?MAgic MUshroom ? 114

 

ഞാൻ വേഗം തന്നെ ഫോണെടുത്ത് rest റൂമിലേക്ക് പോയി.. ഫോണിന് കാര്യമായി എന്തൊക്കെയോ എവിടൊക്കെയോ പ്രശ്നം ഒണ്ട്…. ഇടക്ക് ഒന്നു താഴെ വീണായിരുന്നു… പൊട്ടൽ ഇല്ല.. പക്ഷെ വേറെ എന്തോ ഒരു പ്രശ്നം…

 

“എന്തേലും ആവാട്ടെ.. തിരിച്ചു വന്നിട്ട് മാറ്റം….”

 

രണ്ട് റിങ്ങിൽ തന്നെ call എടുത്തു

 

ഫോൺ കൊറച്ചു മാറ്റി ആയിരുന്നു പിടിച്ചത്…. എടുക്കുന്നതെ തന്നെ മൂപ്പരുടെ അപ്പാപ്പന്റെ കാലത്തു ഉള്ള തെറിവരെ പറയും….കേൾക്കേണ്ടത് തന്നെ ആണ്…

 

Trip പോണതിന് തലേന്ന് എങ്ങോട്ട് പോണമെന്നു തീരുമാനിക്കേണ്ടി വരണത് വല്ലാത്തൊരു കഷ്ടം തന്നെ ആണ്

 

“Da നാളെ എങ്ങോട്ടാ സാർമാർ എഴുന്നള്ളുന്നെ…”

 

നല്ലൊരു ചോദ്യം ?അതിനെക്കുറിച് നേരത്തെ അറിവ് ഉണ്ടായിരുന്നേൽ ഈ തെറി ഒന്നും ഞാൻ കേൾക്കേണ്ടി വരില്ലായിരുന്നു…. So sad?

 

“അത് ചോദിക്കാനാ ഞാനും വിളിച്ചത്..?

 

“ഓ… നമുക്ക് ഇപ്പൊ എങ്ങട് പോകും… കൊറച്ചു വെറൈറ്റി ഏരിയ ആയിരിക്കണം…

 

“ന്നാ രാവിലെ എണീറ്റ് പഴനിക്ക് പൊയ്ക്കോ… ഇന്നേവരെ പോയിട്ടില്ലല്ലോ…”

 

“പൊന്ന് മോനെ നിനക്ക് ചളി വാരി എറിയാൻ പിന്നെ സമയം തരാം… ഇപ്പോ നീ ഈ കാര്യം പണ..”

 

“എനിക്ക് അറിയാൻ മേല.. അച്ചുവേട്ടൻ പറയണെടത്ത് പോകും…

 

“അങ്ങനാണേൽ നമുക്ക് ബാംഗ്ലൂർ പോയാലോ….

 

?അവിടെ ശെരിയാവാത്തതോണ്ട് ആണ് ഞാൻ നാട്ടിലെക്ക് വന്നത്… വീണ്ടും അങ്ങോട്ടോ…

 

എന്റെ അവസ്ഥ ഞാൻ പറഞ്ഞു…. കണ്ട് മടുത്തൊരു city… വീണ്ടും അങ്ങോട്ടേക്ക്…. How cruel അച്ചുവേട്ടാ….

 

“Oh.. ഞാനത് മറന്നു.. നിന്നെ അവിടുന്ന് നാട് കടത്തിയത് ആണല്ലോ..”

 

“?തമാസ ആണോ സേട്ടാ…”

16 Comments

  1. അലീന ഷാജി

    ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ

    1. Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano

  2. തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….

  3. വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന ?

  4. തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??

  5. ???

  6. വിരഹ കാമുകൻ???

    ❤❤❤

  7. രാഹുൽ പിവി

    നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Next part vayike setta????

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  9. Nalla kadha aayirinnu
    Adutha partinaayi wqiting

  10. ♕︎ ꪜ??ꪊ? ♕︎

    Bro കഥ എനിക്ക് ഇഷ്ടമായി……….

    കഥക്ക് നല്ല flow ഉണ്ടായിരുന്നു.

    ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.

    അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാവോ…..

    ❤❤❤❤

  11. ❣️❣️❣️

Comments are closed.