❤️ നിന്നിലലിയാൻ (8)❤️ [SND] 146

അൻസി

°°°°°°°°°°°°°

 

 

ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് ആണ് നേരെ പോയത്

 

 

ഞങ്ങളെ കണ്ടപ്പോ തന്നെ അവന് ഒന്ന് പേടിച്ചിക്കുന്നു . അവന്റെ മുഖത്തു അത് കാണുകയും ചെയ്തു

 

ആദി നേരെ ചെന്ന് മുഖം അടക്കി ഒന്ന് കൊടുത്തു

 

“ഇപ്പൊ കിട്ടിയത് എന്തിനാണ് എന്ന് മനസിലായില്ലേ ”

 

മനസിലായി എന്നവൻ തലയാട്ടി

 

“ഈ ബെഡ് റസ്റ്റ്‌ ഒക്കെ കഴിഞ്ഞ് നീ ഇറങ്ങിവാ നമ്മൾ ഒന്നും കൂടെ അന്ന് കാണും . ഇതേ രീതിയിൽ ഒരു കടത്തം ഞാൻ കടത്തുകയും ചെയ്യും ”

 

അവൻ പേടി കൊണ്ട് ഉമിനീർ ഇരിക്കുന്നത് കണ്ടു

 

“നിങ്ങളെ എല്ലാരേയും ഞാൻ പേർസണൽ ആയിട്ട് ഒന്ന് കാണും എല്ലാം എണീറ്റ് വരിം ട്ടോ ”

 

അവർ തല്ലിയവർ മാത്രമൊള്ളായിരുന്നു ആ വാർഡിൽ . അപ്പൊ അവൻ കുറച്ചു ഉറക്കനെ പറഞ്ഞു

 

എന്നിട്ട് ഞങ്ങൾ ഇറങ്ങി

 

“ഡാ എന്ത് അടിയ ശാലു അടിച്ചേക്കുന്നെ . മൂന്ന് ആഴ്ച മിക്കവാറും പിടിക്കും എണീക്കാൻ ”

 

“എനിക്കും തോന്നി . അവന്റെ കോലം തന്നെ കണ്ടില്ലേ . എനിക്ക് അതല്ല അവനും പ്രേമം തൊടങ്ങി . ചങ്കരൻ ഇപ്പളും തെങ്ങുമ്മേ തന്നെ . അതാ എന്റെ അവസ്ഥ ”

 

“അതിന് അന്നേ പറ്റാഞ്ഞിട്ട് അല്ലെ ”

 

“പോടാ @₹#%%@%₹@”

 

“പുതിയതാണല്ലേ . ഇത്ര വേണ്ടായിരുന്നു ”

 

ചെവി കുടഞ്ഞു കൊണ്ടവൻ പറഞ്ഞു

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.