤️
thanks chechi
nere thirichum sambavikkaam
Aa shariya??
hhhe
Emoji ഇടുന്നത് ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു..
Okk
Polii patann perata bakii
okkk
Adutha part eppozha
Kidu story thanne
Pwoli
writing
തുടക്കം കൊള്ളാം നല്ല പ്ലോട്ടും ഉണ്ട്. ഈ ടൈപ്പിൽ തീമിൽ തന്നെയുള്ള ധാരാളം കഥകൾ മീനത്തിൽ താലികെട്ട് മുതൽ വായിച്ചുട്ടുണ്ടെങ്കിലും ലാഗോ ബോറിംഗോ ഒന്നുമില്ല.പൊളി ???
ith orikkalum muzhuvanayi oru love story alla
Super
Thanks
കൊള്ളാം.,.,
നന്നായിട്ടുണ്ട്.,.,
??
Thanks
THA.,.,?
Kidukkn
Thanks
Kollam
Thanks
തുടക്കം കൊള്ളാം
നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു
ശ്രമിക്കാം
❤️❤️❤️❤️
Super bakki pettanu varate
എഴുതിക്കൊണ്ടിരിക്കുന്നു ?
3rd
?
2nd pwoli sanam
Thanks ?❣️
??️????
????
???
1st
???