? മിന്നുകെട്ട് 2 ?
Author : The_Wolverine
[Previous Parts]
…”മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ് പബ്ലിഷ് ചെയ്ത് കഴിഞ്ഞ് എഴുതി തുടങ്ങാം എന്നാണ് കരുതിയിരുന്നത്… പക്ഷെ “എന്റെ ചേച്ചിപെണ്ണ്” ഇനിയും എഴുതി കഴിയാത്തതുകൊണ്ട് “മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം തന്നെ ആദ്യം പബ്ലിഷ് ചെയ്യാമെന്ന് കരുതി… പിന്നെ ഒരു കാര്യം പറയാനുള്ളത് എന്തെന്നുവെച്ചാൽ “മിന്നുകെട്ട്” എന്ന ഈ സ്റ്റോറി ഒരു ഫാന്റസി ത്രില്ലർ സ്റ്റോറി ആയിട്ട് എഴുതുന്നതിനേക്കാൾ നല്ലത് ഒരു നോർമൽ ലവ് സ്റ്റോറി ആയിട്ട് തന്നെ എഴുതുന്നതാണെന്ന് തോന്നി… ഫാന്റസി ത്രില്ലർ സ്റ്റോറി ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് സമയം എടുത്ത് എഴുതേണ്ടി വരും… അത് എന്തായാലും ഇപ്പോഴത്തെ ജോലി തിരക്കുകൾക്കിടയിൽ നടക്കുന്ന കാര്യമല്ല എന്ന് എനിക്ക് തോന്നി… നോർമൽ സ്റ്റോറി ആകുമ്പോൾ ചുമ്മാ മനസ്സിൽ തോന്നുന്നത് എഴുതി സെറ്റ് ആക്കാം… So അതല്ലേ നല്ലത്… എന്തായാലും എല്ലാവരുടെയും സപ്പോർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ???
“സാർ…”
…തലയാട്ടിക്കൊണ്ട് മാനേജർ വിശ്വനാഥനെ വിളിച്ചപ്പോൾ അദ്ധേഹത്തിന് അതിന്റെ അർത്ഥം മനസ്സിലായിരുന്നു…
…വിശ്വനാഥനും സേതുലക്ഷ്മിയും കൂടെ അനുപമയെയും കൂട്ടി തിരിഞ്ഞ് നടക്കുമ്പോൾ മാനേജറും സ്റ്റാഫുകളും കൂടെ അർജ്ജുനെ ഒരു സ്ട്രെക്ച്ചറിൽ എടുത്ത് കിടത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു…
…കോപം വിട്ടുമാറാത്ത മനസ്സുമായി പപ്പയുടെയും അമ്മയുടെയും കൂടെ മുന്നോട്ട് നടക്കുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല തന്റെ പിറന്നാൾ ദിവസം തന്നെ താൻ ഇല്ലാതെയാക്കിയത് അവൾ ഇത്രയും നാൾ കാത്തിരുന്ന സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ തന്നെ ജീവനെ ആയിരുന്നെന്ന്…
…ആലഞ്ചേരി തറവാട്…
…തന്റെ മകനെ ഓർത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ അമ്മയുടെ മുന്നിലായി പൂജാമുറിയിലെ ഓരോ ദീപങ്ങളായി അണഞ്ഞ് കരിന്തിരി കത്താൻ തുടങ്ങി… ആ അനർത്ഥ ലക്ഷണങ്ങൾ കണ്ട് ആ അമ്മ വാവിട്ട് നിലവിളിക്കുന്നതിനോടൊപ്പം ബോധരഹിതയായി നിലംപതിക്കുകകൂടി ചെയ്തിരുന്നു…
[തുടരുന്നു…]
1k❤?❤?
???
ചേച്ചിപെണ്ണ് അറിയിപ്പ്
പുതുവർഷത്തിൽ ഈ സയിറ്റിൽ കയറുമ്പോൾ എന്തെകിലും ഒരു കാര്യം എല്ലാവർക്കുമായി നൽകണം എന്ന് ഉണ്ടായിരുന്നു പറ പക്ഷെ നൽകാൻ 10 പയ്സ ഇല്ല. പക്ഷെ ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് ചേച്ചിപെണ്ണ് എന്ന കഥ 9.01.2022 ഞായർ ആഴ്ച climax ഉണ്ടാകും ഇത് ഞാൻ നിങ്ങൾക് നൽകുന്ന ഉറപ്പ് ആണ്.
