?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം.,.,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.,.,

 

നാട് മൊത്തം കൊറോണയാണ്.,., എല്ലാരും പരസ്യമായ ആഘോഷങ്ങളും.,., യാത്രകളും.,.,  ചുറ്റിക്കറങ്ങലുകളും ഒന്ന് കുറച്ചുകൊണ്ട് സേഫ് ആയും സന്തോഷമായും വീട്ടിൽ തന്നെ ഓണം ആഘോഷിച്ചു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ,.,.

 

എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,..

 

166 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤

  2. Nenjinte ulli entho kuthi kerunna pole?. Ullu thota ezhuth. Kannil nanavu padarthi. lots of love.❤️❤️❤️

    1. നല്ല വാക്കുകൾക്ക്.,.,
      ഒത്തിരി സ്നേഹം.,.,
      ??

  3. മനോഹരം അതിമനോഹരം തമ്പുരാൻ ഹാപ്പി ഓണം

    1. സ്നേഹത്തോടെ.,.,
      ഹാപ്പി ഓണം.,.,
      ??

  4. എന്താ പറയാ… അക്ഷരങ്ങൾ മടിക്കുന്നു… നെഞ്ചിൽ വിങ്ങലും… കരയിപ്പിക്കണം എന്ന് നേർച്ച വല്ലതും ഉണ്ടോ…. ?
    ഉള്ള് തൊട്ട എഴുത്ത്… ആശംസകൾ ❤?

    1. അങ്ങനെ നേർച്ച ഒന്നുമില്ല.,.,? എങ്കിലും ചിലപ്പോൾ എഴുതി വരുമ്പോൾ ഇങ്ങനെയൊക്കെ ആയി പോകും.,.,
      സ്നേഹം..,
      ??

  5. പഴയ സന്യാസി

    Than enth dushtanado. Vellapozhum varum ennit baaki ullavare koodi karayipichitt pokum dushtan. Happy onam physco thamburan

    1. ഹാപ്പി ഓണം ബ്രോ… കഥ വായിച്ചല്ലോ എന്നിട്ട് ഇഷ്ടപ്പെട്ടല്ലോ..,, അതുതന്നെ വലിയ കാര്യം…
      സ്നേഹത്തോടെ.,.,
      ??

      1. പഴയ സന്യാസി

        സ്നേഹം മാത്രം ❤❤❤

  6. Story വല്ലാണ്ട് ഇഷ്ടായി???,വായിച്ചു കഴിഞ്ഞപ്പോൾ ചങ്കിൽ എന്തോ ഒരു പിടുത്തം പോലെ… ഒരോ വരിയും ഒരോ dialoguesum മനസ്സിൽ ഉണ്ട് ട്ടോ ???

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.,., ഒത്തിരി സ്നേഹത്തോടെ….??

  7. Sed aayi mownuse?

  8. സാഡ് എൻഡിങ് ആണോന്നറിയാൻ ലാസ്റ്റ് പേജ് ആദ്യം വായിച്ചു ?

    1. അമ്പട ജിൻജിന്നാക്കടി.,.,എന്നിട്ട് സാഡ് ആണോ.,.,.???

    2. Nee killadi thenne??

    3. Njnum frst 2 page kayinje old love stry ne kndapole last ke vittu

      1. വല്ലാത്ത ചെയ്ത്തായി പോയി.,.,??

  9. ???

  10. Nalloru story arnu enik ishtappetu
    But ntho oru kurav pole thonni.pettanu theerna pole thonniyarnu.(chilapo enik mathram thonniyathu avam).kurach koodi moments kond vararnu nayikayum nayakanm thammil.negative ayit thonnaruth ee comment enik ishtapetta handful of authors ill oral anu thangal.
    Writing skills okk top anu no doubt in that
    Keep up the good work
    Iniyum nalla stories ayit varuka
    Best wishes

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., കുറവുകൾ ഉണ്ടാകും ബ്രോ,.., അത് ഓരോ വായനക്കാരന്റെ ആസ്വാദന രീതിക്കനുസരിച്ച് മാറും എന്നു മാത്രം.,., കഥയുടെ അഭിപ്രായം എന്തുതന്നെയായാലും ഞാന് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.,., പിന്നെ അവർ തമ്മിലുള്ള പ്രണയരംഗം ഒരുപാട് അങ്ങ് പൊലിപ്പിച്ചു എഴുതാത്തത് തന്നെയാണ്.., പ്രണയം ഫീൽ ചെയ്യിക്കാൻ സ്വല്പം പാട് ആണെങ്കിലും വലിപ്പിച്ചു എഴുതാൻ ഏറ്റവും എളുപ്പം ക്യാമ്പസ് പ്രണയം തന്നെയാണ്.,. എനിക്ക് എന്തോ അങ്ങനെ എഴുതുന്നത് ഇഷ്ടമല്ല,.,. വായനക്കും അഭിപ്രായത്തിനും നിറഞ്ഞ സ്നേഹം.,.,
      ??

