?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

എന്റെ നന്ദൂട്ടി ഒട്ടും ക്ഷീണമില്ലാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടപ്പുണ്ട്… ശരിക്കുമൊരു അഞ്ചു വയസുകാരി കുസൃതി കുടുക്കയെ പോലെ..,.,.,.,

 

എന്റെ മുൻപിലെത്തുമ്പോൾ മാത്രം ആ നടത്തം അല്പം പതുക്കെ ആവും… ചുണ്ടിൽ നാണത്തോടെയുള്ള ചെറു പുഞ്ചിരി വിടരും..,.,

 

എല്ലാവരോടും സംസാരിച്ചു ബോറടിച്ചപ്പോളേക്ക് അവൾ  വന്നു ഭക്ഷണം കഴിക്കാൻ എന്നും പറഞ്ഞു രക്ഷപ്പെടുത്തി,.,.,.

 

അതു കഴിഞ്ഞ് പഴയ പോലെ കുറച്ചു കത്തി കേൾക്കുമ്പോളേക്ക് അവൾ ഓരോരുത്തരെ ആയി പറഞ്ഞു വിടുന്നുണ്ട്… എന്റെ ക്ഷീണം മനസിലാക്കി ആവണം..,.,.,

 

ഫസ്റ്റ് നൈറ്റിന് തിരക്കായല്ലേ,. എന്നത് പോലുള്ള കുറെയേറെ കമന്റുകളും കളിയാക്കലുകളും എനിക്ക് വേണ്ടി ആ പാവം ഏറ്റു വാങ്ങുന്നുണ്ട്.,..,

 

എന്തായാലും ആരോടും അഹന്ത ഒന്നും കാണിക്കാതെ സംസാരിക്കുന്ന  എല്ലാവരുടെയും പ്രിയപെട്ടവൾ ആണ് എന്റെ ഭാര്യ എന്ന് മനസിലായി… എന്റെ…. എന്റെ… അമ്മയെ പോലെ..,.,.,

 

മോനേ മുറിയിലേക്ക് പൊയ്ക്കോളൂ….,, നന്ദൂട്ടിയെ ഞങ്ങൾ പറഞ്ഞു വിടാം…,,

 

അവളുടെ അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ട് എഴുനേറ്റു മുറിയിലേക്ക് നടന്നു…,..,

 

കുളിയും ഭക്ഷണവും കൊണ്ടു ക്ഷീണം അല്പം മാറി ഒന്ന് മനസ്സും ശരീരവും ഫ്രഷ് ആയിട്ടുണ്ട്…. വീണ്ടും കിടക്കാതെ തുറന്നു കിടക്കുന്ന ജനലിലൂടെ  പുറത്തേക്ക് നോക്കി നിന്നു… 

 

ഒരു പറമ്പിനപ്പുറം വയലിൽ നിന്നും ചീവീടുകൾ അപ്പോളും നിറുത്താതെ കരയുന്ന സംഗീതം….

 

അപ്പോളേക്കും പിറകിൽ വാതിലിനടുത്ത് നിന്ന് ചിരിയും  ചെറുസംസാരവും കേൾക്കാം.,.,

 

അധികം വൈകാതെ  ചിരിച്ച മുഖവുമായി ഒരു പാത്രത്തിൽ  പഴങ്ങളും പാലുമായി എഴുന്നുള്ളി…

 

വേറെയാരുമല്ല.,.,. എന്റെ ഭാര്യ… നന്ദൂട്ടി….

 

” ഒറ്റക്കിരുന്നു മുഷിഞ്ഞോ ഏട്ടാ..,.,.,

 

നാണം കലർന്ന പുഞ്ചിരിയോടെ അതും ചോദിച്ചു അവളാ പാത്രം അടുത്തുള്ള ചെറിയ ടേബിളിൽ വച്ചു ഒതുങ്ങി നിന്നു..,.,.

 

അവളെയും പിടിച്ചു ഒപ്പം കൊണ്ടു ചെന്ന് കട്ടിലിൽ ഇരുത്തി ആദ്യരാത്രി പാല് കുടിക്കുന്ന ചടങ്ങ് അങ്ങ് തീർത്തു….

 

ആദ്യം ചേർത്ത് പിടിച്ചപ്പോൾ ഒന്ന് പേടിച്ചെങ്കിലും ഇപ്പോൾ എന്റെ കൈകളുടെ സുരക്ഷിതത്വത്തിൽ കംഫര്ട്ട് ആയിട്ടുണ്ട് പെണ്ണ്…

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.