?Lovebirds?(S1-climax)[രാവണാസുരൻ(Rahul)] 337

അപ്പൊ ഞാൻ പിന്നെയും ശശിയായി ടെൻഷൻ മാറ്റാൻ ആകപ്പാടെ ഉണ്ടായിരുന്ന മുതലാണ് അതും പോയി.രാവിലെ മുതൽ മൊത്തം ആലോചനയാണ് രാവിലെ തുടങ്ങിയ ആലോചന കഴിഞ്ഞപ്പോ ഞാൻ മണിയറയിൽ എത്തി.
ഇതിപ്പോ ഇനി കാര്യങ്ങൾ എങ്ങനെ തുടങ്ങും എന്ന് ആലോചിക്കേണ്ട സമയം ആയി.ഇനി ഈ ആലോചന കഴിയുമ്പോ അവള് ലേബർ റൂമിൽ ആകാതിരുന്നാൽ മതിയായിരുന്നു.

സമയം ഒച്ചിഴയും പോലെ ഇഴഞ്ഞു നീങ്ങി.
അല്ലേലും ആരെയെങ്കിലും കാത്തിരുന്നാൽ സമയം ഇഴഞ്ഞേ പോകു.

എന്റെ അനിയത്തിയും അവളുടെ കുറച്ചു ഫ്രണ്ട്സും കസിൻസും ചേർന്ന് അവളെ റൂമിൽ ആക്കിയിട്ട് പോയി.അവൾ വാതിൽ ലോക്ക് ചെയ്തു തിരിഞ്ഞു എന്റെ നേർക്ക് വന്നു.

എന്റെ കളരി പരമ്പര ദൈവങ്ങളെ കൺട്രോൾ തരണേ.ഈശ്വരാ ഈ അവസ്ഥയിൽ ദൈവങ്ങൾക്ക് പകരം
ബാലൻ k നായരെയും,നമ്പിയാരെയും,ടിജെ രവിയേയും, ഉമ്മറിനെയും ഒക്കെ ആണല്ലോ ഓർമ്മ വരുന്നത്.ദൈവമേ എന്നെ ഒരു വികാര ജീവി ആക്കല്ലേ മനസ്സറിഞ്ഞു പ്രാർത്ഥിച്ചുപോയി.

ഈ ആലോചന ഒക്കെ കഴിഞ്ഞപ്പോൾ അവൾ ഞാനിരിക്കുന്ന കട്ടിലിന്റെ ഒരു ഓരത്ത് വന്ന് എന്നെയും നോക്കി ഇരിക്കുവാ.സുബാഷ് ഈ ആലോചനയും മനഃസാക്ഷിയും പണി തരുവാണല്ലോ.

ഇനിയിപ്പോ എന്ത് ചോദിച്ചു തുടങ്ങും.
ആ എന്തെങ്കിലും പറയാം.

മഞ്ജിമ ഇങ്ങനെ ഒരു ജീവിതം ആയിരിക്കില്ല അല്ലേ സ്വപ്നം കണ്ടത്?താൻ ആഗ്രഹിച്ച ആളുമായല്ലല്ലോ വിവാഹം കഴിഞ്ഞത്.
എനിക്കും പെട്ടന്ന് ഇതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നില്ല അപ്പൊ തന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.
നമുക്ക് പരസ്പരം മനസ്സിലാക്കി ഒരു ജീവിതം നയിക്കാൻ കഴിയും എന്ന് തോന്നുമ്പോൾ ഭാര്യാഭർത്താക്കന്മാരെ പോലെ കഴിയാം അതുവരെ നമ്മുക്ക് നല്ല സുഹൃത്തുക്കളെപോലെ ആകാം എന്തുപറയുന്നു?
താൻ എന്തെങ്കിലും ഒന്ന് പറയെടോ ഞാൻ തന്നെ പിടിച്ചു വിഴുങ്ങാൻ ഒന്നും പോകുന്നില്ല ഇങ്ങനെ എയർ പിടിച്ചിരിക്കാൻ.

