നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു…….
തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത…..
കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്…..
എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല……
ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി …..
അവൾ വേഗം ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. പക്ഷെ ആ നമ്പർ ബിസി ആയിരുന്നു…..
പിന്നെയും കൊറേ ശ്രമിച്ചു നോക്കി….
അപ്പോഴും പരാജയം ആയിരുന്നു ഫലം…..
കടന്നൽ കുത്തിയ വലിപ്പത്തിൽ വാർപ്പിച്ചു വച്ച മുഖവുമായി ഭദ്രമ്മാ അതേ ഇരിപ്പ് ഇരുന്നു…..
അൽപ്പം കഴിഞ്ഞതും അവളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു….
91 ൽ തുടങ്ങുന്ന നമ്പർ……
അതിലെ പേര് ഹരിയേട്ടൻ my ഭർത്തു എന്നായിരുന്നു……
സന്തോഷവും കുട്ടിത്തവും നിറഞ്ഞു തുളുമ്പുന്ന ഭാവത്തോടെ അവൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു…..
‘”” ഭാര്യേ………..'””
” പോടാ പട്ടി……. ”
” പട്ടിയോ……?
ഞാൻ നിന്റെ ഭർത്തു അല്ലേടി വാവേ……?”
” എന്നിട്ട് ഇത്രേം നേരായിട്ട് എന്നെയൊന്നു വിളിച്ചോ……'””
‘”” തിരക്കിൽ പെട്ട് പോയടി മുത്തേ……'””
‘”” ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് എന്നാ ഒന്ന് എഴുന്നള്ളുക ആവോ……'”
‘””,, ഹേയ് പൊണ്ടാട്ടി…….
Cool baby cool……'””
‘”” കൂളൊക്കെ ആവാ…. ഏട്ടൻ എന്നാ വരാ…..
അത് പറ…….'””
‘””, അത് പിന്നേ മോളെ….. അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്……'””
‘”” പ്രശ്നമോ……??? ‘””
‘”” ആഹ്….. ബോസ്സ് പറഞ്ഞത് തല്ക്കാലം ഇപ്പൊ ലീവ് തരില്ല എന്നാ……'””
‘””” ലീവ് ഇല്ലായെന്നോ……???
ഹരിയേട്ടൻ പറഞ്ഞതല്ലേ എന്റെ ഡെലിവറി സമയത്ത് കൂടെ ഉണ്ടാവുമെന്ന്……
എന്നിട്ടിപ്പോ എന്നെ പറ്റിക്കണോ……'””
‘”” നീ കരയല്ലേ മോളെ……'””
‘”” പോ…… ഞാൻ മിണ്ടില്ല……
അവിടെ തന്നെ പണിയെടുത്ത് കിടന്നോ…..
I hate u ഭർത്തു…..
I hate u…….'””
‘”” എന്റെ പൊന്ന് ഭാര്യേ……
സൈക്കോ ആവല്ലേ……
ചേട്ടൻ ഉടനെ വരാ…….'””
‘”” ഉടനെയോ…….
അഞ്ചു ദിവസം കഴിഞ്ഞാൽ ഡെലിവറി ആണ്…..
ഞാൻ പെറ്റ് കിടക്കുന്നത് കാണാൻ ആണോ നിങ്ങൾ വരുന്നേ മനുഷ്യാ …..'””
‘”” എന്താടി ഇത്……
പെറ്റ് കിടക്കാൻ നീ വല്ല പൂച്ചയോ പട്ടിയോ ആണോ….
ഹി ഹി ഹി……'””
‘”” എ…. ഏട്ടനോട് ദൈവം ചോദിക്കും….
നോക്കിക്കോ…..
ഇനി മുത്തേ തേനേ എന്നൊക്കെ പറഞ്ഞു വാ…..
എനിക്ക് കാണണ്ട നിങ്ങളെ…..'””
Thakarthu…..????
