“ആാാാാ ”
അവന്റെ അലറൽ ഉറക്കെ ആയി
അവന്റെ വന്യമായ ആ ഭാവം അഫി ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവൾ ഒന്ന് ഭയന്നു .
ശാലു മിത സ്വഭാവക്കാരനാണ്. ആരോടും അതികം കൂട്ട് കൂടാത്ത . തന്റെ കാര്യം നോക്കി പോകുന്ന വെക്തി. ആരോടും വാക്ക് കൊണ്ട് പോലും ദേഷ്യം പിടിക്കാത്തവൻ
അവന്റെ ഈ ഒരു മാറ്റം കണ്ട് ഷാൻ വരെ നെട്ടി. ഈ കാലത്തിനിടക്ക് അവനും ആദ്യമായാണ് ഇങ്ങനെ കാണുന്നത്
അവന്റെ അലറൽ കേട്ടിട്ടും . ശാലു വിട്ടില്ല
അവന്റെ കാൽ നോക്കി ഒരു ചവിട്ടും കൊടുത്തു.
അവൻക്ക് ഒന്ന് നിലവിളിക്കാൻ പോലും സമയം കൊടുക്കാതെ മുഖത്തേക്ക് ഒരു പഞ്ചും . അതും കൂടി കൊണ്ടപ്പോൾ അവന്റെ പാതി ബോധം പോയി
ഷാനും നൈഹയും അടിച്ചവരെ വരെ അവൻ വെറുതെ വിട്ടില്ല . അവിടെ ഇട്ട് അടിച് ഒന്ന് എണീക്കാൻ പോലും കഴിയാത്ത കോലത്തിൽ ആക്കി
ശേഷം റാഫിയുടെ അടുത്തേക്ക് ഒരു പ്രാവശ്യവും കൂടി വന്നു
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️