ഇതിപ്പോ കമന്ററി പറയുന്നത്പോലെ ആയല്ലോ(ഞാൻ എന്നോട് തന്നെ പറഞ്ഞു )

അജു നമ്മൾ ആദ്യം കണ്ടത് എവിടെവച്ചാ?
മഞ്ജിമ ചോദിച്ചു

ഹാ ഇവൾടെ തൊള്ളയിൽ നാക്കുണ്ടായിരുന്നു അല്ലേ ഞാൻ കരുതി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ അവിടെ മറന്നുവച്ചു കാണുമെന്നു.

ഞാൻ തന്നെ ആദ്യം കണ്ടത് അന്ന് പെണ്ണ് കാണാൻ വന്നപ്പോഴാ. ഞാൻ പറഞ്ഞു

അതിന് മുൻപ് എന്നെ കണ്ടിട്ടില്ല? അവൾ ചോദിച്ചു

ഇല്ല.ഞാൻ പറഞ്ഞു

അജു നിനക്ക് എന്നെ ഓർമ്മയേയില്ലേ? അവൾ ചോദിച്ചു

ഈശ്വരാ ഭാവങ്ങൾ മാറിവരികയാണല്ലോ.
ഇതും ആ കുട്ടിപിശാചിനെപോലെ മാടമ്പള്ളിയിലെ മറ്റേ രോഗി തന്നെയാണോ? എന്തായാലും ഒരു സേഫ്റ്റിക്ക് കുറച്ചു നീങ്ങി ഇരിക്കാം.ഞാൻ ഒന്നും അറിയാത്തതുപോലെ അവളുടെ മുഖത്ത് നോക്കിയിട്ട് കുറച്ചു നീങ്ങിയിരുന്നു.

65 Comments

  1. റാവു

    അടിപൊളി ❤️. ഞാൻ ഇതുവരെ വായിച്ച നിന്റെ കഥകളിൽ ഏറ്റവും ഇഷ്ടമായത് ഈ കഥ ആണ്.

    ആദ്യത്തെ തുടക്കം എല്ലാം കണ്ടപ്പോൾ സ്ഥിരം കാണാറുള്ള ഏട്ടത്തിയമ്മ കഥകൾ പോലെ ആയിരിക്കും വിചാരിച്ചു,. എന്നാൽ 2പാർട്ട്‌ കൊണ്ട് നീ ഒരുപാട് ചിരിപ്പിച്ചും അതിനു കട്ടക്ക് സെന്റി ചേർത്തും ഉഷാർ ആക്കി. പെണ്ണ്ന്റെ പേര് ചോദിച്ചു കഴിഞ്ഞു അത് ഏട്ടന് വേണ്ടി ആണ് അറിഞ്ഞപ്പോൾ ചെറിയ വിഷമവും ഒപ്പം അവന്റെ അവസ്ഥ ആലോചിച്ചു ചിരിയും വന്നു.. അനിയത്തി യുടെ ക്യാരക്റ്റർ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,. ഏട്ടൻ എന്ന് വിളിച്ചപ്പോൾ ചുറ്റിലും തിരഞ്ഞു നോക്കിയതും അനിയത്തിയോട് ഉള്ള സംസാരവും എല്ലാം വായിച്ചു ചിരിച്ചു ഒരു വഴി ആയി. Clg ലൈഫ്നെ കുറിച് ഉള്ള അയത്തി യുടെ ചോദ്യം ചെയ്യലും മുൻപ് കണ്ടത് പോലെ ഉള്ള തോന്നലും എല്ലാം വച്ച് കണക്ക് കൂട്ടിയപ്പോളും അവരുടെ കഴിഞ കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടാകും വിചാരിചില്ല.. ഫസ്റ്റ്നൈറ്റ്‌ കഥ പറഞ്ഞു കഴിഞ്ഞു ഉറങ്ങി കിടക്കുന്നത് കണ്ടു കുറെ ചിരിച്ചു. അവിടെ മുതൽ അങ്ങോട്ട്‌ ട്രാക്ക് മാറ്റി സെന്റി കയറി വന്നപ്പോളും ഒട്ടും ബോറടി ഇല്ലാതെ വായിക്കാൻ കഴിഞ്ഞു. ഹോസ്പിറ്റലിൽ വച്ച് ഉള്ള നേഴ്സ് ന്റെ ഡയലോഗും കോളേജ് ൽ വച്ച് ഉള്ള അവളുടെ ചിന്തയും ഒക്കെ കണ്ടപ്പോൾ ഞെട്ടാതിരുന്നില്ല, പിന്നെ സത്യം അറിഞ്ഞപ്പോൾ നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

