” ഇങ് നീട്ട്… ഞാങ്കെട്ടിത്തരാം….,.,
ഒരു നിമിഷം അവളെന്നെ നോക്കി നിന്ന ശേഷം സാരി കണ്ണങ്കാലിന് മുകളിലേക്കു പൊക്കിയ ശേഷം കാല് എനിക്ക് നേരെ നീട്ടി…..,.,
നേർത്ത സ്വർണ പാദസരം അവളുടെ കാലിൽ വേറിട്ടു കാണാൻ വയ്യ….,., പെണ്ണിന്റെ കാല് സ്വർണം കൊണ്ടുണ്ടാക്കിയതാണോ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ടു ഞാനവൾക്ക് കാലിൽ ചെരുപ്പ് കെട്ടി നൽകി….,.
ഇരുകാലിലും കെട്ടി തീർന്നു ഞങ്ങൾ ക്ലാസ്സ് റൂമിന്റെ നേരെ തിരിഞ്ഞു….,.,. ഞാൻ മഴ കൊള്ളാതെ ഓടാനാഞ്ഞെങ്കിലും പൂവാലി പതിയെ മഴ ആസ്വദിക്കാൻ എന്ന വണ്ണമാണ് നടന്നത്…,.,. ഗതികെട്ട് ഞാനും ആ മഴ നനഞ്ഞു…..,.,
കോളേജ് ബിൽഡിങ് വരാന്തയിൽ കയറുമ്പോളേക്ക് അത്യാവശ്യം നന്നായി നനഞ്ഞു ഞങ്ങൾ….,.,.
” മൈ#@….,.,
അറിയാതെ വായിൽ നിന്ന് വീണു പോയി…,.,
” ഡാ….,.,
വിളിക്കൊപ്പം കടുപ്പിച്ചൊരു നോട്ടം കൂടി കിട്ടി അവളിൽ നിന്ന്….,.,
” നോക്കീട്ട് കാര്യല്ല്യ ശവ്യെ…,.,.. ഇനിയെങ്ങനാ ക്ലാസ്സീലിരിക്കാ.,.,.,
” എന്നാ നമ്മക്ക് രാവിലെ കട്ട് ചെയ്താലോ… ഓഡിറ്റോറിയത്തീ എങ്ങാനും പോയിരിക്കാം…
ഞാനാ കേട്ടത് വിശ്വാസം വരാതെ ഒന്നുകൂടി നോക്കി… എന്ത് വന്നാലും ഒറ്റ ക്ലാസ്സ് മിസ്സ് ചെയ്യാത്ത കക്ഷി ആണ് ഇങ്ങോട്ട് കട്ട് ചെയ്യുന്ന കാര്യം പറഞ്ഞത്…..,.
” എന്നാ അവരേങ്കൂടി വിളിക്കാം…. കത്തി വച്ചിരിക്കാലോ…..,.,.
ഞാനൊന്ന് മുന്നോട്ടാഞ്ഞെങ്കിലും അവളെന്നെ വീണ്ടും പിടിച്ചു വലിച്ചു നിറുത്തി….,.,
” അവര് അയ്ന് നനഞ്ഞില്ലല്ലോ….,..,
ഇത് അത് തന്നെ കേസ്… എന്തായാലും എവിടെ വരെ പോവുമെന്ന് കാണാം… മനസ്സിൽ പറഞ്ഞു കൊണ്ടു ഞാനവളുടെ കയ്യിൽ പിടിച്ചു കൊണ്ടു ഓഡിറ്റോറിയത്തിന് നേരെ നടന്നു…..,.
കസേര എടുക്കാൻ ഒന്നും നിന്നില്ല.. സ്റ്റെജിൽ കാർപ്പെറ്റ് ഉള്ളത്കൊണ്ട് അത്ര പൊടി ഡ്രെസ്സിൽ ആവില്ല.. ഞാൻ അവിടേക്ക് നേരെ ചാടികയറി പുറത്തോട്ട് കാലിട്ട് ഇരുന്നു… പൂവാലി ചുറ്റിവളഞ്ഞു സ്റ്റെപ്പ് കയറി വന്നു എന്റെ അരികിലും……,,
കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..
വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??
മനസിൽ തൊട്ട പ്രണയകഥ,
ഇനിയും ഒരുപാട് എഴുതുക.
ഒത്തിരി സന്തോഷം.,.??
??????
???
Bro…
പുതിയ കഥകളൊന്നും എഴുതുന്നില്ലേ?
ഇല്ലാന്നേ,..,
സമയം ഇല്ലന്നെ..,
അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,
???
??
Thamburan bro,
Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
Lots of love
Ranjith
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
??
Loved it❣️
സ്നേഹം….
??
കരയിച്ചു ബ്രോ
സ്നേഹം.,.,
??
Superb bro ❤❤❤
താങ്ക്സ് ബ്രോ.,.,
സ്നേഹം..,??
???????
???
ഒരുപാട് ഇഷ്ടമായി
ഒത്തിരി സന്തോഷം.,.,
??
Istayi…. Vaalare istayi gadiyeeee… ?
സന്തോഷംട്ടാ,..ഘട്യേ.,.,
??
Thambooo…poli,nalla feel ndain….
ഒത്തിരി സന്തോഷം.,.,
??
ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല
ഒരുപാട് സ്നേഹം.,.,.
??
ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
എന്ന് അരുൺ R❤️
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
ഒത്തിരി സ്നേഹത്തോടെ.,.,
???
പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
ആശംസകൾ…
കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??
Kollam ?
സ്നേഹം.,.,
??
Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????
ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
??
പൊന്നു തമ്പുരാനെ….
എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
നിന്നോട് ദൈവം ചോദിക്കും…
ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..
മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഊളക്ക് പകരം ഊളമാത്രം.,.,.
ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
സ്നേഹം,.,.
??
Karayichu kalanju ??
സ്നേഹം.,.,??
കരയിപ്പിച്ചു കളഞ്ഞു ??
സ്നേഹം…..??
❤️❤️❤️❤️❤️?????
???
എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?
ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
അതു മതി,..,
സ്നേഹം.,.,
??
❤️❤️❤️
???