?? അവൾ രാജകുമാരി-14 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 738

 

” അതേ ഗുരു , അവന് പൂർണ്ണ സമ്മതമാണ് …. ചടങ്ങിന് അങ്ങ് എത്തില്ലേ ……? ”

 

ചന്ദ്രഹാസൻ ചോദിച്ചു

 

 

” എത്തും തീർച്ചയായും … എല്ലാം മംഗളമായി നടക്കട്ടെ ….. പറഞ്ഞതു പോലെ ചെയ്യുക ….. ”

 

 

” ശരി ഗുരു ….. ”

 

ചന്ദ്രഹാസൻ തന്റെ ഗുരുവിനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി ……

 

……………………………………………

 

രാഹുൽ ചന്ദ്രമംഗലത്ത് എത്തിയപ്പോഴേയ്ക്കും സമയം നന്നേ വൈകിയിരുന്നു … അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ റൂമെടുത്ത് ഫ്രഷായ ശേഷം ഭക്ഷണം കഴിച്ചു …. യാത്രാ ക്ഷീണം കാരണം അവൻ ഒന്ന് മയങ്ങി , തന്റെ അന്വേഷം നാളെ തുടങ്ങാം എന്ന് അവൻ തീരുമാനിച്ചിരുന്നു …..

……………………………

 

അടുത്ത ദിവസം …….

 

രാഹുൽ രാവിലെ തന്നെ ഉറക്കമുണർന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച ശേഷം ഹോട്ടലിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി …..

 

” ഈ ചന്ദ്രമംഗലം കൊട്ടാരം എവിടെയാണ് ….. ”

 

ഹോട്ടലിലെ റിസപ്ഷനിൽ നിൽക്കുന്ന ഒരു പെൺകുടിയോട് രാഹുൽ ചോദിച്ചു …..

 

 

” സർ അത് ഇവിടെ നിന്ന് ഒരു രണ്ട് കിലോമീറ്റർ ഡിസ്റ്റൻസ് ഉണ്ട് . ചന്ദ്രമംഗലം പാലസ് രണ്ടെണ്ണമുണ്ട് സർ . ഒന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണ് പക്ഷെ അവിടെ ആൾ താമസമൊന്നുമില്ല ഏകദേശം തകർന്ന അവസ്ഥയിലാണ് …… രാജകുടുംബത്തിലുളളവർ ഇപ്പോൾ താമസക്കുന്നത് പുതിയ കൊട്ടാരത്തിലാണ് അതിന് ഒരു നൂറ് വർഷത്തെ പഴക്കമേ ഉണ്ടാകു …..
എന്താ …. സർ ? പരിചയക്കാർ ആരെങ്കിലും കൊട്ടാരത്തിൽ ഉണ്ടോ ….. ? ”

 

ആ പെൺകുട്ടി പുഞ്ചിരിയോടെ കാര്യം തിരക്കി .

 

53 Comments

  1. ❤️❤️❤️❤️❤️

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. Bro ഈ കാര്യം ചാറ്റ് റൂമിൽ പറഞ്ഞ് നോക്കു … ഇവിടെ സീനിയർ ആയിട്ടുള്ള വായനക്കാരും എഴുത്ത്കാരുെമൊക്കെ ഉണ്ടല്ലോ അവർ തീരുമാനിക്കട്ടെ ….. എന്നാണ് എന്റെ അഭിപ്രായം

      1. Chat room njn ippozha kande,athil paranittund…njn vayikunna ella nalla stories comment boxl ittanne olloo…

  3. Adutha part epo varum?
    Waiting aannu bro…..

    1. ഈ ആഴ്ച തന്നെ ഉണ്ടാകും . എഴുതി പകുതിയായി പിന്നെ എഡിറ്റിങ്ങും കൂടി കഴിഞ്ഞാൽ സബ്മിറ്റ് ചെയ്യും ???

  4. വിച്ചു,
    അങ്ങനെ രാഹുൽ തന്റെ മുൻകാല കഥകൾ ഒക്കെ മനസ്സിലാക്കി, ശത്രുക്കൾ അവന്റെ ചുറ്റും വന്നെത്തുകയും ചെയ്തു ഇനി നമ്മൾ കാത്തിരിക്കുന്നത് രാഹുലിന് ആദിഷയെ കിട്ടുമോ എന്നതാണ് ഒപ്പം ശത്രുക്കളുടെ നിഗ്രഹവും എങ്ങനെ എന്ന് അറിയാൻ കാത്തിരിക്കുന്നു.
    പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു…
    ആശംസകൾ…