  11. കൈലാസനാഥൻ

    തമ്പുരാന് ഹൃദയം നിറഞ്ഞ”ഓണാശംസകൾ ” ഓണം ആയിക്കൊണ്ട് കണ്ണ് നനയിച്ചല്ലോ. ശിവ ഒരു വിസ്മയം ആയിരുന്നുവെങ്കിലും നന്ദു ഞെട്ടിച്ചു കളഞ്ഞു. തമ്പുരാന്റെ ജീവിതാനുഭവം വല്ലതും ആണോ ? എന്തായാലും നന്ദുവിനെ കിട്ടിയ അഭി ഭാഗ്യവാൻ തന്നെ. കൂടുതൽ ഒന്നും പറയാനില്ല വായനക്കാരന്റെ ഹൃദയത്തെ വശീകരിച്ച് എടുത്ത് ശലിയിലുള്ള എഴുത്ത്. അഭിനന്ദനങ്ങൾ വീണ്ടും ഒരിക്കൽ കൂടി ഓണാശംസകൾ

    1. കൈലാസനാഥൻ ബ്രോ.,.,
      താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,., ശരിക്കും ഞാൻ ഈ കഥ ഇവിടെ പോസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചിരുന്നു.,., കുറച്ചു ജീവിതാനുഭവം ഉണ്ടെന്നു കൂട്ടിക്കോ.,. വായിച്ചല്ലോ.,., വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,., ഒരുപാട് സന്തോഷം,..,
      സ്നേഹം.,.,
      ??

  12. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചതാണ്…. വായിച്ചു സങ്കടപ്പെട്ടതാണ്…..എങ്കിലും ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ എഴുത്തിനെയും…..?????????❤❤❤❤❤❤❤?????????????

    1. ഹൃദയത്തിൽ ചേർക്കുന്നു നിങ്ങളുടെ ഈ വാക്കുകൾ.,., ഒത്തിരി സ്നേഹം.,.,
      ??

  13. പരബ്രഹ്മം

    അതി മനോഹരം………………..

    1. ഒത്തിരി സന്തോഷം.,.,.
      ??

  14. Ꭰօղą ?MK??L?ver

    Idakku vannu kannunirachillenkil oru manasukamundavillanundo… Thamburankuttyeeee…?

    1. അങ്ങനെ ഒക്കെ ചോയ്ച്ചാൽ ഇപ്പൊ ന്താ പറയ.,., ??.,., ന്തായാലും വായിച്ചല്ലോ.,.,
      ഒത്തിരി സന്തോഷം.,.,

  15. Happy Onam ?️

  16. വീണ്ടും വന്നതിന് നന്ദി..???
    കഥ ഇന്ന് വായിക്കില്ല…

    1. സ്നേഹം.,.,രാജീവ് അണ്ണാ.,.,നാളെ വായിക്കു,..,എന്നിട്ട് അഭിപ്രായങ്ങൾ പറയൂ.,.,

      1. തീര്‍ച്ചയായും

  17. Nalloru onam ayittum karayichu ….. ennalum manassu niranju …. Thanks for this onasammanam

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അത് മതി.,., ഒത്തിരി സ്നേഹത്തോടെ.,.,
      ??

  18. Happy onam jeevan bro

  19. orupad eshtapetu bro heavy ota erupin vaychu thernapo veendm vaychu ❤️

    1. വായിച്ചതിനും ഇഷ്ടപ്പെട്ടതിനും ഒത്തിരി സന്തോഷം,.,.,സ്നേഹം.,.,??

  20. ???

    ഏട്ടോയ്….?

    1. റാംബോക്കുട്ടാ.,.,??

  21. ♨♨ അർജുനൻ പിള്ള ♨♨

    ??❤❤

  22. ഇട്ടു അല്ലേ ? one of my favorites❤️❤️❤️

    1. ഒത്തിരി സന്തോഷം.,.,

Comments are closed.