❤️ നിന്നിലലിയാൻ (8)❤️ [SND] 146

അവൻ അവളെ തന്നിൽ നിന്ന് അകറ്റി. അകറ്റാൻ ശ്രെമിക്കുംതോറും അവൾ അവനെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു

അവൻ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു

 

അവളുടെ മുഖം പൊന്തിയപ്പോ ആണ് അവളുടെ കവിളുകൾ നീര് വെച്ചതും ചുണ്ട് പൊട്ടി ചോര വന്നതും കാണുന്നത്

 

 

“ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ . പോകണ്ടേ ”

 

അവൻ അവളോട് ചോദിച്ചു

 

അപ്പൊ അവൾ അവനിൽ നിന്ന് പതിയെ വിട്ടു

 

“നീ ഇവിടെ ഇരിക്ക് കുറച്ചു പണി ഉണ്ട് ”

 

അതും പറഞ്ഞു അവന് തിരിഞ്ഞു തല്ല് കൊണ്ട് കിടക്കുന്ന റാഫിക്ക് (സീനിയർ ആയ മെയിൻ വില്ലന് പേര് അയി ലെ )അരികിൽ വന്നു

എന്നിട്ട് കിടക്കുന്ന അവന്റെ കോളറിന് പിടിച്ച് പൊക്കി മൂക്കിനിട്ട് നാല് പഞ്ച്

അവന്റെ മൂക്കിൽ നിന്ന് ചോര വന്നു

 

 

“അവൾ എന്റെ പെണ്ണാണ് അവളെ നീ കൊണ്ടുവന്നതേ തെറ്റ് പോരാഞ്ഞട്ട് അവളുടെ മുഖത്തു നീ കൈ വെച്ച് . നീ ചെയ്തത് ശരിയാണോ ”

 

 

അതും പറഞ്ഞു അവന്റെ കൈ പുറകിലേക്ക് മടക്കി ഒടിച്ചിരുന്നു അവൻ

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.