?കല്യാണസൗഗന്ധികം 4? [Sai] 1900

തന്റെ പ്ലാൻ വിജയിക്കുന്ന സന്തോഷത്തോടെ അവൻ ആ കപ്പ്‌ എടുത്ത് ചുണ്ടോടു ചേർത്തു….

ദേ…. പോയി…. ദ….. വന്നു…..

കുടിച്ചതിന്റെ ഇരട്ടി സ്പീഡിൽ സായി ചായ പുറത്തേക് തുപ്പി…..

മുഖത്തു വീണ ചായ തുടച്ചു കൊണ്ട് സൂചിയുടെ അച്ഛൻ ചോദിച്ചു…

എന്താ മോനെ എന്തു പറ്റി…..

“അത്… ചായ… കൈയിച്ചിട്ട്…..”

“ഞങ്ങള്ക്ക് ചായ കൈപ്പൊന്നും ഇല്ലാലോ…”

“അത് അച്ഛാ…. ചേട്ടന് ഷുഗർ ഇണ്ടെങ്കിലോന്നു വെച്ച് ഞാൻ വിത്തൗട്ട് ആണ് എടുത്തേ…. പ്രായം ആയതല്ലേ…… അതാ…..” സൂചി പറഞ്ഞു……

സായ് യുടെ മുഖം ഒക്കെ ചുകന്നു…. അവൻ പരിഹാസ്യനായി ഇരുന്നു…

കാര്യത്തിന്റെ കിടപ്പു വശം ഏകദേശം എല്ലാർക്കും മനസിലായൊണ്ട് വന്നവരൊക്കെ എഴുന്നേറ്റു…..

സൂചിയുടെ അച്ഛനും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ഇരുന്നു…

തസ്യയും സച്ചിയും ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു…..

“എന്ന ഞങ്ങൾ അങ്ങോട്ട്….”

“കല്യാണം ഉറപ്പിക്കാൻ വന്നിട്ട് പോവാണോ…. ചെറുക്കനും കൂട്ടരും ഇപ്പൊ എത്തും…..
ഒരു അഞ്ചു മിനിറ്റ്… ഒറപ്പിക്കലിന് കാർന്നോന്മാർ ഇല്ലാതെ എങ്ങനെയാ…”

പറഞ്ഞ് തീർന്നതും കൈലാസത്തിലെ കാർ അങ്ങോട്ട് വന്നു…..

കാറിൽ നിന്നും ശിവനും പാറുവും വിനുവും ഇറങ്ങി…..

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.