നേരിട്ട് ആരെയും അറിയില്ല എങ്കിലും ഈ സായിറ്റിൽ ഉള്ള എല്ലാ ചേട്ടാർക്കും ചേച്ചിമാർക്കും അനിയൻ അനിയത്തി.””’ അങ്ങനെ എല്ലാവർക്കും ഒരു നല്ല വർഷം ആയിരിക്കട്ടെ ?
Climax part will be published on next Sunday… ???
Okey ❤
Minnukettum pariganikkanam ?
ഈശ്വരാ… ???
Super bro പിന്നെ happy new year
❤️❤️❤️ ????? ??? ???? ❤️❤️❤️
Hi Wolveine alias Yadu??
Happy new year in advance. May God bless u and ur family in abundance of peace, prosperity, wealth and happiness
Convey my regards and wishes to chakkus and vava too. ????.
സാഗർ എലിയാസ് ജാക്കി എന്നത് പോലെയാണോ?
ആം ഏതാണ്ട് അതേപോലെയൊക്കെത്തന്നെ വരും ഇന്ദുവേച്ചീ… ✌??
രാഗേന്തു നിങ്ങളെ കഥ വേറ ഒന്നും ഇല്ലേ ❓️
ഇട്ടിട്ടുണ്ട്. അപൂർവരാഗം
❤️❤️❤️ ????? ??? ???? ❤️❤️❤️
New year 1 nu kanuvo
New Year 1st ന് കാണില്ല ബ്രോ… ജനുവരിയിൽ തന്നെ എന്തായാലും തരാം…
വോൾവ്റിനെ…
അൽപ്പം തിരക്ക് അധികം ആയിരുന്നു…. അതോണ്ടാ കമന്റ് താമസിച്ചേ. വന്നതിന്റെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ വായിച്ചാരുന്നു.. നല്ലൊരു തുടക്കം ആദ്യ ഭാഗത്ത് കിട്ടിയിരുന്നു.. രണ്ടാം ഭാഗത്തു സ്പീഡ് കൂടിപ്പോയി. ഒരുപക്ഷെ കഥാസന്ദർഭത്തിലേക്കു കൂട്ടികൊണ്ട് പോകാൻ ശ്രമിച്ചതാരിക്കും അല്ലേ..
അനാഥർ ആയോണ്ട് introvert ആവണമെന്നില്ല.. അവന് നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ.. പട്ടിണി കിടന്നതുകൊണ്ട് ആദ്യത്തെ അടിക്കു വീണുപോയതാവും. പക്ഷെ എനിക്ക് അനുപമ എന്ന കഥാപാത്രത്തെ ഇഷ്ടായില്ല.. പണത്തിന്റെ ഹുങ്ക് ഓക്കെ കാണുവാരിക്കും.. അവൾ അവളുടെ ചെക്കന് വേണ്ടി കാഴ്ച വെക്കാനിരിക്കുന്ന ശരീത്തിൽ അറിയാതെ വന്നുപോയ ഒരുപിഴവ് മൂലം മറിഞ്ഞുകെട്ടി വീണുപോയപ്പോ ഇങ്ങനെ ഒന്നും തല്ലേണ്ടി ഇരുന്നില്ല. അങ്ങനെ ആണെങ്കിൽ ഇവൾക്ക് പൂരവു ഫോർട്ട് കൊച്ചിയിലെ കർണിവലും ആലപ്പുഴ മുല്ലക്കൽ ചിറപ്പും ഒന്നും കൂടാൻ പറ്റില്ലല്ലോ അവിടെ ഓക്കെ മുട്ടുനേർച്ച അല്ലെ ?… വളർത്തു ദോഷം അല്ലാതെന്തു.. മുത്തച്ഛൻ പാഞ്ഞുപിടിച്ചു വന്നിട്ട് ഹോസ്പിറ്റലിൽ കേറാതിരിക്കുക. പിന്നേ റോഡിൽ വെച്ച് കണ്ട് കൂട്ടികൊണ്ട് പോവുക. ഒരു കഥക്കുവേണ്ടി സമ്മതിച്ചു. പക്ഷെ വീട്ടിൽ പറയാതെ ഇരുന്നതെന്തിനാ. പിന്നേ അനുപമ യോട് മാത്രം എന്തിനാ പറഞ്ഞെ. അത് ദഹിച്ചില്ല ???. വീട്ടിൽ പറയാൻ പറ്റാത്തത് കൊച്ചുമോൾ ഓട് പറയാം അല്ലേ… അതെന്താ അങ്ങനെ?????