പത്തിൽ നിർത്തരുത് .11 ചെക്കന്മാർ വേണം , എങ്കിലേ ഒരു ഫുട്ബാൾ ടീമ്ണ്ടാക്കാൻ പറ്റൂ . പിന്നെ ഒരു പെണ്ണും . അവളുടെ പിന്നാലെ നടക്കുന്ന കോഴികളെ എല്ലാം ഈ പതിനൊന്ന് ആങ്ങളമാരും , അപ്പൻ ഡി കെയും ചേർന്ന് സൂപ്പോ 65 ഓ ,കുറുമായോ ,ഹബ്ബോ ഒക്കെ ആക്കണം . അതാണ് അതിന്റെ ഒരു ഇത് . പിന്നെ ഇന്തുവിന്റെ അമ്മായിയമ്മ റോൾ കലക്കി . KB മമ്മി .
കൂൾ ബ്രോ … വെയ്റ്റിംഗ് ഫോർ deവാsuran
Enthum ellarkkum veethichu koduthekkanam….? paniyanel orappayum kodukkanm????✌
അയ്യോ എനിക്ക് വയ്യേ ?.ഇനിയെന്തൊക്കെ എന്തൊക്കെ കാണണമെന്തോ…. ??
ഇത് എത്രാമത്തെ കുട്ടിയെ കുക്കു പ്രസവിക്കുമ്പോളായിരുന്നു സംഭവം, ഇവിടെ അഖിലെട്ടെന്നെ തേച്ചപ്പോ അവിടെന്ന് യെടുത്ത് ഭിത്തിയിൽ ഒട്ടിച്ചു അല്ലേ
1 theyaa??
❤❤❤
♥️♥️♥️
ഈ കഥയെ കുറച്ചു പറയാൻ ഉളെ പ്രവാസി അവനെ കൊണ്ട് പറ്റു.അടിപൊളി ആയിട്ടുണ്ട്നി ???.നക്ക് പണി ഇരുന്നു വാങ്ങാൻ വലിയ സന്തോഷം ആണ് അല്ലെ ?. ഇനി എന്തൊക്കൊ കാണണം ?
എന്തോന്നടെ ഇത്
ഇതിനൊക്കെ ഞാൻ എന്ത് അഭിപ്രായം പറയും?
Nice story ?
??
നീയല്ലേ മറ്റേ കുക്കു…. അവിടത്തെ കുക്കു…????
Njn thanne?
ആഹ്ഹ് നീ ഇവിടെയും എത്തിയല്ലേ… ????
കഥ വായിച്ചില്ലേ…. അടുത്ത ഭാഗം നിനക്കാണ് ഡെഡിക്കേഷൻ ???
Chetta chadhikallee avdeyoo nte nanam manam okke ningal Oro Kadha ittu kalanju ippo thaa ee kadhayum ini ingadee kude thangan ulla sheshi ikilla
കുക്കു അത് ആൾറെഡി വന്നു… കണ്ണാപ്പി dk അതാണ് പേര്… ???????
Avastha ? njn narii?
ചേട്ടാ… പാവം നമ്മുടെ ‘അഖിൽ’ എന്ത് തെറ്റു ചെയ്തു…?????
അടിപൊളി …
Super
Feel!!!…
???
‘”” അയ്യേ….. അത് വേണ്ടാ…..
എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്……
വേറെ നോക്കാം…..’””
എന്നാലും കണ്ട പേര് കൊള്ളാം… നവീൻ… ??? ഇങ്ങക്ക് അഭിലാഷ് എന്നോ ജിന്റോ എന്നോ പേരിടാരുന്നു…. ഒക്കെ ഊളകൾ ആണ് ??
ഓഹ്… അഭിലാഷ് നോക്കാം….
പക്ഷെ ജിന്റോ….??
എന്റെ നായ് കുട്ടിക്ക് ആ പേര് ഇട്ടപ്പോ അവൻ നാട് മുഴുവൻ ചേന ഉണ്ടാക്കി നടന്നു…..???
ചേന അല്ലേടാ കിഴങ്ങ്..?????
