അവളത് കേട്ടതും അല്പം കൂടി എന്നോട് അടുത്തിരുന്നു തോളിലേക്ക് തല ചെരിച്ചു വച്ചു കിടന്നു പറഞ്ഞു….,.,
” ഇനി ഞാമ്പറയാട്ടോ എന്ക്ക് വേണ്ടി ചെക്കനെ അന്വേഷിച്ചു നടക്കണ്ടാന്ന്….,.,
അപ്പോളേക്കും എനിക്ക് മനസിലായിരുന്നു..,., അവളുടെ സംസാരം മൊത്തം ആൽമാർത്ഥമായാണെന്ന്…. ഒരു വാക്ക് പോലും എന്നെ പറ്റിക്കാൻ ഉള്ളതല്ലെന്ന്…,.,.
പക്ഷേ എനിക്കിത് ഇവിടെ വച്ചു അവസാനിപ്പിച്ചേ മതിയാവൂ…. ഇത്രയും നാൾ പെണ്ണാണെന്ന് കൂടി ആലോചിക്കാതെ തോളിൽ കയ്യിട്ട് നടന്നിട്ട് ഒരു ദിവസം പ്രേമംന്ന് പറഞ്ഞാ.,..,., അല്ലേലും എന്റെ കൺസെപ്റ്റിൽ ഉള്ള പെണ്ണല്ല അവള്…..,.,.,
” മ്മ്.. നിന്റെ ചങ്ക് പിള്ളേര് നല്ല മണി മണി പോലത്തെ ചെക്കനെ കണ്ടെത്തി തരുമെന്ന് വാക്കു പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞേക്ക്.,.ട്ടാ…
” അയ്ന് എനിക്കെന്തിനാ ഇനി വേറെ ചെക്കൻ.,.,.,
” പിന്നെ.,.,.,
“ഞാനച്ഛനോട് പറയാമ്പോവാ എനിക്കീ തെമ്മാടീനെ മതീന്ന്….,.,
ഒരു പൊട്ടിചിരി ആയിരുന്നു എന്റെ മറുപടി…. ഞാൻ കുലുങ്ങി ചിരിച്ചപ്പോൾ അവളും മുഖംഉയർത്തി എന്നെ നോക്കി….,.
” എന്തെടാ,.,.,.ചിരിക്കണേ.,.,.,
” ആടീ… എന്നോട് വേണോ ഇത്.,.,… എത്രേം പോവുമെന്ന് നോക്കാരുന്നു നിൻ്റെ അഭിനയം…. ചുമര്പൊളി പറഞ്ഞപ്പോ ഇത്രേം കരുതീല്യാട്ടോ… തകർത്തു നീ…
അവളെനിക്ക് മുഖം തരാൻ മടിച്ചു അകലേക്ക് നോക്കി…. അവളെ നേരിട്ട് നോക്കിയില്ലെങ്കിലും ഒളികണ്ണാലെ ഞാനത് കണ്ടു കൊണ്ടു പറഞ്ഞു…
എന്നാലും നീയൊക്കെ വിശ്വസിച്ചോ.,.,., ഇങ്ങനെ പറയുമ്പക്കും ഞാനതീ വീഴുമെന്ന്…,.,
അവൾ കാല് മുകളിലേക്കെടുത്ത് എനിക്ക് പിൻ തിരിഞ്ഞു എണീറ്റുകൊണ്ട് പറഞ്ഞു….
” അപ്പോ മനസിലായില്ലേ… അഭിനയാന്ന്….,.,.,
അവസാനമായപ്പോളേക്ക് അവളുടെ ശബ്ദം ഇടറിയിരുന്നു…..,., അവൾ മാക്സിമം ശ്രമിക്കുന്നുണ്ട് പിടിച്ചു നിൽക്കാൻ… അത് കണ്ടു ഉള്ളിൽ ഒരു ആന്തൽ പോലെ…
” ഡോ….,.,
കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..
വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??
മനസിൽ തൊട്ട പ്രണയകഥ,
ഇനിയും ഒരുപാട് എഴുതുക.
ഒത്തിരി സന്തോഷം.,.??
??????
???
Bro…
പുതിയ കഥകളൊന്നും എഴുതുന്നില്ലേ?
ഇല്ലാന്നേ,..,
സമയം ഇല്ലന്നെ..,
അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,
???
??
Thamburan bro,
Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
Lots of love
Ranjith
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
??
Loved it❣️
സ്നേഹം….
??
കരയിച്ചു ബ്രോ
സ്നേഹം.,.,
??
Superb bro ❤❤❤
താങ്ക്സ് ബ്രോ.,.,
സ്നേഹം..,??
???????
???
ഒരുപാട് ഇഷ്ടമായി
ഒത്തിരി സന്തോഷം.,.,
??
Istayi…. Vaalare istayi gadiyeeee… ?
സന്തോഷംട്ടാ,..ഘട്യേ.,.,
??
Thambooo…poli,nalla feel ndain….
ഒത്തിരി സന്തോഷം.,.,
??
ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല
ഒരുപാട് സ്നേഹം.,.,.
??
ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
എന്ന് അരുൺ R❤️
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
ഒത്തിരി സ്നേഹത്തോടെ.,.,
???
പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
ആശംസകൾ…
കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??
Kollam ?
സ്നേഹം.,.,
??
Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????
ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
??
പൊന്നു തമ്പുരാനെ….
എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
നിന്നോട് ദൈവം ചോദിക്കും…
ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..
മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഊളക്ക് പകരം ഊളമാത്രം.,.,.
ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
സ്നേഹം,.,.
??
Karayichu kalanju ??
സ്നേഹം.,.,??
കരയിപ്പിച്ചു കളഞ്ഞു ??
സ്നേഹം…..??
❤️❤️❤️❤️❤️?????
???
എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?
ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
അതു മതി,..,
സ്നേഹം.,.,
??
❤️❤️❤️
???