ഇനി മുത്തശ്ശൻ വീണ്ടും റോഡിൽ ഇറങ്ങി തപ്പാൻ പോകുമോ….. അതല്ല ഇനി മുത്തശ്ശന്നു അവനെ ഇവരുടെ ഓക്കെ മുൻപിൽ ഉയർത്തി കാണിക്കാൻ മാറ്റിനിരുത്തണമായിരുന്നെങ്കിൽ അങ്ങനെ ആവാമായിരുന്നു.. ഏതായാലും നിരവധി ചോദ്യങ്ങക്ക് ഉത്തരം നൽകണം.. അപ്പൊ അടുത്ത പാർട്ടിൽ കാണാം.??????
അനിയൻ കുട്ടാ♥♥ ഏതൊരുകാര്യവും പൂർത്തി ആക്കി വേണം അടുത്തത് തുടങ്ങാൻ. നീ ചേച്ചിപ്പെണ്ണ് ന്റെ ആ ഫ്ലോ കളഞ്ഞു കുളിച്ചില്ലേ…. ഇനി ക്ലൈമാക്സ് ഒരു രസവും ഉണ്ടാവില്ല.. അല്ലെ തുടക്കം മുതൽ വീണ്ടും വായിക്കണം…
ഇത് അങ്ങനെ ആവരുത്.. കേട്ടോ. നിന്റെ പെണ്ണ് എന്ത് പറയുന്നു ചക്കു പ്രാക്ടീസ് തുടങ്ങിയോ. വാവ തിരിച്ചു പോയോ…. അന്വേഷണം പറയണേ. ഞങ്ങൾ xmas ആലപ്പുഴ ആരുന്നു. നാളെ തിരിച്ചു പോകും. ബൈ ട്രെയിൻ…..
ഒത്തിരി സ്നേഹത്തോടെ..
ബിന്ദു..
ബിന്ദു ചേച്ചീ… ???
ഈ സ്റ്റോറിയുടെ രണ്ട് ഭാഗങ്ങൾ വായിച്ചതിലും സ്റ്റോറി ഇഷ്ടായതിലും ഒത്തിരി വിലപ്പെട്ട അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിലും എല്ലാം ഒത്തിരി സന്തോഷം ഇണ്ടട്ടോ…
ആദ്യഭാഗത്തിന്റെ ആ ഒരു ഫ്ലോ രണ്ടാം ഭാഗത്തിൽ കിട്ടിയില്ലെന്ന് ഒത്തിരി പേർ പറഞ്ഞിരുന്നു… സംഭവം എന്താന്നുവെച്ചാൽ രണ്ടാം ഭാഗത്തിൽ എന്തൊക്കെയോ ഒത്തിരി കാര്യങ്ങൾ സ്റ്റോറിയിൽ സംഭവിക്കുമെന്ന് വായനക്കാർ എല്ലാരും പ്രതീക്ഷിച്ചിരുന്നു… അതാണ് ആദ്യമേ തന്നെ ഞാൻ പറഞ്ഞത് പ്രതീക്ഷകൾ ഒന്നും ഇല്ലാതെ വായിക്കണമെന്ന്… ??? ഓവർ ഹൈപ്പ് കൊടുത്ത് ഇറക്കിയാൽ ചിലപ്പോൾ ഒടിയൻ ഫിലിം കണ്ടതുപോലെയാകും… ???
അനുപമയെ എനിക്കും ഇഷ്ടായില്ല… അവളോട് വെല്ല സൈഡിലേക്കും മാറിനിക്കാൻ പറ ചെക്കനെ നമുക്ക് വേറെ കെട്ടിക്കാം… ???
എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടുകളിൽ തരാട്ടോ…
ചേച്ചിപെണ്ണ് വായിക്കാനുള്ള ഫ്ലോ പോയെന്നറിയാം… മനഃപൂർവം എഴുതാതിരിക്കുന്നതല്ലട്ടോ… ജോലി തിരക്കുകൾ കൊണ്ട് പ്രതീക്ഷിക്കുന്ന പോലെ ഒരു കാര്യവും നടക്കുന്നില്ല… ഈ മാസം കഴിഞ്ഞാലേ ശെരിക്കും ഒന്ന് ഫ്രീ ആകാൻ പറ്റുള്ളൂ… Top Seller ന്റെ Competition ഒക്കെ നടക്കുവാണ്… എന്തായാലും ജനുവരിയിൽ ചേച്ചിപെണ്ണ് ക്ലൈമാക്സ് തരാം… ശേഷം മിന്നുകെട്ട് Continuation…
ചക്കുവും വാവയും പത്തനംതിട്ടയിൽ ആണ്… ചക്കു പ്രാക്ടീസ് തുടങ്ങിയിട്ടില്ല… വാവ തിരിച്ച് പോയിട്ടില്ല… അന്വേഷണം പറയാവേ…
ചേട്ടനും ചേച്ചിക്കും പിള്ളേർക്കും എല്ലാം സുഖല്ലേ…
ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️
Pathanamthittayil evideya chetta???
Chettanum avidethanne aano???
പത്തനംതിട്ട കോഴഞ്ചേരി ആണ് അവരുടെ വീട് എന്റെ വീട് ഇവിടെ അരൂർ ആണ് (ആലപ്പുഴ-എറണാകുളം)
ഈ വീക്ക് ഉണ്ടാവുവോ ബ്രോ ??
No ബ്രോ… Next Part ഇനി ജനുവരിയിലേ ഇണ്ടാകുള്ളൂ… ✌??
യദു ചേട്ടാ ഇനിയിപ്പോ next year അല്ലെ ഉണ്ടാവുള്ളോ..???
Yes ബ്രോ… Next Part ഒരു Fresh Year ഓടുകൂടി തുടങ്ങട്ടെ…
Innaleyanu kandathu. Vaayichu. Valare nannayirunnu. Mk katha vaayikkunnathpole anu enikk feel cheythathu. Bro super aanu. Umma
ഞാനും ഒരു എം.കെ ഫാൻ ആയതോണ്ടായിരിക്കും എഴുത്തിലും ആ ഒരു ശൈലി പ്രതിധ്വനിക്കുന്നത്… ഒത്തിരി സ്നേഹം… ❤️❤️❤️
Aara mk
???
“മാലാഖയുടെ കാമുകൻ”
ഇത്രേം famous ആയ writere അറിയില്ലേ shoo shaad?
Eni epozhaa??
Coming Soon…
Super waiting for next part❤️
ഒത്തിരി സ്നേഹം… ❤️❤️❤️
Dear wolverine
എന്തായി അടുത്ത പാർട്ട് ഉടനെ ഉണ്ടാവോ…???
എഴുതി തുടങ്ങിയിട്ടില്ല ബ്രോ…
എല്ലാവരോടും കൂടെ പറയാൻ പറഞ്ഞത് ആണ് ചേട്ടൻ ( The_Wolverine )
എല്ലാവരുടെയും കമന്റുകൾ കാണാറുണ്ട് ഒരുപാട് സന്തോഷം തോന്നുന്നു കമന്റുകൾ വായിക്കുമ്പോൾ. ഇനി ഉള്ള ഭാഗങ്ങൾ കഥയുടെ വളരെ നിർണായകമായ ഭാഗങ്ങൾ ആണ് വരാൻ ഇരിക്കുന്നത്അത് കൊണ്ട് തന്നെ വിശദമായി എഴുതേണ്ടത് ഉണ്ട്. ഇപ്പോൾ ഒരുപാട് തിരക്കുകളിൽ ആണ് വീട്ടിൽ അധിക സമയം നിൽക്കരുത്തന്നെ ഇല്ല. എന്റെ കഥയെ ഇത്ര സപ്പോർട് ചെയ്ത നിങ്ങളെ നിരാശ പെടുത്താത്ത ഒരു Climax തരാൻ ഞാൻ അക്രാഹിക്കുന്നുണ്ട് പക്ഷെ സമയം ആണ് വിഷയം ആയിട്ടുള്ളത്. അത്കൊണ്ട് കുറച്ചു കൂടി സമയം ആവിശ്യം ആണ് എല്ലാവരോടും ക്ഷേമ ചോദിക്കുന്നു ?.
