“മോനെ ഇനി ഒരു വട്ടം കൂടി എന്റെ പെണ്ണിന്റെയോ. നൈഹയുടെയോ നേരെ നീ വന്ന. ഇപ്പൊ നിനക്ക് രണ്ട് ആഴ്ച റസ്റ്റ് എടുത്ത ശരിയാവുന്നതേ ഞാൻ തന്നിട്ടുള്ളൂ. അത് മാസങ്ങളോളം കിടക്കാനുള്ളത് ആക്കി ഞാൻ തരും മനസ്സിൽ വെച്ചോ . മറ്റൊന്ന്. അഫി അവൾ എന്റെ പെണ്ണ അവളെ സ്നേഹിക്കാനാണെങ്കിലും വേദനിപ്പിക്കാനാണെങ്കിലും ഞാൻ ഇവിടെ ഉണ്ട്. അല്ലാണ്ട് വേറെ ആരെങ്കിലും അതിന് മുതിർന്ന. പണി ഞാൻ കൊടുക്കും. നിനക്ക് ഇപ്പൊ ഇത്രെയേ കിട്ടിയുള്ളൂ എന്ന് കരുതി സമാധാനിക്ക് ok”
അതും പറഞ്ഞു അഫിയെയും കൂട്ടി അവർ പുറത്തേക്ക് ഇറങ്ങി
റിസെപ്ഷനിൽ എത്തിയ അവർ ആ റൂമിൽ ഉള്ളവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു
അവിടെന്ന് ഇറങ്ങി
ഷാനിന്റെ വണ്ടി എടുത്ത് അഫിയെയും കൊണ്ട് ശാലു പോയി
അപ്പൊ തന്നെ നൈഹ വണ്ടി എടുത്ത് കൊള്ളജിലേക്ക് പോയി
ഷാൻ ഓട്ടോയും വിളിച്ചു കോളേജിലേക്കും പോയി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️