അതിൽ ഒരുവനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി . അവളുടെ പേടി എല്ലാം പോയി
ആശ്വാസത്തോടെ അവൾ വിളിച്ചു
“ശാലുക്ക ”
അവളുടെ വിളിയിൽ അത്ഭുദം കൊണ്ട് നോക്കുകയാണ് നമ്മെ നായിക നൈഹ
പക്ഷെ ശാലൂനെയും (അൻസിയുടെ അനിയൻ ) ഷാനിനെയും (ആദിടെ അനിയൻ ) കണ്ട് പേടിച് നിക്കുകയാണ് . നമ്മടെ വില്ലന്മാർ.
ഇവർ രണ്ട് പേരും എങ്ങനെ ഇവിടെ എത്തിന്ന് ചിന്തിക്കാൻ സമയം കൊടുത്തില്ല മുന്നിലുള്ളവനെ ഷാൻ ചാടി ചവിട്ടിയിരുന്നു
ആ സമയം ശാലു . നേരെ ചെന്ന് നൈഹയുടെ കേട്ടഴിച്ചു
അവളും കളത്തിലേക്ക് ഇറങ്ങി
ശേഷം അഫിയുടെ അടുത്തേക്ക് പോയി അവളെ കെട്ടയിച്ചു .
ആ സമയം തന്നെ കസേരയിൽ ഇരിക്കുന്ന അവൾ നിക്കുന്ന അവന്റെ വയറിലേക്ക് മുഖം ചേർത്ത് കെട്ടിപിടിച് . അത് വരെ ഉണ്ടായിരുന്ന സങ്കടമെല്ലാം കണ്ണീരായി കരഞ്ഞു കൊണ്ട് പുറത്ത് ചാടി
അവളുടെ കരച്ചിൽ അവന് സഹിക്കാൻ കഴിഞ്ഞില്ല
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️