എന്ന് The_Wolverine പറയാൻ പറഞ്ഞു ?. അക്ഷര തെറ്റുകൾ ഉണ്ടാകും ?
മുത്തേയ്… ❤️❤️❤️
കഥ സൂപ്പർ ആണ്. Chechipennu എന്ന് വരും
ഈ മാസം കഴിഞ്ഞ് തരാം…
ചേച്ചിപ്പെണ്ണു എന്നു വരും യദു ബ്രോ?
ഈ മാസം കഴിഞ്ഞാൽ ഞാൻ ഒന്ന് റിലാക്സ് ആകും ബ്രോ… ശേഷം ചേച്ചിപെണ്ണ് ക്ലൈമാക്സ് തരാട്ടോ…
ഈ കഥ തുടർന്നു വായിക്കാൻ തോന്നിയതിന് എനിക്കു എന്നെത്തന്നെ പച്ചയ്ക്ക് തെറി വിളിക്കാൻ തോന്നുന്നു. എന്തുക്കൊണ്ടാണെന്നല്ലേ. ഇനി ഇതിന്റെ അടുത്ത ഭാഗം വായിച്ചില്ലെങ്കിൽ എനിക്കു യാതൊരു വിധ സമാധാനവും കിട്ടില്ല. അത്രത്തോളം നല്ല രീതിയിൽ ഈ കഥ അവതരിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഈ കഥ പാതിക്കു വച്ചു ഡ്രോപ്പ് ചെയ്യരുത്. ഇനി ചെയ്താൽ……. ?
കഥ പോകുന്ന ലൈൻ കൊള്ളാം. അനാഥനാണെന്ന് സ്വയം കരുതുന്ന തികച്ചും ഇടത്തരം കുടുംബം നയിക്കുന്ന ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ആകസ്മിക സംഭവങ്ങൾ. ഇത്തരം കഥകളോട് പണ്ടു മുതലേ താല്പര്യം കൂടുതലാണ്.
കഥയെപ്പറ്റി എങ്ങനെ റിവ്യൂ ഇടണമെന്നറിയില്ല. എന്നാലും ഇതിലെ രണ്ടു കഥാപാത്രങ്ങളെ പറ്റി നല്ലോണം പറയാനുണ്ട്. ഒന്നാമത് അനുപമയുടെ അപ്പന്റെ കാര്യത്തിൽ നിന്നും തുടങ്ങാം. ആദ്യം അയാൾക്കിട്ട് രണ്ടു പൊട്ടിക്കണം. മക്കളെ daddy’s princess എന്ന രീതിയിൽ വളർത്തുമ്പോൾ മറ്റുള്ളവരോട് എങ്ങനെ ബീഹേവ് ചെയ്യണമെന്ന് സ്വന്തം മകൾക്ക്
പറഞ്ഞു മനസിലാക്കി കൊടുക്കാത്ത അയാൾ എന്തൊരു തോൽവിയാണ്. തല്ലിപ്പൊളി രീതിയിൽ ജീവിക്കുന്ന മിക്ക പെണ്ണുങ്ങളുടെയും പിന്നിൽ ഇതുപോലെ കഴിവുകേട്ട തന്തമാർക്ക് പങ്കു കാണും. ഒരു പക്ഷെ ആ അർജുൻ മരിച്ചാൽ ഇയാൾ എന്തു ചെയ്യും, മകളെ രക്ഷിക്കാൻ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം കളിക്കുമോ ? ഇത്രയൊക്കെ നടന്നിട്ടും സ്വന്തം മോള് വിഷമിക്കുന്നതിലാണ് അയാളുടെ മനപ്രയാസം. ആ മനുഷ്യനെ അത്രയും നേരം അടിച്ചതുക്കൊണ്ട് അയാളുടെ മോളുടെ കൈ ക്ഷീണിച്ചു പോയില്ലേ. അപ്പോൾ വിഷമം വരുന്നത് സ്വാഭാവികം ?. ഇനി മകൾക്ക് കുഴമ്പിട്ട് കൈ തിരുമ്മി കൊടുത്തില്ലെങ്കിൽ അയാൾക്ക് സമാധാനം കിട്ടില്ലായിരിക്കും ?. എന്നാലല്ലേ ഇനി അടുത്തയാളെക്കൂടി ആ പെണ്ണിന് തല്ലി രസിക്കാൻ പറ്റുള്ളൂ ?.
