അവൻ പറഞ്ഞത് കേട്ട് കൂട്ടുകാർ എല്ലാം തരിച്ചു പോയി…
-അപ്പൊ ഒരു IPS കാരിയെ ആണോ നീ കെട്ടിയെ….
അതും പറഞ്ഞു അവന്റെ കൂട്ടുകാർ എല്ലാം ചിരി തുടങ്ങി…
അവരുടെ കളിയാക്കൽ സഹിക്കാൻ കഴിയാതെ വിഷ്ണു ദേഷ്യത്തോടെ അകത്തേക്ക് നടന്നു…..
ഇതേ സമയം എന്തൊക്കെയോ ചിന്തിച്ചിരിക്കുകയാണ് നയന…..
എന്തൊക്കെയാണ് എന്റെ ലൈഫിൽ നടക്കുന്നത്, ഞാനിന്നുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാളുമായി എന്റെ വിവാഹം കഴിഞ്ഞു… വിവാഹം എന്നാ കാര്യം ഇന്ന് വരെ ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല, എന്നിട്ടും പപ്പയുടെയും അമ്മയുടെയും നിർബന്ധം കൊണ്ട് മാത്രം ആണ് സമ്മതിച്ചത്, 2വട്ടം മുടങ്ങിയപ്പോൾ നല്ലോണം സന്തോഷിച്ചു, പക്ഷെ ഇത് കല്യാണം വരെ എത്തിയപ്പോ എന്തോ ഒരു ഭയം ആയിരുന്നു, പക്ഷെ അതും ദൈവം മുടക്കി, പക്ഷെ പിനീട് സംഭവിച്ചത്, ഇങ്ങനെ ഒരു കല്യാണം അത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല, സ്വന്തമായി ഒരു ജോലി പോലും അവനില്ല, സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ്പോലും അവനില്ല അങ്ങനെ ഒരുത്തനെ ഭർത്താവായി കാണാൻ എനിക്ക് സാധിക്കില്ല, ഇന്ന് രാത്രി തന്നെ കാര്യങ്ങൾ ഒക്കെ അവനുമായി സംസാരിച്ച ഒത്തുതീർപ്പ് ആക്കണം…..
നായന മനസ്സിൽ തീരുമാനിച്ചു…..
-Hello ഏട്ടത്തി എന്ത് ആലോചിച്ചു ഇരിക്കുവാ?
അമ്മു തട്ടി വിളിച്ചപ്പോഴാണ് നയന ചിന്തയിൽ നിന്ന് പുറത്തുവന്നത്….
-ഒന്നുല്ല മോളെ..
-എന്നാ വാ ഏട്ടത്തി, ഫ്രഷ് ആവണ്ടേ എന്നിട്ട് ഭക്ഷണം കഴിക്കാം
-ആ വരുന്നു.
-ദേ മുകളിലെ first റൂം ആണ് വിച്ചുവേട്ടന്റെ റൂം, ഏട്ടത്തി ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ഡ്രസ്സ് എടുത്തിട്ട് വരാം….
-ഹ്മ്മ്….
കഥ കൊള്ളാം ഇഷ്ടായി ❤
❤️❤️❤️❤️
തുടക്കം പൊളിച്ചു
Kidukiiii
നല്ല അടിപൊളി തുടക്കം ??
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു
❤️❤️❤️
കിടുക്കി ബ്രോ എനിക്ക് ഇഷ്ടമുള്ള തീം ആണ് അടിപൊളി ആയിട്ട് തുടങ്ങിക്കോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവുമോ
അയച്ചിട്ടുണ്ട് ?
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️ കാത്തിരിക്കുന്നു ??
Thanks bro ?
Ishttapettu nalla story
Itilum nannayi adutha part ezhuthuka
??
??
Next part enna varunne
Adipoli super
Thankyou
Adipoli
Thanks
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????
,, ??????
Super story waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
Chettaoi polichu❤️❤️. Nalla oru tudakaam and ee theme adipoli ane ??. Pinna chettan commentill parayune kandu itthe oru full love story ayrikila enne??, vera theme ithill varumoo?
കാണാം
Unexpected marrige enikk ഇഷ്ട്ടമുള്ള തീം ആണ്……. അതും ips kaari….പൊളിച്ചു….ഇനി vishununte കാര്യം പോക്കാ….. അടുത്ത ഭാഗം ഉടനെ.പ്രതീക്ഷിക്കുന്നു….❣️❣️❣️❣️❣️
കാത്തിരുന്നു കാണാം ??