    ഇടയിൽ കയറി വന്ന ആത്മ/മനസാക്ഷി ഇവിടെ ചെറിയ ഒരു കല്ല് കടി ആയി തോന്നി. അത് പോലെ കല്യാണം നടന്ന സാഹചര്യം വെത്യാസം വരുത്താമായിരുന്നു എന്നും തോന്നി.
    S2 വരുന്നുണ്ടെന്ന് കണ്ടു, കഥ ഇങ്ങനെ തന്നെ കംപ്ലീറ്റ് ആണല്ലോ, ഇങ്ങനെ തന്നെ നിക്കുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.
    (Nb:എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു,എഴുതിനെ മോശം ആക്കി പറഞ്ഞു എന്നൊന്നും വിചാരിക്കരുത് )

    സ്നേഹത്തോടെ
    ZAYED ❤️

    1. രാവണാസുരൻ(rahul)

      സത്യം പറഞ്ഞാൽ ഇങ്ങനെ അഭിപ്രായം പറയുന്നതാ എനിക്കും ഇഷ്ട്ടം?.

      ആ മനസാക്ഷി ഇല്ലേ അത് എന്റെ തന്നെയാണ് കഥ എഴുതിയപ്പോൾ മനസ്സിൽ വന്നത് അത്പോലെ എഴുതി.

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പിന്നെ s2 എന്ന് പറഞ്ഞാൽ സീസൺ 2 അല്ല
      സ്റ്റോറി 2 ആണ് ?.

      വേറെ love story. ഇതുമായി ആകപ്പാടെ 2ബന്ധം മാത്രമേ S2 ന് കാണു ഒന്ന് ഞാൻ എഴുതുന്നു രണ്ട് love story ആയിരിക്കും.
      ബാക്കി കഥയും സന്ദർഭവും എല്ലാം വ്യത്യസ്തമായിരിക്കും എന്നാണ് എന്റെ ഒരിത്.

      ?????
      കുഞ്ഞൂസ് ????

      1. S2 എന്ന് കണ്ടപ്പോൾ അങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചു.

        വേറെയും ആളുകളുടെ കഥകളിൽ ഇതുപോലെ കാണാം, അതിനെ അവിടെ കൊണ്ടുവരേണ്ട കാര്യം ഉണ്ടോ എന്ന് വരെ തോന്നിട്ടുണ്ട്. അവരോട് പറഞ്ഞാൽ ഏത് മൈൻഡിൽ എടുക്കും എന്നുള്ള പേടി കൊണ്ട് പറയാറില്ല.
        പിന്നെ നീ ആയത് കൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്.

        1. രാവണസുരൻ(Rahul)

          അന്റെ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു

          പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കും
          ???

  2. Nerathe vayichathanu..
    Comment cheytho ennu ormayilla..

    Enthayalum superb!!!!

    Thanks.

    1. രാവണാസുരൻ(rahul)

      Thank you broooo????

  3. ?സിംഹരാജൻ

    Bakki part evide??

    1. രാവണാസുരൻ(rahul)

      Previous part നോക്ക് ബ്രോ ?

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഇപ്പൊ അജു എന്റെ കൂടെ ഇല്ല അവൻ ദൂരെ ആണ്.എത്തി പിടിക്കാൻ പറ്റാത്ത അത്ര ദൂരെ…….

    hambada kemma sannikutta eejje alle bejarakkiyallo ?

    ninne njan eene kollumeda kuratham kettavane ?

    pinne ee story adapadalam powli ?☺

    2 partum otta eruppil teerthu ??

    anakke entha job ??

    enthayalum pettanne s2 taranee ?

    pinne enikke ee kadhayil NJAMMADA DK yude standerd feel jeythu ?(comedy)

    comedy yaa siree dkyude main athupolle ningalkkum patti angere kodde nadannitte anno entho ?

    dk uyir ?

    pinne enne manasilayille njana kunjappan kaipuzha ?‍♂️

    1. രാവണാസുരൻ(rahul)

      ?കുഞ്ഞപ്പൻ സേട്ടാ എന്നെ ഒന്നും ചെയ്യല്ലേ നാൻ വന്ത് റൊമ്പ പ്യാവം.?