    1. ഒത്തിരി നന്ദി ജ്വാല …..
      സ്നേഹത്തോടെ ??? …

  5. Nice ❤️❤️❤️❤️❤️❤️❤️❤️

  6. ചേട്ടോ കഥ വായിച്ചു കമന്റും ഇട്ടിരുന്നു പക്ഷെ എന്തോ അത് പോരാ എന്ന് ഒരുതോന്നൽ കാരണം. ഒന്നും കിട്ടുകില്ല എന്ന് അറിഞ്ഞിട്ടും തന്നെ ഇഷ്ടപെടുന്ന കുറച്ചു ആളുകൾക്കു വേണ്ടി തിരക്കുകൾക് ഇടയിലും സമയം കണ്ടെത്തി കഥകൾ എഴുതി പോസ്റ്റ്‌ ചെയുന്നു അപ്പോൾ കഥ കോളം ഇഷ്ട്ടം ആയി എന്ന് പറയുന്നത് മോശം അല്ലെ ?. അപ്പോൾ പറയാൻ ഉള്ളത് ഒരുപാട് ഇഷ്ട്ടം ആയി കഥ ഫാസ്റ്റ് മുതൽ വായിക്കുന്നത് ആണ് ഇത്. അപ്പോൾ കഥ അടുത്തപ്പാർട് വസാനിക്കും എന്ന് അറിഞ്ഞതിൽ ഒരുചെറിയ വിഷമം ഉണ്ട് യന്നിരുന്നാലും ഇതുപോലെ ഉള്ള കഥകൾ ഇനിയും ചെയ്യാൻ യയുതും എന്ന് ഒരു വിശ്വാസവും ഉണ്ട് ?. അപ്പോൾ eni അവർ ഒന്നാകുമോ ellayo എന്ന് അടുത്തതിൽ മനസിലാകും ?

    1. വളരെ നന്ദി സഹോ ….????
      ഒത്തിരി സന്തോഷം ???

  7. Superh bro adutha part vegam
    idavo

    1. Thanks bro . അടുത്ത പാർട്ട് എഴുതി തുടങ്ങിയില്ല 2 ആഴ്ചയ്ക്കുള്ളിൽ പബ്ലിഷ് ചെയ്യാം ???

  8. ചേട്ടോ വായിച്ചു പൊളി അപ്പോൾ കഥ അവസാനം ആയി അല്ലെ. ?. അടുത്ത ഭാഗത്തിൽ കാണാം by ?

    1. ഒത്തിരി നന്ദി സഹോ ……
      സ്നേഹത്തോടെ ….?????

  9. അപ്പൊ അടുത്ത പാർട്ടിൽ ബെല്ലാരി ബോംബ് പൊട്ടും

  10. Vichuzz pettanuu tharane…..

    1. എഴുതി തുടങ്ങിയില്ല സഹോ …. രണ്ടാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് തരാം

  11. ❤️❤️❤️❤️❤️❤️❤️

  12. Poli

  13. Kathirunna kadha kittiyapol orupad santhosham..nannayitund❤️❤️❤️❤️❤️

    1. ഒത്തിരി നന്ദി സഹോ ….
      സ്നേഹത്തോടെ ..❣️❣️❣️

  14. Ente mone kidu.. Oru rakshem illa… Charithram aavarthikkukayano…?

    1. വളരെ നന്ദി സഹോ ….. ചരിത്രം ആവർത്തിക്കാനുള്ളത് മാത്രമല്ല തിരുത്തികുറിക്കപ്പെടാൻ കൂടിയുള്ളതാണ് …
      ????

  15. Appo vale kayyil ayi
    Mattavanmare thattuvo
    Iniyum vedhana enne parayumbo athe manasilayilla

    1. അവന്മാരെ തട്ടണമെങ്കിൽ തട്ടിക്കളയാം ഇല്ലേൽ വെറുതേ വിടാം ?
      പിന്നെ വേദന അത് അവൻ അനുഭവിക്കുകയാണല്ലോ മാനസികമായി ?….
      See you soon
      Thanks bro ..???

  16. Superb bro.

    Awaiting the new part eagerly

  17. മോനുട്ടൻ

    ❤️❤️❤️

    1. Vichu nxt part ഉടനെ submit cheyyo കാത്തിരിക്കാൻ വയ്യ മോനെ interesting ആയി ഇനി എന്താണ് സംഭവിക്കുക എന്ന് ഇനി വരുന്നത് last part ആണോ

      1. അടുത്തത് ലാസ്റ്റ് പാർട്ടാണ് സഹോ … ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല … 2 weak കാത്തിരിക്കൂ ???

  18. Polichu bro.❤❤

      1. Ingal njalalle tx parende. Ingala therkkin edelum njakk vendi ith eythunille appo njalalle tx parende.

        1. നിങ്ങളുടെ പ്രോൽസാഹനമല്ലേ എന്നെ പോലുള്ള എഴുത്തുകാരെ മുന്നോട്ട് നയിക്കുന്നത് , അതുകൊണ്ടാണ് thanks
          പറഞ്ഞത് സഹോ ….

  19. ❣️❣️❣️

    1. Its getting intresting…?

  20. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. Poli bro❤️

Comments are closed.