-പാവം ആ പെൺകൊച്ചു ഇതിപ്പോ 3മത്തെ തവണയാ വിവാഹം മുടങ്ങുന്നേ, ആദ്യത്തെ 2 പ്രാവിശ്യം നിശ്ചയം വരെ എത്തി മുടങ്ങിയതാ.
-പാവം ഒന്നുമല്ല വലിയ IPS കാരി അല്ലെ ആ ചെക്കനെ അവളിനി വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ?
-ആ അത് ശെരിയാ….
ഞാനിങ്ങനെ ഓരോരുത്തരുടെ വർത്താനം കേട്ട് അവിടെ നിന്നു..
പെട്ടന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി.
നോക്കുമ്പോൾ DADDY CALLING
ഞാൻ call എടുത്തു.
?hello എന്താ ഡാഡി?
?എടാ നീ എവിടെയാ ഉള്ളത്?
?ഞാനിവിടെ പുറത്തുണ്ട്.
?നീ ഒന്ന് പെട്ടന്ന് അകത്തെ റൂമിലേക്ക് വാ..
?എന്താ ഡാഡി അങ്കിൾന് എന്തെങ്കിലും.??
?നീ പെട്ടന്ന് വന്നേ….
ഡാഡി അപ്പോൾ തന്നെ call cut ചെയ്തു.
ഞാൻ ദൃതിയിൽ അകത്തേക്ക് കയറി റൂം ലക്ഷ്യമാക്കി നടന്നു….
നോക്കുമ്പോൾ ആളുകൾ ഒക്കെ എന്നെ തന്നെ നോക്കുന്നുണ്ട്,.
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അകത്തേക്കു കയറി…
അകത്തു നോക്കുമ്പോൾ എല്ലാവരും ഉണ്ട്.
ഡാഡി, അങ്കിൾ, അമ്മ, അമ്മു,അങ്കിളിന്റെ ഭാര്യ ലതികാന്റി, പിന്നെ കുറച്ചു ബന്ധുക്കളും…
കഥ കൊള്ളാം ഇഷ്ടായി ❤
❤️❤️❤️❤️
തുടക്കം പൊളിച്ചു
Kidukiiii
നല്ല അടിപൊളി തുടക്കം ??
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു
❤️❤️❤️
കിടുക്കി ബ്രോ എനിക്ക് ഇഷ്ടമുള്ള തീം ആണ് അടിപൊളി ആയിട്ട് തുടങ്ങിക്കോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവുമോ
അയച്ചിട്ടുണ്ട് ?
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️ കാത്തിരിക്കുന്നു ??
Thanks bro ?
Ishttapettu nalla story
Itilum nannayi adutha part ezhuthuka
??
??
Next part enna varunne
Adipoli super
Thankyou
Adipoli
Thanks
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????
,, ??????
Super story waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
Chettaoi polichu❤️❤️. Nalla oru tudakaam and ee theme adipoli ane ??. Pinna chettan commentill parayune kandu itthe oru full love story ayrikila enne??, vera theme ithill varumoo?
കാണാം
Unexpected marrige enikk ഇഷ്ട്ടമുള്ള തീം ആണ്……. അതും ips kaari….പൊളിച്ചു….ഇനി vishununte കാര്യം പോക്കാ….. അടുത്ത ഭാഗം ഉടനെ.പ്രതീക്ഷിക്കുന്നു….❣️❣️❣️❣️❣️
കാത്തിരുന്നു കാണാം ??