ഞാൻ ചെക്കന്റെ ഫോട്ടോ നോക്കി കണ്ടാൽ തോന്നും ഒരു പൊട്ടൻ ആണെന്ന്, ഏതായാലും പോലീസുകാരൻ അല്ല.
എന്തായാലും അവനു ലോട്ടറി തന്നെ, അവന്റെ തലയിൽ വരച്ച വര എന്റെ ആസനത്തിൽ വരച്ചിരുന്നെങ്കിൽ,. ഞാൻ ചിന്തിച്ചു……….
ഡാ എന്ത് ആലോചിച്ചു നിക്കുവാ, അമ്മു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് പുറത്തു വന്നത്.
ഒന്നുല്ല..
ഞാൻ പറഞ്ഞു,
എന്നാ നടക്ക്…….
ഞങ്ങ എല്ലാവരും കൂടി ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് നടന്നു..
ഞങ്ങളെ കണ്ടതും ആരോടോ സംസാരിച്ചിരുന്ന ബാലൻ അങ്കിൾ ഞങ്ങളുടെ അടുത്തേക്ക് വന്നു,.
അല്ല ദാമോദരാ ഇപ്പോഴാണോ വരുന്നേ,.
അങ്കിൾ ചോദിച്ചു.
അത് വീട്ടീന്ന് ഇറങ്ങുമ്പോ കുറച്ചു ലേറ്റ് ആയി ബാല…
ഡാഡി പറഞ്ഞു….
മോനെ മോളെ സുഖമല്ലേ?
നന്നായിരിക്കുന്നു അങ്കിൾ,
ഞാനാണ് മറുപടി പറഞ്ഞത്…
ആഹാ സീതേച്ചി നിങ്ങൾ അകത്തേക്ക് കയറൂ,. ദാ ആ റൂമിലാ ലതികയും മോളും ഉള്ളത്,.
അങ്കിൾ ഒരു റൂം കാണിച്ചുകൊണ്ട് പറഞ്ഞു..
അമ്മയും അമ്മുവും അങ്ങോട്ട് പോയി…
ഞാനും ഡാഡിയും അങ്കിളും അവിടെ തന്നെ നിന്നു,.
അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…
കഥ കൊള്ളാം ഇഷ്ടായി ❤
❤️❤️❤️❤️
തുടക്കം പൊളിച്ചു
Kidukiiii
നല്ല അടിപൊളി തുടക്കം ??
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു
❤️❤️❤️
കിടുക്കി ബ്രോ എനിക്ക് ഇഷ്ടമുള്ള തീം ആണ് അടിപൊളി ആയിട്ട് തുടങ്ങിക്കോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവുമോ
അയച്ചിട്ടുണ്ട് ?
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️ കാത്തിരിക്കുന്നു ??
Thanks bro ?
Ishttapettu nalla story
Itilum nannayi adutha part ezhuthuka
??
??
Next part enna varunne
Adipoli super
Thankyou
Adipoli
Thanks
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????
,, ??????
Super story waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
Chettaoi polichu❤️❤️. Nalla oru tudakaam and ee theme adipoli ane ??. Pinna chettan commentill parayune kandu itthe oru full love story ayrikila enne??, vera theme ithill varumoo?
കാണാം
Unexpected marrige enikk ഇഷ്ട്ടമുള്ള തീം ആണ്……. അതും ips kaari….പൊളിച്ചു….ഇനി vishununte കാര്യം പോക്കാ….. അടുത്ത ഭാഗം ഉടനെ.പ്രതീക്ഷിക്കുന്നു….❣️❣️❣️❣️❣️
കാത്തിരുന്നു കാണാം ??