പിന്നെ വേറൊരു കാര്യം.,., ആദ്യം ആ പേര് എനിക്ക് അത്രയ്ക്ക് രസിച്ചില്ല എങ്കിലും പിന്നീട് അതിൻറെ ഒരു ഗമ ഒക്കെ മനസ്സിലാക്കി നോം അതങ്ങട് സ്വീകരിച്ചു….
ബൈ ദി ബൈ അപ്പോളേക്കും ചെറിയൊരു മഴ എന്നെ സ്വാഗതമേകാൻ വിണ്ണിൽ നിന്ന് മണ്ണിലേക്ക് പെയ്തിറങ്ങി…
ആ വാകമരച്ചോട്ടിൽ പെട്ടെന്ന് ഒന്നും മഴത്തുള്ളികൾ താഴോട്ടു പതിക്കാറില്ല… പക്ഷേ, നന്നായി പെയ്താൽ പിന്നെ തോർന്നാൽ കൂടി നമ്മെയത് നനച്ചുകൊണ്ടിരിക്കും…
” എല്ലാം എത്തിയാ വായ്നോക്കീസ്..,.,.,
എന്നും ചോയ്ച്ചു ഞാൻ എത്തുമ്പോളേക്ക് കരിങ്കല്ല് കെട്ടിയ തറയിലേക്ക് ഒരു പഴയ കടലാസ് എടുത്തു വച്ചു എനിക്കുള്ള ഇരിപ്പടം ശരിയാക്കിയിട്ടുണ്ട് നുമ്മ പൂവാലി…
” ആ… നിൻ്റെ മാത്രേ കൊറവുണ്ടാർന്നൊള്ളു…,.,., ഇപ്പോ കോറം തെകഞ്ഞു..,.,.
ഞാനവൾക്ക് അടുത്തോട്ടു ഇരുന്നു ജൂനിയെഴ്സിനെയും കാത്ത്….,
” എന്താണ് മാൻ വിശേഷങ്ങൾ…..,.,
ഞാൻ മുൻപ് കണ്ട ആ സ്വപ്നവും അത് കഴിഞ്ഞു ഇന്ന് സ്വപ്നത്തിലെ സുന്ദരിയെ അമ്പലത്തിൽ കണ്ടതും ചെറുതായി പൊലിപ്പിച്ച് അങ്ങ് പറഞ്ഞു കൊടുത്തു …..,.,
പക്ഷേ ഫസ്റ്റ് ഇയർ പിള്ളേരെ കാത്തിരുന്ന ഞങ്ങൾക്ക് പായ മടക്കാൻ ആയിരുന്നു യോഗം… മഴ ശക്തി കൂടുന്നത് കണ്ടു ഓരോരുത്തരായി എണീറ്റ് ക്ലാസ്സ് മുറികളിലേക്ക് ഓടി…
ഞാനും എണീറ്റു മുണ്ട് മടക്കി കുത്താൻ നേരം പൂവാലി കൈ മുട്ടിന്റെ മുകളിൽ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു….
” എന്നെ തനിച്ചു വിട്ടു പോവാണോ.,..,
അവളുടെ ആ നോട്ടവും ഭാവവും…. ചുവര് പൊളി പറഞ്ഞത് സത്യമാണോ ഇനി.,.,., പൂവാലിക്ക് എന്നോട് പ്രണയമാണെന്ന് ചെക്കൻ ഇന്നാൾ കൂടി പറഞ്ഞെ ഒള്ളു….,.,.,
അവനായത് കൊണ്ട് വിശ്വസിക്കാൻ കഴിയില്ല… അവനും ഇവളും കൂടി എന്നെ ആസ് ആക്കാനുള്ള ശ്രമമേ ആവൂ…. അല്ലാതെ പിന്നെ…..
അവളുടെ പിടുത്തതിനൊപ്പം നഖങ്ങൾ കൈയ്യിൽ അമർന്നപ്പോളാണ് ഞാൻ വീണ്ടുമവളെ ശ്രദ്ധിക്കുന്നത്…..,.,
” അന്നട്ട് നിന്ക്ക് വീട്ടില് പോയി ഡ്രസ്സ് മാറി വരാനല്ലേ… ഞാൻ നനഞ്ഞും നിക്കണ്ടി വരും….,.
” നീയുണ്ടേ നമ്മുക്കൊരുമിച്ച് നനഞ്ഞു നിക്കാടാ…..,.,
അവളതും പറഞ്ഞു കാല് ബദ്ധപ്പെട്ട് പൊക്കി ചെരുപ്പിന്റെ വള്ളി കെട്ടാൻ തുടങ്ങി…..,.,
കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..
വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??
മനസിൽ തൊട്ട പ്രണയകഥ,
ഇനിയും ഒരുപാട് എഴുതുക.
ഒത്തിരി സന്തോഷം.,.??
??????
???
Bro…
പുതിയ കഥകളൊന്നും എഴുതുന്നില്ലേ?
ഇല്ലാന്നേ,..,
സമയം ഇല്ലന്നെ..,
അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,
???
??
Thamburan bro,
Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
Lots of love
Ranjith
വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
??
Loved it❣️
സ്നേഹം….
??
കരയിച്ചു ബ്രോ
സ്നേഹം.,.,
??
Superb bro ❤❤❤
താങ്ക്സ് ബ്രോ.,.,
സ്നേഹം..,??
???????
???
ഒരുപാട് ഇഷ്ടമായി
ഒത്തിരി സന്തോഷം.,.,
??
Istayi…. Vaalare istayi gadiyeeee… ?
സന്തോഷംട്ടാ,..ഘട്യേ.,.,
??
Thambooo…poli,nalla feel ndain….
ഒത്തിരി സന്തോഷം.,.,
??
ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല
ഒരുപാട് സ്നേഹം.,.,.
??
ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
എന്ന് അരുൺ R❤️
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
ഒത്തിരി സ്നേഹത്തോടെ.,.,
???
പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
ആശംസകൾ…
കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??
Kollam ?
സ്നേഹം.,.,
??
Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????
ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
??
പൊന്നു തമ്പുരാനെ….
എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
നിന്നോട് ദൈവം ചോദിക്കും…
ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..
മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഊളക്ക് പകരം ഊളമാത്രം.,.,.
ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
സ്നേഹം,.,.
??
Karayichu kalanju ??
സ്നേഹം.,.,??
കരയിപ്പിച്ചു കളഞ്ഞു ??
സ്നേഹം…..??
❤️❤️❤️❤️❤️?????
???
എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?
ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
അതു മതി,..,
സ്നേഹം.,.,
??
❤️❤️❤️
???