      അടപടലം എന്ന് പറഞ്ഞപ്പോ ഞാൻ കരുതി 3g എന്ന് ?.

      S2 എഴുതുന്നുണ്ട്.

      വരും വരുമായിരിക്കും ?

      ??????

      1. ?സിംഹരാജൻ

        Bro ithinte bakki part evide…..??

  5. ❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man ❤️❤️❤️❤️❤️❤️❤️?

    1. രാവണാസുരൻ(rahul)

      ?????

  7. ചെമ്പരത്തി

    കഥ അടിപൊളി… ഒത്തിരി ഇഷ്ടപ്പെട്ടു….❤❤❤?????????????????????????????????.

    ഏതാനും നാളുകളെ ആയിട്ടുള്ളൂ ഇവിടെ…. മറ്റൊരു സൈറ്റിൽ ഉണ്ട് അവിടെ എഴുതി തീർന്നിട്ടില്ല… ഇവിടെ എങ്ങനെ പോസ്റ്റ്‌ ചെയ്യാം എന്നൊന്ന് പറഞ്ഞു തരാമോ??
    5പാർട്ടുകൾ അയച്ചിട്ടുണ്ട്…. പക്ഷെ പേജ് സെപ്പറേഷൻ എങ്ങനെ ആണെന്ന് അറിയില്ല

    1. രാവണാസുരൻ(rahul)

      Submit story വഴി അയക്ക്

      അതിൽ ചോദിച്ചിട്ടുള്ളത് ചുമ്മാ fill ചെയ്ത് കഥ paste ചെയ്ത് അയച്ചാൽ മതി ബാക്കി കുട്ടേട്ടൻ നോക്കിക്കോളും

      ?????

  8. കഥ നന്നായിട്ടുണ്ട് ബ്രോ പൊളിച്ചു❣️
    എല്ലാരും സൈകോകൾ തന്നെയാ വായിച്ച ഞാൻ പോലും??
    പിന്നെ S2 വേറെ കഥ ആണല്ലേ ഞാൻ കരുതി ഇവരുടെ പാസ്റ്റ് ആയിരിക്കും എന്ന്
    അടുത്ത കഥ കായി കാത്തിരിക്കുന്നു♥️♥️

    1. രാവണാസുരൻ(rahul)

      പിന്നെ എഴുതിയ ഞാനും ?ഒരു കുഞ്ഞു സൈക്കോ

      ഒരു main heading ൽ subheading ഇട്ടു കുറച്ചു കഥകൾ എഴുതണം എന്ന് തോന്നി.
      എന്റെ ചെറിയ ചെറിയ വട്ടുകൾ ?.
      Story2 and രാവണാസുരൻ എഴുതുന്നുണ്ട് ഏത് ആദ്യം തീരുമോ അത് publish ചെയ്യും

      ഇപ്പൊ കുറച്ചു tym set ചെയ്ത് എടുക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട് നടന്നാൽ അധികം വൈകാതെ കഥകൾ വരും.

      ????

  9. Superb ❤️.

    1. രാവണാസുരൻ(rahul)

      ????

  10. S2 പോരട്ടെ…ആ പോന്നോട്ടെ…?

    എന്നിട്ട് ഞാൻ വായിച്ചു തുടങ്ങാം…?

    വെറുതെ ടെൻഷൻ അടിച്ചു ചാവാൻ വയ്യ…?

    അല്ലെങ്കിലേ അപരാജിതൻ/നിയോഗം….. ഇതൊക്കെ തന്നെ ടെൻഷൻ അടിപ്പിക്കുന്നു… ഇനിയും വയ്യ മോനെ…?

    ഒന്നും തോന്നല്ലേ…?

    ഞാൻ വായിച്ചിരിക്കും…?

    1. രാവണാസുരൻ(rahul)

      S2
      വേറെ കഥയാടാ thendeee ?

    1. രാവണാസുരൻ(rahul)

      Dd യെ കാണാനില്ലല്ലോ എന്ന് ആലോചിച്ചതേ ഉള്ളു അപ്പോഴേക്കും വന്നു
      ???
      ????

  11. ????

    1. രാവണാസുരൻ(rahul)

      ???