ബൈ ദി ബൈ നവീൻ കൊള്ളാം,,.. ശശി എന്ന പേര് മാറ്റി സോമൻ എന്നാക്കിയ പോലെ ???
ഇത്രയും അഖിലുമായി ഫ്രൻഷിപ് അവനെ ഉണ്ടാവു ??
എന്നാലും എന്താ ഇപ്പൊ സംഭവിച്ചേ… ഇന്നിപ്പോ വിഷു
കൊള്ളാം….
നല്ല ഭാര്യയും അതിനു പറ്റിയ ഭർത്താവും ??
നല്ല ഒരു കഥ ?
?
മോനെ dk…,,,
എന്നാ ഫീൽ ആടാ കഥക്ക്…,,,
ഇജ്ജ് വെയിറ്റ് ചെയ്ട്ടോ…,,, ഞാൻ കഥ ഒന്ന് എഡിറ്റ് ചെയ്യട്ടെ…. പോയേച്ചും ബരാം….
പണി വരുന്നുണ്ട് dk സേട്ടാ ?
എൻ്റെയും കുടി കൂട്ടി നല്ലോണം കൊടുതെക്ക്
ഇന്ദു , അഖിൽ , നവീൻ , ഡികെ ??
Simple but powerful!!!
Superb!!!!
നവീൻ ചേട്ടൻ ഡ്രഗ് ഡീലർ,,
രാഗേന്തു പരദൂഷനക്കാരി
ഇതിനൊക്കെ പകരം ചോയ്ക്കണം… അതോണ്ട് നവീൻ ചേട്ടാ dk യുടെ കഥ ഇവിടേം പബ്ലിഷ് ചെയ്തേക്ക്
ഡേയ്..എന്ത് തെറ്റ് ചെയ്തു.. നിന്നെ ഞാൻ കൊല്ലുമട കുരുത്തം കേട്ടവനെ?.
കഥ കൊള്ളാം ഇഷ്ടായി
ഭാര്യ ഇന്ദു ആയാൽ മതിയായിരുന്നു….???
Ath ഒട്ടും വേണ്ട?
നമുക്ക് ഇനിയും ഇതുപോലെ ഒരു പത്തു പന്ത്രണ്ട് കുട്ടികൾ വേണ്ടേ……’””
Dk yudey മനസ്സിലിരിപ്പ് ശരിയല്ല……
ചേച്ചി ഞാൻ നായകൻ ആവുന്ന കഥയിൽ ഭാര്യയോ….
Nevar ???
അതെന്റെ ചേച്ചി പെണ്ണാണ് ❤?
നിൻറെ നല്ല മനസ്സിന് ഞാൻ തെറ്റിദ്ധരിച്ചു…………
ഞാനും… I am is sorry aliya I am is sorry????
നിന്നെ കൊണ്ട് കൂടുതൽ ഐറ്റംസ് എടുപ്പിക്കാത്തതിന് നന്ദി പറയു ഇന്ദുമുഖീ . നിന്റെ വക ഇനി എപ്പോളാണ് , അടുത്ത കഥ …..
Ente vaka oru clishe item ആയാലോ.
ഒരെണ്ണം എഴുതി അങ്ങ് പോസ്റ്റിക്കൊടുക്കണം മാടം . ഈ കാണുന്ന അക്ഷരങ്ങളുടെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞോരു വാഗ്ധോരണി തന്നെ നടത്തേണ്ടി വെരും . അങ്ങോട്ട് തെളിയിച്ചു കൊടുക്കണം അച്ചടിമഷിപുരളാതെ സ്‌ക്രീനിൽ മാത്രം ചങ്കുകളിലേക്ക് കത്തിപോലെ ആഴത്തിൽ ഇറങ്ങി ചെല്ലുന്ന വരികൾ ..
Endu ammumma….?????
“എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്”
സത്യം… പരമാർത്ഥം ???
അഖിൽ brw മിക്കവാറും dk ne kollum???
ഡാ
???
1st❤