?കല്യാണസൗഗന്ധികം 4? [Sai] 1900

“ടാ ചെറുക്കാ….. മൂത്തവര് വർത്തമാനം പറയണ കേട്ടില്ലേ നീ…. അതിന്റെ ഇടയിൽ കയറുന്നതു മര്യാദ ആണോ….. അടങ്ങി ഒതുങ്ങി ഇരുന്നോളണം…..”

എന്നിട്ട് നേരെ തിരിഞ്ഞ് സായ് യുടെ അച്ഛനോട് പറഞ്ഞ്…

“ഏട്ടാ…. ഇവൻ എന്തെങ്കിലും പറഞ്ഞെന്നു വെച്ച് കൂടെ തുള്ളുവാണോ…. അനിയന്റെ മോൾ എന്നാൽ മോളേ പോലെ അല്ലെ… എന്നിട്ടും…”

“അതിപ്പോ ഇവർക്കു രണ്ടു പേർക്കും ഇഷ്ടമാണെന്നു ഇവൻ പറഞ്ഞത് കൊണ്ട…. ഇങ്ങനെ ഒരു കളവ് ഉള്ളത് ഞാൻ അറിഞ്ഞില്ല. ”

ഇതൊക്കെ കേട്ടപ്പോഴേക്കും സൂചിയുടെ അച്ഛനും ആകെ തകർന്നു….

സായ് ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി……

കുറെ നേരം ആരും ഒന്നും മിണ്ടാതെ നിന്നപ്പോൾ സായ് യുടെ അച്ഛൻ, (പാറുവിന്റെയും, സൂചിയുടെ അച്ഛന്റെയും മൂത്തചേട്ടൻ) സംസാരിച്ചു തുടങ്ങി….

“കഴിഞ്ഞത് കഴിഞ്ഞു…. എന്തായാലും നിങ്ങള് വന്ന കാലിൽ നില്കാതെ അകത്തേക്കു വാ….”

“തസ്യേ… നീ പോയി സൂചിനെ ചായേം എടുത്ത് വരാൻ പറ… ചടങ്ങ് നടക്കട്ടെ… ബാക്കി പിന്നെ സംസാരിക്കാം…..”

ഇത്തവണ സൂചിയുടെ മുഖം നാണത്താൽ നിറഞ്ഞിരുന്നു… വിനുവിന്റെ മുഖത്തുപോലും നോക്കാതെ അവൾ ആ ചായ അവന് നേരെ നീട്ടി…..

സൂചിയുടെ അച്ഛൻ ഇപ്പോഴും ദേഷ്യത്തിൽ തന്നെയാണ്…. ഒന്നും മിണ്ടാതെ ഇരിപ്പാണ്….

13 Comments

  1. Apam karthi aarayi…. avane thech chathich pand thotte edich… kollan vare plan ittu…. ennittum avaroke main characters still…. karthine vala rape casilum prathiyakk ellel balancing aavoola…. oruthane mathram eshttapett kadha vayikaan oru moodilla …. baki ellarodum pucham?✌

    1. അതാരാ ഞാനറിയാത്ത ഒരാൾ… ക്ത്തിനെ കൊള്ളാൻ പ്ലാൻ ഇട്ടേ….

      നെക്സ്റ്റ് പാർട്ട് വരെ ഒന്ന് വെയിറ്റ് ചെയ് ബ്രോ….. ഒരു ട്വിസ്റ്റ് എപ്പോ വേണേലും സംഭവിക്കലോ…

  2. ♥️♥️♥️♥️♥️♥️

  3. ഏക-ദന്തി

    cool

    1. Paruvil nice ayitt rayappane kettiyo ennoru samsayam. Ini twist onnum kanilla enn pratheekshikkunnu. ???

      1. Bigilile rayappan

      2. രായപ്പൻ അല്ല… ഇത് ഇവിടെയൊക്കെ പണ്ടേ കേൾക്കണ ഡയലോഗ്….

        കാർണോന്മാർ വാർത്തനം പറയുന്നേടത് വായും പൊളിച്ചു നിന്നതിനു തന്നെ എനിക്ക് എന്തൊരു കൊട്ട് കിട്ടിയിട്ടുണ്ട്… അപ്പൊ പിന്നെ ഇടയിൽ കേറി വാർത്തനം കൂടെ പറഞ്ഞാല്ലതെ കാര്യം പറയണോ…. ???

Comments are closed.