?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

അടുത്തെത്തുമ്പോൾ കേൾക്കാം.,.,ഭാവസാന്ദ്രമായ വരികൾ അതെ ഫീലോടെ…..,.,

 

തമ്മിൽ പുണർന്നു വീണു..,.,.,

പുലരി വന്നു വിളിച്ച നേരം.,.,., 

അവനുണർന്നൊന്നവളെ നോക്കി.,.,.,

അവളടുത്തില്ലകലെയെങ്ങോ….,.,

 

പൂർത്തിയായില്ല…. അപ്പോളേക്കും പിറകിൽ നിന്നെന്റെ കാലടി ശബ്ദം കേട്ട് അവളൊന്നു തിരിഞ്ഞു നോക്കി…..,.,

 

എന്നെ കണ്ടയവൾ പാട്ട് തുടരാതെ പൊക്കോട്ടെയേച്ചീ എന്നു പൂവാലിയെ നോക്കി ചോദിച്ചു വേഗത്തിൽ നടന്നു നീങ്ങി….

 

” മതീടാ… അവൾ പോയി….

 

വിഷ്ണുവെന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ആ കുട്ടി കണ്ണിൽ നിന്നും അകലുന്നതു വരേയ്ക്കും അവളെ തന്നെ നോക്കി നിന്നു….

 

കോളേജിന്റെ വരാന്തയിലേക്ക് കയറാൻ നേരമവൾ വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി…. ഒരു നിഴലു പോലെയെന്നെ കണ്ടുകാണണം വേഗത്തിൽ അവൾ മറഞ്ഞു ഉള്ളിലേക്ക് കയറി…..

 

” എന്നാ പാട്ടായിരുന്നെടാ ഉവ്വേ.,.,.. ദേണ്ടെ തമ്പുരാൻ ഇപ്പളും വായേം പൊളിച്ചു നിക്കണ കണ്ടില്ലേ.,.,..,

 

കിട്ടിയ ചാൻസിനു കാലിൽ ഒരു ചവിട്ടും കൂടി തന്നാണ് പൂവാലിയുടെ കമന്റ്…..,.,

 

” ഇത് പാട്ട് കേട്ടോണ്ടല്ല പശുവാലീ… ഇവളാണ് എന്റെ സ്വപ്നത്തിലെ തമ്പുരാട്ടി..,.,.,

 

” ഏത്.,.,., ഇന്നലെ അമ്പലത്തീ വച്ചു കണ്ട….!!!

 

” അതെന്നെ….

 

അത്രേം മതിയായിരുന്നു പൂവാലിക്ക്…

പിറ്റേന്ന് തന്നെ അവളെ വീണ്ടും പിടിച്ചു…. കൂടുതൽ പരിചയപെട്ടു….,.,

 

ശിവപ്രിയ… ശിവയെന്ന് വിളിക്കും…. ഫസ്റ്റ് ഇയർ Bsc കെമിസ്ട്രി… എന്നോട് ഒന്നുംതന്നെ സംസാരിച്ചില്ലെങ്കിലും ഇടയ്ക്കിടെ എന്നിലേക്ക് പാളി എത്തുന്ന നോട്ടം അവളെന്നെ അമ്പലത്തിൽ വച്ചേ ശ്രദ്ധിച്ചു എന്നതിന് തെളിവായി….,.,

 

പിന്നെയെന്നും…. എപ്പോൾ കണ്ടാലും  അവളെ പൂവാലി വിളിച്ചു ഒപ്പമിരുത്തി സംസാരിക്കും…..

 

പതിയെ ശിവ ഞങ്ങളിൽ ഒരാൾ ആവുകയായിരുന്നു…. പക്ഷേ എല്ലാവരോടും കളിച്ചു ചിരിച്ചു വർത്തമാനം പറയുന്ന അവൾ എന്റെ അരികിൽ മാത്രം നേർത്ത പുഞ്ചിരിയോടെ ഒഴിഞ്ഞുമാറി…..

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.