?കല്യാണസൗഗന്ധികം 4? [Sai] 1900

“ഇറങ്ങി എന്ന് പറഞ്ഞ് എനിക്കിപ്പോ മെസ്സേജ് അയച്ചതെ ഉള്ളു…..”

“നിനക്ക് ടെൻഷൻ ഇല്ലേ മോളേ…..”

“എന്തിനു….. ഞാൻ കെട്ടുന്നെങ്കിൽ വിനുവേട്ടനെ മാത്രേ കെട്ടു…..”

“അച്ഛൻ ഈ ആലോചന ഒറപ്പിച്ച മട്ടാണ്….”

“ആ എങ്കിൽ പെണ്ണിനേയും അച്ഛൻ തന്നെ വേറെ ഏർപ്പാട് ആക്കേണ്ടി വരും….അല്ലാ അപ്പൊ വന്നത് ആരാ… ഏതു ബന്ധുവാണാവോ…..

“സായ്…..”

“ഏ……. ഏതു… ആ മരങ്ങോടനോ ……”

“ഹ്മ്…..”

“നല്ല ബെസ്റ്റ് അച്ഛൻ…. മോൾക് ഒരു കിളവനെയാ കണ്ടു പിടിച്ചേ….. അല്ല അമ്മേ…. ബന്ധം നോക്കുമ്പോ അച്ഛന്റെ ചേട്ടന്റെ മകൻ എനിക്ക് ചേട്ടൻ അല്ലെ…..”

“അവർക്ക് അതിലൊന്നും പ്രശ്നം ഇല്ലെന്നു…..”

“ഓഹോ…… അമ്മ ഇവിടെ നിൽക്…. ഞാൻ ഇപ്പൊ വര…..”

“മോളേ നീ എങ്ങോട്ടാ…..

“കഷ്ടപ്പെട്ട് ഇത്ര വരെ വന്നേ അല്ലെ…. ഒരു സ്പെഷ്യൽ ചായ ആയിക്കോട്ടെ ചെക്കന്…..”

കയ്യിൽ ചായ ട്രെയുമായി ഹാളിലേക്ക് വന്ന സൂചിയുടെ മുഖത്തേക് ആയിരുന്നു എല്ലാവരുടെയും നോട്ടം…..

സായ് യേ കണ്ടിട്ടും മുഖത്തു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന സൂചിയെ കണ്ട് സച്ചിക്ക് ആകെ കൺഫ്യൂഷൻ ആയി….

സൂചിയുടെ അച്ഛന്റെയും സായിയുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു…

കൂടെ വന്നവർക്കൊക്കെ ചായ കൊടുത്ത് അവസാന കപ്പ്‌ സായ് ക്ക് നേരെ നീട്ടി…..

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.