❤️ നിന്നിലലിയാൻ (8)❤️ [SND] 146

ഒരു ഗ്ലാസ്‌ ചായ മാത്രം കുടിച് ഉമ്മയെയും കൂട്ടി നേരെ കല്യാണത്തിന് പോയി

 

അവിടെ എത്തിയപ്പോ അല്ലെ ആകെ പോസ്റ്റ്‌

പിന്നെ കുറച്ചു കഴിഞ്ഞു ഉമ്മ വന്ന് ആർക്കൊക്കെയോ എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് . ഇതൊക്കെ ആരാണോ എന്തോ

 

കല്യാണപെണ്ണിനെ എനിക്ക് നേരത്തെ പരിജയം ഉണ്ട് അപ്പൊ അവളോട് കുറച്ചൊക്കെ സംസാരിച്ചു

 

പിന്നെ അവളോട് പറഞ്ഞ് നേരെ പുറത്ത് ഇറങ്ങി

 

 

നേരെ പോയി ഫുഡ്‌ കഴിച്ചു പന്തലിന്റെ ഒരു സൈഡിൽ ഫോണിലും കളിച് അങ്ങനെ നിക്കായിരുന്നു

 

അപ്പൊ ആണ് ഒരാളുടെ പൊട്ടി ചിരി കേട്ടത്

 

കേട്ട സ്ഥലത്ത് നോക്കിയപ്പോ . എനിക്ക് ഉണ്ടായ ഫീൽ എന്താന്ന് പറയാൻ കഴിയില്ല അങ്ങനെ ഒരു ഫീൽ

 

ഒരു മഞ്ഞു വീണ സുഖം

 

അവളുടെ ചാര കണ്ണുകളും കാറ്റിൽ പാറി കളിക്കുന്ന ആ മുടിയും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന ആ നുണ കുഴികളും ഹോ ന്റെ സാറേ

 

അവളെ പെട്ടന്ന് കണ്ടപ്പോ എനിക്ക് മനസിലായില്ല . പിന്നെ അവളെ എനിക്ക് മനസിലായി . അതെ ഇത് അവർതന്നെ

അവളുടെ ചിരിക്കുന്ന മുഖം ആദ്യമായി കണ്ടത് കൊണ്ടാണോ അറിയില്ല

 

 

*YES I THINK IAM IN LOVE *

 

 

 

(തുടരും )

 

 

എന്നാലും ആരായിരിക്കും അത് . നിങ്ങൾ പറ . അവളുടെ പേര് അടക്കം ഞാൻ ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട്

അക്ഷര തെറ്റുകൾ  ഉണ്ടാകാം ക്ഷമിക്കുക

 

 

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.