പിന്നെ ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്ക് പോയി
ഞങ്ങൾ കയറി ചന്നപ്പോ ഉമ്മ ഉണ്ട് ഉമ്മറത്തു . ഞങ്ങളെ കണ്ടപ്പോ മുറ്റത്തേക്ക് ഇറങ്ങി . അപ്പോഴാ അവളുടെ മുഖം കണ്ടേ
ഉമ്മ ആകെ ബേജാറായി . ഉമ്മാനെ ഒരുവിധം സമാധാനിപ്പിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി
ഞാൻ പോയി ഐസ് എടുത്ത് കൊണ്ട് വന്നപ്പോ ഉമ്മ ഞങ്ങക്ക് വേണ്ടി ഒഴിഞ് മാറി
ഞാൻ അവളുടെ മുഖത്തു ഐസ് വെച്ചപ്പോ അവൾ ഒന്ന് പുളഞ്ഞു എന്റെ കയ്യിൽ കയറി പിടിച്ചു
അവളുടെ കയ്യിൽ നിന്ന് പിടി വിടീപ്പിച്ചു ഞാൻ വീണ്ടും വെച്ച് കൊടുത്തു
പതിയെ അവളുടെ മുഖത്തു ആശ്വാസം വരുന്നത് ഞാൻ കണ്ടു
അപ്പൊ അവളുട ഉമ്മ ഇളം ചൂടിൽ ഉള്ള കഞ്ഞി കൊണ്ട് വന്നു
“മോനെ . നീ തന്നെ അവളെ കുടിപ്പിക്ക് . ഞാൻ ആണെങ്കിൽ കുടിക്കില്ല ”
“ഉമ്മ വേണ്ട . ശാലുക്ക പൊയ്ക്കോ . ഞാൻ കുടിക്ക ”
“മോനെ നീ കൊടുത്തോ ഞാൻ പൊക ”
അപ്പൊ ഞാൻ കഞ്ഞി ഒരു കയിലിൽ കോരി കൊടുത്തു
“എനിക്ക് വിശപ്പില്ല ശാലുക്ക . ഞാൻ കുറച്ചു കഴിഞ്ഞു കുടിക്കാം”
ഞാൻ അവളെ ഒന്ന് നോക്കി . അപ്പൊ തന്നെ അവൾ വായ തുറന്നു . ആ മുഴുവൻ കഞ്ഞിയും അവളെ കൊണ്ട് ഞാൻ കുടിപ്പിച്ചു
പിന്നെ ഒരു ഗുളികയും കൊടുത്തു . ഇനി പനി വരണ്ട . ഏത്
അവളെ അവിടെ കിടത്തി നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഞാൻ ഇറങ്ങി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️