?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

അലസമായി ചുരുണ്ടു മുൻപിലേക്ക് വീണു കിടക്കുന്ന ഏതാനും മുടിയിഴകളിലെ നനവ് അപ്പോളും പൂർണമായും ഉണങ്ങിയിട്ടില്ല…,.,.

 

പുറകിൽ അരക്കെട്ടിനെ മറക്കാൻ മാത്രം നീളമുള്ള ഇടതൂർന്ന മുടി  വിടർത്തി ഇട്ടിരിക്കുന്നു… അവയിൽ നിന്നും അപ്പോളും ഉതിർന്ന് വീഴുന്ന ചെറുജലകണങ്ങൾ ആ കരിനീല ചുരിദാറിനെ  ചെറുതായി നനച്ചിട്ടുണ്ട്…..,.,

 

ആ അടഞ്ഞ മിഴികളുടെ പീലികൾ കറുത്ത വര പോലെ മുകളിലേക്ക് നീണ്ടു വളഞ്ഞ്….,.,

 

ഏതോ ചിത്രകാരന്റെ മാസ്റ്റർ പെയിന്റിങ്ങ് പോലെ….,.

 

ഒരു നിമിഷം ഞാൻ എല്ലാം മറന്നു ആ മുഖത്തേക്ക് മാത്രം നോക്കി നിന്നു….,.,

 

ഇതാര.,.,,മഹാദേവനെ തൊഴാൻ വന്ന പാർവതിയോ.,.,??

 

മനസ്സിൽ പറഞ്ഞത് അല്പം ശബ്ദം കൂടിപ്പോയത് കൊണ്ടോ എന്തോ ആ കണ്ണുകൾ മെല്ലെ തുറന്നു….

 

.,.,.,.കർർർർർ ർർർർർ.,.,.,

 

അലാറം ശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഞാൻ ഉള്ള ശക്തി മുഴുവൻ ഉപയോഗിച്ചു ടൈംപീസിന് മുകളിൽ അടിച്ചു  അലാം ഒന്ന് ഓഫ് ആവാൻ…..,.

 

നല്ലൊരു സ്വപ്നം ഇടക്ക് മുറിഞ്ഞ ദേഷ്യത്തിൽ കമിഴ്ന്നു ഒരു കൈ തലയിണയിൽ ചുറ്റി  വീണ്ടുമൊരു  ഉറക്കത്തിലേക്ക്  കടന്നു…,.,.

 

എണീക്കേടാ…,., വെറുതെ എന്നെകൊണ്ട്  തലേകൂടി  തണുത്ത വെള്ളമൊഴിപ്പിക്കാൻ നിക്കാതെ…,.,.

 

എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് അമ്മ പറയുന്നത് കേട്ട് ഞാൻ പതുക്കെ തല ഉയർത്തി മൂളി…,.,.,

 

ഈ വെള്ളം ഒഴിക്കും എന്നുള്ളത് അമ്മയുടെ സ്ഥിരം പല്ലവി ആണെങ്കിലും ഒരിക്കലും ഒഴിക്കില്ല…,.,. അത്പോലെ  എത്ര ക്ഷീണം ഉണ്ടെങ്കിലും  അമ്മയുടെ വിളി കഴിഞ്ഞു പിന്നെ ഞാൻ ഉറങ്ങാൻ കിടക്കാറുമില്ല..,.,.,. 

 

അതാണ് ഞങ്ങൾ തമ്മിലുള്ള സയൻസും സാമൂഹ്യപാഠവും.,.,..,,

 

പിന്നെ എണീറ്റു ഫ്രഷ് ആയി വന്നപോളേക്ക് അമ്മ എന്റെ ഫേവറൈറ്റ് ബ്രെക്ക്ഫാസ്റ്റായ നൂലപ്പവും തേങ്ങാപ്പാലും റെഡിയാക്കിയിട്ടുണ്ട്…,., വയ്യാത്തതല്ലേ വേണ്ട എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല..,.,.. 

 

എന്തോ ഒരു നിർബന്ധം പോലെ ആണ്.. .,.,.,

 

അതൊക്കെ കഴിച്ചു ഇറങ്ങുമ്പോൾ അമ്മയുടെ സ്ഥിരം പരിഭവം എന്നത്തേയും പോലെ വന്നു.,.,.,

 

” എത്ര കാലം എന്ന്  വച്ചാ.,.,..,., എന്റെ കാലം കഴിഞ്ഞാ മോന് എങ്ങനെ നടക്കുമെന്നൊന്ന് കാണണം…,.,.,

 

” അയ്യാ…,., അതിനൊക്കെ മുൻപേ ഞാൻ  നല്ലൊരു സുന്ദരികൊച്ചിനെ  അടിച്ചോണ്ട് ഇങ് വരില്ലേ എന്റെ അമ്മക്കുട്ടീ..,.,.,

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.