  12. E part valare mosham entho thirake pidiche ayuteya polle

    1. രാവണാസുരൻ(rahul)

      ?ഞാൻ വലിച്ചു നീട്ടി എഴുതാനും
      വർണ്ണിച്ച് എഴുതാനും പഠിച്ചു വരുന്നതേ ഉള്ളു.

      പക്ഷെ ഈ അഭിപ്രായം വച്ചു കഴിഞ്ഞ part ഇഷ്ടമായെന്നാണ് എനിക്ക് മനസ്സിലായത്.
      കഴിഞ്ഞ part ൽ കോമഡി ചേർക്കാൻ സ്ഥലം ഉണ്ടായിരുന്നു ഇത് കുറച്ചു സീരിയസ് part ആയാണ് ഉദ്ദേശിച്ചത്.കുറച്ചൂടെ പേജ് കൂട്ടമായിരുന്നു but ഇനിയും വലിച്ചു നീട്ടിയാൽ ചിലപ്പോൾ bore ആയാലോ എന്ന പേടികൊണ്ടാണ് ചുരുക്കി ഒരുവിധം എല്ലാം ഉൾക്കൊള്ളിച്ച് എഴുതിയത്

      ഓരോ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ്.അടുത്ത കഥയിൽ കുറച്ചൂടെ ശ്രദ്ധിച്ച് എഴുതാം

      Thank you bro
      ????

  13. സത്യം പറഞ്ഞ നീ തന്നെ ഒരു സൈക്കോ ആണ്…???. സംഗതി കിടു ആയിട്ടുണ്ട്……ചെറിയ ലൗ സ്റ്റോറി………. ടെൻഷൻ അടുപ്പിച്ച് വായിപ്പിക്ക.,,?

    എന്തായാലും സീസൺ two വിന് വെയ്റ്റിംഗ്
    .
    ..?????

    1. രാവണാസുരൻ(rahul)

      ഞാനോ?
      ഇങ്ങള് ഒക്കെ തെറ്റുധരിച്ചിട്ട് ഇപ്പൊ കുറ്റം എനിക്കയോ ☹️

      ടെൻഷൻ അടിപ്പിക്കാതെ ഒരു രസം ഇല്ലെന്നേ
      എന്ത് ചെയ്യാനാ പ്യാവം ഞാൻ ?

      ഇപ്പൊ രാവണാസുരൻ & lovebirds s2പണിപ്പുരയിൽ ആണ്

      ?????

  14. മല്ലു റീഡർ

    എനിക്കിപ്പോഴും മനസ്സിലാകാത്തത് നിനക്ക് എന്താണ് ഇതിനുംമാത്രം ജോലി തിരക്ക് എന്നാണ്….???

    1. രാവണാസുരൻ(rahul)

      ഞാൻ ഒരു പ്യാവം കൊറിയർ ഡെലിവറി boy ആണ് ☹️.

      പിന്നെ ഇപ്പൊ ചേട്ടായി ഹോസ്പിറ്റലിൽ ആണ് അപ്പൊ അമ്മയും അവിടെയാ.കുറച്ചു day’s ഹോട്ടൽ ഫുഡ്‌ try ചെയ്തു പക്ഷെ ഇടയ്ക്ക് വയറുവേദന ഒക്കെ ആയപ്പോൾ.വീട്ടിൽ ഫുഡ്‌ set ചെയ്യാൻ തുടങ്ങി എല്ലാംകൂടി ആയപ്പോൾ സമയം കിട്ടുന്നില്ല.ഇപ്പൊ അലച്ചിലും കൂടുതലാണ്.

      ഞാൻ late night ആണ് കഥ എഴുതാറ് ഇപ്പൊ ആ tym വരെ ഒക്കെ എഴുന്നേറ്റ് ഇരിക്കാൻ വയ്യാണ്ടായി.

      പ്യാവം ഞാൻ ☹️

    1. രാവണാസുരൻ(rahul)

      ?????

  15. ബ്രോ
    കഥ നന്നായിട്ടുണ്ട്?
    സൈയ്ക്കോതരം കുറച്ചു കൂടി
    കൂട്ടമായിരുന്നു ?
    Waiting for new story

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് എന്നെ വഴിതെറ്റിക്കോ

      Nxt രണ്ടു ജോഡി lovebirds നെ കിട്ടിയിട്ടുണ്ട് നോക്കട്ടെ ഏതെങ്കിലും ഒരു ജോഡിയെ ഉടനെ ഇങ്ങോട്ട് കൊണ്ടുവരാം ?
      ????

