ഉമ്മറത്ത് തന്നെ ഒണ്ട് തലേന്ന് അമ്മയെ സോപ്പിട്ടു കുളിപ്പിച്ചു വെച്ചേക്കുന്ന നമ്മടെ വണ്ടി…. പാവങ്ങളുടെ super bike ? വലുതായിട്ട് ഒന്നും… Duke 390 എടുക്കാൻ ആഗ്രഹിച്ചു… പക്ഷെ പെങ്ങടെ പാരവെപ്പ് കാരണം 250 cc യിൽ ഒതുക്കേണ്ടി വന്നു എന്റെ കൊച്ചു ആഗ്രഹം ?
പക്ഷെ ഇവനും ഒരു കില്ലാടി തന്നെ ആണ്…. എടുത്തോ പിടിച്ചോ എന്ന് പറഞ്ഞാണ് power കെടക്കണേ….
Black കളറിനോട് വല്ലാത്തൊരു മൊഹബത്ത് ആയോണ്ട് ചെക്കനെ കറുപ്പിൽ കുളിപ്പിച്ച് നിർത്തിയെക്കുവ… കാണാൻ തന്നെ ഒരു ചന്തമാ…. തൃശൂർ പൂരത്തിന് കറുമ്പൻ രാജാക്കമ്മാരെ പോലെ… അത്രക്ക് ഇല്ലേലും കൊറച്ചൊക്കെ ?
ഷോപ്പിലേക്ക് അധികം ദൂരം ഒന്നും ഇല്ലാത്തോണ്ട് പെട്ടെന്നു എത്തും…. ഒരഞ്ചു മിനുറ്റ് ലേറ്റ് ആയാലും വല്യ പ്രശ്നം ഇല്ല.. മാനേജർ നമ്മടെ കമ്പനിക്കാരൻ തന്നെ ആണ്…
അവിടെ വരെ എത്തണത് വേറെ ഞാൻ എന്നെ പരിചയപ്പെടുത്തം… ഞാൻ കിച്ചു….വിളിപ്പേരാണ്…ശെരിക്കും പേര് കിഷോർ… ഒരു പാവം കോഴിക്കോട്കാരൻ…
വീട്ടിൽ അമ്മ അച്ഛൻ പിന്നെ എന്റെ crime partner with enemy പുന്നാര പെങ്ങളും.. കീർത്തന… പാവം +2 exam എഴുതാൻ വേണ്ടി തലകുത്തി നിന്ന് പഠിക്കുവാണ്
പിന്നെ അമ്മ ലക്ഷ്മി… ഒരു കൊച്ചു ലക്ഷ്മി ദേവി…അച്ഛൻ നാരായണൻ…. വെറും നാരായണൻ അല്ലാട്ടോ.. ഒരു നാട്ടുമ്പുറത്തുകാരൻ നാരായണൻകുട്ടി
ഞാൻ പഠിച്ചത് ബാംഗ്ലൂർ ആയിരുന്നു.. പകുതി വെച്ച് നിർത്തി നാട്ടിൽ വന്നു…. ഇപ്പോ നേരത്തെ പറഞ്ഞത് പോലെ വല്യ റിസ്ക് ഇല്ലാത്ത ജോലികൾ ചെയ്തു ചുമ്മാ തെക്ക് വടക്ക് നടക്കണു…..
കല്യാണം പ്രായം ആയോന്ന് ഒരു സംശയം ഇല്ലാതില്ലാതില്ല… പക്ഷെ എന്റെ കല്യാണക്കാര്യത്തിൽ എനിക്ക് മാത്രമേ ഇന്ട്രെസ്റ് ഉള്ളു…? വീട്ടുകാർക്കില്ല…. ഞാനവരുടെ മോനല്ലേ… ഒന്നുവല്ലേലും ഇടക്ക് വന്നു ചോദിച്ചുടെ…
” ഇങ്ങനെ ഒക്കെ നടന്ന മതിയോ മോനെ ഒരു കുഞ്ഞിക്കാൽ ഒക്കെ കാണണ്ടെന്ന് ”
?അത് എന്തായാലും നടക്കില്ല… കല്യാണം കഴിയാത്ത ഞാൻ ആരുടെ കാലെടുത്ത് കാണിച്ചു കൊടുക്കാനാ…. Hmm വിധി…
ഇത് എഴുതിയവൻറെ നമ്പർ എന്റെ കയ്യിൽ ഉണ്ട് നമ്പർ വേണോ
Mm venam. Engana parichayam.ഇനി വല്ല ശത്രുവിന്റെ number ano
തുടക്കം പൊളിച്ചൂ വായിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ♥️♥️
വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു….
വായിചിരിക്കാൻ നല്ല രസോണ്ട് പ്രേതെക ശൈലി സൗഹൃതമാണോ പ്രണയാണോ മെയിൻ ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
തുടക്കം കലക്കി.. രസകരമായ അവതരണം.. പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ??
???
❤❤❤
❤️
നല്ല തുടക്കം.ഒരു സിമ്പിൾ കഥയാകും എന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Next part vayike setta????
ഇഷ്ടായി ബ്രോ❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
Nalla kadha aayirinnu
Adutha partinaayi wqiting
Bro കഥ എനിക്ക് ഇഷ്ടമായി……….
കഥക്ക് നല്ല flow ഉണ്ടായിരുന്നു.
ഹ്യൂമർ ഒക്കെ കറക്റ്റ് ടൈമിഗിൽ തന്നെ ആയിരുന്നു.
അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാവോ…..
❤❤❤❤
❣️❣️❣️
❤❤❤
????