?MAgic MUshroom ? 114

 

“ഒന്നു പോടെയ്…. നമുക്ക് ഊട്ടിക്ക് പോകാം…. എങ്ങനെ…

 

നല്ല ബെസ്റ്റ് സ്ഥലം ?

 

“Ah വെറൈറ്റി ആണുട്ടോ… ?

 

“പറയണേ കേൾക്ക് മലരേ….നമുക്ക് ആദ്യം ഊട്ടി കേറാം…. അത് കഴിഞ്ഞു അവിടുന്ന് മൂന്നാർ… അവിടെ നിന്ന് കൊടൈക്കനാൽ.. എങ്ങനെ…

 

“Hmm കൊഴപ്പമില്ല..5 ദിവസം തെകയോ..

 

“പിന്നെ അമേരിക്കക്ക് ഒന്നുവല്ല പോണേ…. ഇനി തികഞ്ഞില്ലേൽ തന്നെ കൊറച്ചു കൂടെ ലീവ് എടുക്കും… അതിന്റെ പേരിൽ നിന്നെ നിന്റെ പട്ടര് മൊതലാളി പിരിച്ചു വിടുവാണേൽ നിന്നെ എന്റെ ഹോട്ടെലിൽ കയറ്റും….

 

“എന്തിന് പാത്രം കഴുകാനോ ?

 

“എന്താടാ അതൊക്കെ മോശം ജോലി ആണോ……

 

“ഏയ്യ് അല്ല…. ഇങ്ങള് നമ്മടെ കാര്യം പറ…

 

പെട്ടെന്ന് വിഷയം മാറ്റി… അല്ലേ അതിൽ പിടിച്ചു തൂങ്ങും… പയങ്കര ആദർശവാദി ആണ് ….. വിയർക്കുന്നവന്റെ വിയർപ്പിന്റെ വില അറിയുന്നവൻ…. ഒരു കൊച്ചു സഖാവ് ആയിരുന്നു… ഇപ്പോളല്ല പണ്ട്….

 

“Ha… നമുക്ക് രാവിലെ ഇറങ്ങിയേക്കാം… എന്റെ വണ്ടി ഇറക്കാം…. പണി കഴിഞ്ഞു ഇറക്കി വച്ചിട്ടുണ്ട്..ആദിയോടും പറഞ്ഞേക്ക്.. ഒരു ആറ് ആറര ആവുമ്പോളേക്കും ഞാൻ അവനെ കൂട്ടി അങ്ങട് എത്തിയേക്കാം….”

 

“ഹാ ശെരി ശെരി… ഞാൻ വെച്ചേക്കുവാ.. ഇവിടെ തിരക്ക് കൂടെ വരുന്നുണ്ട്… Bye

 

Call cut ചെയ്തു ആദിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാനും ജോലിക്ക് കേറി.. കാര്യമായി വല്യ പണി ഒന്നുമില്ല… എങ്കിലും ജോലി ചെയ്യുന്നു എന്ന് കാണിക്കണം..?അതായത് കൊറച്ചു അധ്മാർത്ഥത എടുത്ത് വാരി വിതറണം

 

അങ്ങനെ എന്നത്തെയും പോലെ തട്ടിയും മുട്ടിയും വൈകുന്നേരം ആയി…..

 

നാളെ നല്ലൊരു trip ഒള്ളത് കാരണം ഞങ്ങൾ നേരത്തെ ഇറങ്ങി… പമ്പിന്റെ അടുത്ത് എത്തിയപ്പോ വണ്ടിക്ക് ചെറിയോരിളക്കം…

 

ഇന്നത്തെ പെട്രോളിന്റെ വില കണ്ടപ്പോ പോയ കിളി ഇതുവരെ താഴെ വന്നിട്ടില്ല…

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.