പിന്നെ അനുപമ, മനുഷ്യരായാൽ തെറ്റുധാരണയൊക്കെ വരുന്നത് സ്വാഭാവികം. അത്തരം സിറ്റുവേഷനിൽ സാധാരണ രീതിയിൽ കാരണത്തടിച്ചു പ്രതികരിക്കുന്നത് മാത്രമായി ഒതുക്കിയാൽ പിന്നേം ചെറുതായിട്ട് ന്യായീകരിക്കാമായിരുന്നു. എന്നാൽ ഒരാളെ കൊല്ലുന്ന രീതിയിൽ തല്ലി ചതക്കുക എന്നൊക്കെ പറഞ്ഞാൽ?. ഇനി ആ പെണ്ണിന്റെ മാനസികാവസ്ഥയുടെയും ഡിപ്രഷന്റെയും പേരും പറഞ്ഞു ആ പ്രതിഭാസത്തെ വെളുപ്പിച്ചെടുത്താൽ മതിയല്ലോ. സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന സ്ത്രീയെപ്പോലും പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്ന കേരളത്തിൽ ഇതൊക്കെ സ്വാഭാവികം. ഇപ്പോൾ തന്നെ അനുപമ എന്ന കഥാപാത്രത്തെ വില്ലത്തിയുടെ ഇമേജിലാണ് എനിക്കു വ്യക്തിപരമായി കാണാൻ പറ്റുന്നത്. ഇനി അവളെ എഴുത്തുക്കാരനായ താങ്കൾ എങ്ങനെ വെളുപ്പിച്ചെടുക്കുമെന്ന് അറിയാൻ ആകാംഷ കൂടി വരുന്നു. പണ്ടെങ്ങോ തൊട്ട് ഇതുവരെ മനസ്സിൽ കൊണ്ടു നടക്കുന്ന കളിക്കൂട്ടുക്കാരൻ തൊടേണ്ട ശരീരത്തിൽ മറ്റൊരാൾ കൈയബദ്ധത്തിൽ ഒന്നു മുട്ടിയതിനല്ലേ അവൾ ഇങ്ങനെ പെരുമാറിയത്. ഇനി ആ അർജുൻ തന്നെ അവളുടെ നിഴൽ കാണുമ്പോൾ പോലും പേടിച്ചു പിന്മാറുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടാവും. താൻ ആർക്കു വേണ്ടിയാണോ ശരീരം ഈ ‘പരിശുദ്ധി’യോടെ കാത്തു സൂക്ഷിച്ചത് ഇനി അതേയാൾ തന്നെ അവളെ കാണുമ്പോൾ പോലും പേടിച്ചു വിറയ്ക്കും. ഇതിനേക്കാൾ വലിയ ശിക്ഷ ഇനി അവൾക്ക് വേറെ കിട്ടാനില്ല. പക്ഷെ നിർഭാഗ്യവശാൽ ഇതൊരു റൊമാന്റിക് സ്റ്റോറിയായതുക്കൊണ്ട് മിക്കവാറും എല്ലാം പെട്ടന്ന് തന്നെ ഒത്തുതീർപ്പാവാനാണ് സാധ്യത. അതിനു മുൻപ് ഇടിയൊക്കെ കൊണ്ടു പരലോകത്തേക്ക് പോവേണ്ടിയിരുന്ന അവൻ ഇനി ആ പെണ്ണിന്റെ കണ്ണീരിൽ പെട്ടന്ന് അലിഞ്ഞു സിമ്പതി കഴിഞ്ഞതൊക്കെ മറക്കുമോ എന്നൊരു തോന്നൽ. താങ്കൾ എങ്ങനെയെഴുതുമെന്ന് എനിക്കറിയില്ല. എങ്ങനെയെഴുതണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം താങ്കൾക്ക് തന്നെയാണ്.
