പുറത്ത് ഇറങ്ങിയപ്പോൾ ഉണ്ട് ഉമ്മ കാത്ത് നിക്കുന്നു
അത് എന്തിനാണ് എന്ന് അറിയുന്നത് കൊണ്ട് എല്ലാം ഞാൻ പറഞ്ഞ് കൊടുത്തു
അപ്പൊ ഉണ്ട് അവളുടെ ബ്രദർ വരുന്നു
“നീ എന്താടാ എന്റെ വീട്ടിൽ ”
“അത് എന്ത് ചോദ്യം ആണ് അളിയാ. ”
“ഞാൻ നിന്റെ അളിയനോന്നും അല്ല ”
“അങ്ങനെ പറയല്ലേ അളിയാ ”
“ഇറങ്ങി പോടാ ”
“ഓക്കേ അളിയാ ഞാൻ പോവുകയാ. നമ്മക്ക് കാണാം ”
പിന്നെ ഞാൻ നേരെ അവന്റെ അടുത്തു ചെന്ന് ഒന്ന് ഹഗ് ചെയ്തു
“ഇനി ഞാൻ ഇവിടെ വന്നതിന്റെ പേരിൽ എന്റെ പെണ്ണിന്റെയോ . ഉമ്മയുടെയോ നേരെ പോയാ . അന്ന് കിട്ടിയില്ലേ അതിൽ കുറച്ചു കൂടി കൂട്ടി ഞാൻ നിനക്ക് തരും . നിനക്ക് താങ്ങാൻ കഴിയും എന്നുണ്ടെങ്കിൽ പോയ മതി ”
അവൻ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞ് ഞാൻ ഇറങ്ങി വണ്ടി നേരെ കോളേജിൽ കൊണ്ട് പോയി ഇട്ടു. ചാവി ഷാനിന്റെ കയ്യിൽ കൊടുത്തു
എന്നിട്ട് ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറി
വൈകീട്ട് വീട്ടിൽ പോയി ഫ്രഷ് ആയി നേരെ ഗ്രൗണ്ട് പിടിച്ചു
കളി കുറച്ചു നേരത്തെ നിർത്തി നേരെ വീട്ടിലേക്ക് പോയി
ഉമ്മാന്റെ ഇതോ കസിന്റെ മകളെ കല്യാണം ആണ് നാളെ അപ്പൊ . തലേന്ന് പോകാൻ എന്നെ വിളിച്ചു . നാളെ കല്യാണത്തിന് അൻസിയും പോകും
അങ്ങനെ അവിടെ പോയി കുറെ പോസ്റ്റ് അടിച് ഫുഡും കഴിച്ചു തിരിച്ചു പൊന്ന് കിടന്നുറങ്ങി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️