  16. ♕︎ ꪜ??ꪊ? ♕︎

    നീ ബല്ലാത്ത ഷൈക്കോ തന്നെ മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊന്ന് ☹️☹️☹️

    Any way കഥ എനിക്ക് ഇഷ്ടമായി…….

    അടുത്ത സീരീസ് ഉടനെ കാണും എന്ന് പ്രതീഷിക്കുന്നു……..

    ❤❤❤

    1. രാവണാസുരൻ(rahul)

      ?ഒരു രസം
      കഥ ഇഷ്ടമായതിൽ പെരുത്ത് സന്തോഷം

      അധികം വൈകിപ്പിക്കാതെ തരാൻ ശ്രമിക്കാം

      ????

  17. Al psychoo??♥️♥️♥️

    1. രാവണാസുരൻ(rahul)

      ഞാനോ ?
      അത് ഞാനല്ല DK യാ
      ഞാനൊരു പ്യാവം അസുരൻ ?
      ????

  18. Nalloru ending ayirunu season 1..season 2 vegam thudangikolu

    1. രാവണാസുരൻ(rahul)

      Tq bro
      ???

      Season 2
      അല്ല

      Story 2?

      1. അമരേന്ദ്ര ബാഹുമോൻ

        Pavam vayanakkar thettidharichu

        1. രാവണാസുരൻ(rahul)

          സത്യം പറ നീ ആദ്യ part വായിച്ചോ ?

          വായനക്കാർ തെറ്റുദ്ധരിച്ചില്ല നീ അബരെ തെറ്റുദ്ധരിപ്പിച്ചു യൂ ദുഷ്മൺ ?

          1. അമരേന്ദ്ര ബാഹുമോൻ

            ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്

            Ingane paranjappo njan vicharich 2nd season ann uddeshichathenn

            Pavam njan☹️☹️

          2. രാവണാസുരൻ(rahul)

            ഇത് പ്രണയ കഥകളുടെ ഒരു series പോലെയാണ്.ഒന്നോ രണ്ടോ part ആയുള്ള love stories.ഓരോ കഥകൾക്കും subtitle കാണും.എന്റെ ഒരു ചെറിയ വട്ട് നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

            ?ഇബൻ ബാവുബലിടെ പേര് കളയും

          3. അമരേന്ദ്ര ബാഹുമോൻ

            ?????

            Njan pinne baram samayam sheriyalla

          4. രാവണാസുരൻ(rahul)

            ?പ്യാവം ബാവുമോൻ

  19. അമരേന്ദ്ര ബാഹുമോൻ

    Ishtayi peruth ishtayi

    Season two pettann poratte

    1. രാവണാസുരൻ(rahul)

      ബാവുമോൻ
      ?????

  20. MRIDUL K APPUKKUTTAN

    ??????

    1. രാവണാസുരൻ(rahul)

      Tq bro
      ????

  21. ❤️❤️

    1. രാവണാസുരൻ(rahul)

      കുഞ്ഞൂസ് ?????

  22. രാവണാസുരൻ(rahul)

    ??

    1. ഇറങ്ങി പോടാ

    2. നാണമില്ലത്തവൻ

      1. രാവണാസുരൻ(rahul)

        ??ഇബടെ എങ്കിലും 1st ഇടാം എന്ന് കരുതിയത് ഒരു തെറ്റാണോ സേട്ടാ ☹️

        1. സ്വന്തം കഥയിൽ മൊതലാളീക്ക് സമ്മാനം ഇല്ല

          1. രാവണാസുരൻ(rahul)

            ?
            എങ്കിൽ ok അനക്ക് 1st തന്നിരിക്കുന്നു ?

    1. രാവണാസുരൻ(rahul)

      തെണ്ടീ എന്റെ 1st ??

      1. ????

        വേറെ അവസരം കിട്ടാതെ ആണോ ഇവിടെ എങ്കിലും 1സ്റ്റ് അടിക്കാം എന്ന് കരുതിയത്

        1. രാവണാസുരൻ(rahul)

          Ys ?

Comments are closed.