എന്തുക്കൊണ്ടാണോ എന്തോ ഈ കഥ വായിച്ചപ്പോൾ എനിക്കു നായകന്റെ ഭാഗത്തു നിന്നുള്ള പല കാര്യങ്ങളും അതേ വികാരത്തോടെ ഫീൽ ചെയ്യാൻ കഴിഞ്ഞു. അതുക്കൊണ്ടാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ തോന്നിയത്. സാധാരണ രീതിയിൽ വായനക്കാരെ ആ കഥയിലെ കഥാപാത്രങ്ങളോട് empathy തോന്നിക്കുന്നത് നിസാര കാര്യമല്ല. അവിടെ നിങ്ങൾ വിജയിച്ചു. നല്ല രീതിയിൽ എല്ലാം അവതരിപ്പിച്ചു. ഇനി നായകന്റെ ലൈഫ് എല്ലാ രീതിയിലും പച്ച പിടിക്കുന്നത് വരെ എനിക്കിനി ഈ കഥ വായിക്കുന്നത് നിർത്താൻ പറ്റില്ല. അതുക്കൊണ്ട് ഇനിയും തുടരുക. അഭിനന്ദനങ്ങൾ ?.
സ്റ്റോറി വായിച്ചതിലും ഇഷ്ടായതിലും ഒത്തിരി വലിയ വാക്കുകളാൽ അഭിപ്രായങ്ങൾ എല്ലാം തുറന്ന് പറഞ്ഞതിലും ഒത്തിരി ഒത്തിരി സന്തോഷം നിഖില… ???
വാസ്തവത്തിൽ ഈ കമന്റ് കണ്ടിട്ട് എന്റെ കിളി പോയി… ആദ്യായിട്ടാണ് ഇത്രയും ഡീറ്റൈലിംഗ് ആയിട്ട് ഇങ്ങനെ ഒരു കമന്റ് എന്റെ സ്റ്റോറിക്ക് കിട്ടുന്നത്… ഒത്തിരി നന്ദി… കൂട്ടത്തിൽ ഞാൻ ഈ കഥ പകുതി വഴിക്ക് വെച്ച് ഡ്രോപ് ചെയ്യില്ല എന്നുകൂടി അറിയിക്കുന്നു… ???
അനുപമയെ Daddy’s Princess ആക്കി വളർത്തിയതിനും അവളുടെ താളത്തിനൊത്ത് തുള്ളുന്നതിനും ശെരിക്കും ഒരെണ്ണം കൊടുക്കേണ്ടത് വിശ്വനാഥനിട്ട് തന്നെയാണ്… ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു… ???
സ്റ്റോറിയുടെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും കണ്ടത് അനുപമയുടെ അഴിഞ്ഞാട്ടം ആണെങ്കിൽ ഇനിയുള്ള ഭാഗങ്ങളിൽ കാണാൻ പോകുന്നത് അർജ്ജുൻ എന്ന അവളുടെ ഉണ്ണിയേട്ടന്റെ അരങ്ങേറ്റമാണ്… ??? അവൻ അവളെ ഒന്ന് നോക്കാൻ അവളോട് സ്നേഹത്തോടെ ഒരു വാക്കെങ്കിലും ഒന്ന് മിണ്ടാൻ അവൾ കൊതിക്കും… കൂടുതൽ ഒന്നും പറഞ്ഞ് Suspense കളയുന്നില്ല… അർജ്ജുൻ അവളെ കാണുമ്പോൾ പേടിക്കോന്നൊക്കെ നമുക്ക് വഴിയെ അറിയാം… അതല്ലേ നല്ലത്…
കഥയിൽ എന്തെങ്കിലും Corrections വരുത്തണമെങ്കിൽ പറയണോട്ടാ… അഭിപ്രായങ്ങൾ എന്താണെങ്കിലും തുറന്ന് പറയണം എന്നാലേ തുടർ ഭാഗങ്ങളിൽ എനിക്ക് കൂടുതൽ Improvements വരുത്താൻ സാധിക്കുകയുള്ളൂ… കമന്റ് നേരത്തേ കണ്ടിരുന്നു പക്ഷെ ജോലി സംബന്ധമായ ഒരുപാട് തിരക്കുകൾ ഇണ്ടായതോണ്ടാണ് മറുപടി തരാൻ ഇത്രയും വൈകിയത്… ക്ഷമ ചോദിക്കുന്നു…
സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️
നിഖില
നല്ലൊരു നിരൂപണം ആയിരുന്നു.. ഇനി volverine എങ്ങനെ നായികക്ക് ഒരു ഹീറോയിൻ ഇമേജ് കൊണ്ടുവരും. ഇനി വന്നാലും ഏച്ചു കെട്ടിയപോലെ ആകുമോ.. നിഖില R u a writer ??. ആണെങ്കിൽ ഇവിടെ എഴുതിയ കഥകൾ ഒന്ന് സൂചിപ്പിക്കാമോ….
