ശിലയായി നിന്നിടാം നിന്നെ നോക്കീ
യുഗമേറെ എൻ്റെ കൺചിമ്മിടാതെ
എൻ ജീവനേ
അവൾക്ക് ലെറിക്സ് ആവശ്യം ഇല്ലെന്ന് കണ്ണടച്ച് പാടുന്നത് കണ്ടപ്പോൾ തന്നെ മനസിലായി…. എസ്കേപ്പ് ചെയ്യാൻ ഒരു വഴി പറഞ്ഞുനോക്കിയതാ പാവം… പൂവാലി ഉണ്ടോ വിടുന്നു പക്ഷേ….,.,
എന്തായാലും ആദ്യവരികൾ കഴിഞ്ഞപ്പോൾ തന്നെ ശിവയുടെ ശ്രദ്ധ പാട്ടിൽ മാത്രമായി… പൂവാലി എന്നരികിലേക്ക് ശബ്ദമുണ്ടാക്കാതെ വന്നു…,., കക്ഷി കയ്യിൽ കിടന്ന മോതിരം ഊരി എനിക്ക് നീട്ടി അവൾക്ക് നേരെ ആംഗ്യം കാട്ടി….,,.,
ഞാൻ ഒന്നും അറിയാത്തത് പോലെ ആ പാട്ടിന് തടസ്സം വരാതിരിക്കാൻ പതിയെ പറഞ്ഞു..,,.,
” അയ്യേ… അയ്നു ആരാ പറഞ്ഞെ….,.,
” ഡാ… എന്റെ കണ്ണീ നോക്കിയേ..,..,,.,ഇനി പറയ്…. ഒന്നൂല്യാ നിങ്ങൾ തമ്മിലെന്ന്…
ആ കണ്ണുകളിൽ നോക്കിയപ്പോളെനിക്ക് പക്ഷേ അവളോടൊന്നും പറയാനായില്ല…. ഞാനാ മോതിരം വാങ്ങി ശിവക്ക് അരികിലേക്ക് നടന്നു…,.,.,
ഇതൊന്നും അറിയാതെ പാടികൊണ്ടിരിക്കുന്ന അവളുടെ മുൻപിൽ മുട്ടുകുത്തി ആ കൈ പിടിച്ചതും അവൾ കണ്ണുകൾ തുറന്നു..,.,.,
ശിവ എന്നെയല്ല പ്രതീക്ഷിച്ചെ എന്നാ മുഖം കണ്ടപ്പോൾ മനസിലായി..,.,.
ഇടങ്കയ്യിൽ അവളുടെ കൈവിരലും വലം കയ്യിൽ മോതിരവും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടു അവൾക്ക് നാണം കലർന്ന ചിരി വന്നു…,., ഫോണും പിടിച്ചു അവൾ വലംകൈ കൊണ്ടു മുഖം പൊത്തി ഇടംകൈ വിടുവിക്കാൻ ദുർബ്ബലമായ ശ്രമം നടത്തി…,.,.,.
എല്ലാവരും കാണുന്നത് കൊണ്ടുള്ള ലജ്ജ മാത്രമായിരുന്നു അതിനു കാരണം….,.,.
ഞാനാ മോതിരം അവൾക്ക് അരികിലേക്ക് അടുപ്പിച്ചപ്പോൾ അത് അണിയാൻ കൊതിച്ചെന്നവണം ആ ചുരുട്ടിപിടിച്ച മോതിരവിരൽ എനിക്കായി നീണ്ടു…,..
പക്ഷേ ആ മോതിരം അവളുടെ കയ്യിൽ അണിയിച്ചതും അവൾ കരഞ്ഞു…. അന്തസ്സായി കരഞ്ഞു….,.,.
ഇതിനിത് എന്ത് പറ്റി എന്നാലോചിക്കുമ്പോഴേക്ക് ഒരു വശത്തു പെൻഗ്വിനും മറുവശത്തു പൂവാലിയും അവളെ പൊതിഞ്ഞു…,.,
” ഒന്നുല്യേച്ചീ.,,… എന്തോ പോലെ..,.,.. എല്ലാരുടേം മുന്നിൽ വച്ചല്ലേ ഇത് കയ്യിലണിയണ്ടേ..,.,., അന്നട്ട്,…
അവൾ കൂടുതൽ പറയാൻ ബുദ്ധിമുട്ടി…. പിന്നെ എന്തോ ചിന്തിച്ചുറപ്പിച്ച പോലെ പറഞ്ഞു…,.,
“കൃഷ്ണയെച്ചീ.,.,.,, എനിക്കീ മോതിരം വേണം…. തരുവോ.,.,.,.,
കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..
വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??
മനസിൽ തൊട്ട പ്രണയകഥ,
ഇനിയും ഒരുപാട് എഴുതുക.
ഒത്തിരി സന്തോഷം.,.??
??????
???
Bro…
പുതിയ കഥകളൊന്നും എഴുതുന്നില്ലേ?
ഇല്ലാന്നേ,..,
സമയം ഇല്ലന്നെ..,
അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,
???
??
Thamburan bro,
Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
Lots of love
Ranjith
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
??
Loved it❣️
സ്നേഹം….
??
കരയിച്ചു ബ്രോ
സ്നേഹം.,.,
??
Superb bro ❤❤❤
താങ്ക്സ് ബ്രോ.,.,
സ്നേഹം..,??
???????
???
ഒരുപാട് ഇഷ്ടമായി
ഒത്തിരി സന്തോഷം.,.,
??
Istayi…. Vaalare istayi gadiyeeee… ?
സന്തോഷംട്ടാ,..ഘട്യേ.,.,
??
Thambooo…poli,nalla feel ndain….
ഒത്തിരി സന്തോഷം.,.,
??
ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല
ഒരുപാട് സ്നേഹം.,.,.
??
ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
എന്ന് അരുൺ R❤️
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
ഒത്തിരി സ്നേഹത്തോടെ.,.,
???
പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
ആശംസകൾ…
കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??
Kollam ?
സ്നേഹം.,.,
??
Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????
ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
??
പൊന്നു തമ്പുരാനെ….
എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
നിന്നോട് ദൈവം ചോദിക്കും…
ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..
മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഊളക്ക് പകരം ഊളമാത്രം.,.,.
ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
സ്നേഹം,.,.
??
Karayichu kalanju ??
സ്നേഹം.,.,??
കരയിപ്പിച്ചു കളഞ്ഞു ??
സ്നേഹം…..??
❤️❤️❤️❤️❤️?????
???
എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?
ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
അതു മതി,..,
സ്നേഹം.,.,
??
❤️❤️❤️
???