താങ്ക്സ്
wonder
എന്നെ കണ്ടാൽ എഴുത്തുക്കാരിയാണെന്ന് തോന്നുമോ ?
ചെർതായിട്ട്… ???
#Bindu
അർജ്ജുനെ നമുക്ക് വേറെ കെട്ടിക്കാം… അനുപമ വേണെങ്കിൽ പോയി ചാകട്ടെ… ✌??
Super ❤️❤️❤️?? waiting for next part
ഒത്തിരി സ്നേഹം… ❤️❤️❤️
ഇത്രേം നാൾ എഴുത്തിന്റെ തിരക്കിലായിരുന്നു. ഇനി ഈ കഥ തുടക്കം മുതലൊന്ന് വായിക്കണം. വായിച്ചിട്ടു അഭിപ്രായം പറയാം
തീർച്ചയായും നിഖില… ❤️❤️❤️
Bro Njaan vaayichaayirunnu ketto ippo oru big comment idaan pattiya avasthayil alla. Chechipenn pettann tharaan nokane
Comments ഒക്കെ സമയം കിട്ടുമ്പോൾ ഇട്ടാൽ മതീഡാ… എന്തായി അവിടത്തെ കാര്യങ്ങൾ… എല്ലാം Set ആയോ… ചേച്ചിപെണ്ണ് വേഗം തന്നെ തരാൻ ശ്രമിക്കാം…
Adutha part enna vara
Updation തരാം ബ്രോ…
അടുത്ത part അടുത്തെങ്ങാനും ഉണ്ടാവില്ലല്ലോ അല്ലെ ?
അടുത്ത പാർട്ട് ഇനി ചേച്ചിപെണ്ണ് കഴിഞ്ഞിട്ടേ ഇണ്ടാകൂള്ളൂ ബ്രോ… ✌??
ഇങ്ങള് മറ്റേ സ്റ്റോറിൽ എന്താ റിപ്ലൈ തരാത്തത്
എല്ലാ Comments നും Reply ചെയ്തിട്ടുണ്ട് ബ്രോ…
കഥ സൂപ്പർ?,അടുത്ത part എപ്പഴാ ബ്രോ?
ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️
ഈ ഭാഗവും നൈസായ്ട്ടുണ്ട് ബ്രോ… അർജ്ജുനെന്ന പേരുമിട്ട് മൂഞ്ചിയ പരിപാടിയാ മൈരൻ കാണിയ്ക്കുന്നത്… ?
അടുത്ത പാർട്ട് മുതൽ അർജ്ജുനെ നമുക്ക് Set ആക്കിയെടുക്കാം ബ്രോ… ഈ പാർട്ട് ഇഷ്ടായതിൽ ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം അർജ്ജുൻ ബ്രോ… ❤️❤️❤️
Chanke ??
Next part vegam tharane
Okay…
Arjun bro og alle ith ? enthayalum kk lu next part kanam ? ?
അർജ്ജുൻ ബ്രോ ഒറിജിനൽ തന്നെ…
Enna kk de site enth patty enn ariyavo?
Maintenance ahnalle sry ?
അറിയില്ല ബ്രോ…
????. അല്ല പിന്നെ അവന്റെ പേര് കളയാനായിട്ട്… ???
???
❤️❤️❤️
❤️❤️❤️