ഞങ്ങളുടെ ഇടയിൽ അധികവും മൗനം ആയിരുന്നു. അവൾ വഴി പറഞ്ഞു തരൽ മാത്രം ഉണ്ടായിരുന്നള്ളൂ
അവൾ പറഞ്ഞ് അവസാനം ഒരു ഇരുനില വീടിന്റെ മുൻപിൽ എത്തി . അവൾ ഇറങ്ങി ഒരു tnx പറഞ്ഞ്
ഞാൻ ഒന്ന് പുഞ്ചിരിച്ചു തിരിച്ചു പൊന്നു
:::::::::::::::::::::::::::::::::::::::::::::
ശാലു
°°°°°°°°°°
അവിടെ നടന്നതൊന്നും ഇനി വീണ്ടും പറയണ്ടല്ലോ
ഞാൻ പൊതുവെ പാവം ആണെങ്കിലും ഞാൻ സ്നേഹിക്കുന്നവരെ തൊട്ടാൽ എന്റെ വിധം മാറും
അതും എന്റെ പെണ്ണിനെ തൊട്ടാൽ പിന്നെ പറയണോ
തല്ക്കാലം കുറച്ചേ അവന് കൊടുത്തോളു
ഷാനിന്റെ വണ്ടി എടുത്ത് ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്കാണ് പോയത്
സാധാരണ കലപില സംസാരിക്കുന്ന ആളാ. പക്ഷെ ഇപ്പൊ മൂകം
“എന്താ അഫി ഇങ്ങനെ മിണ്ടാണ്ട് നിക്കണേ ”
ചോദിച്ചപ്പോ തന്നെ അവളെ കണ്ണ് നിറയുന്നത് ഗ്ലാസ്സിലൂടെ ഞാൻ കണ്ടു
അപ്പൊ തന്നെ വണ്ടി ഞാൻ സൈഡ് ആക്കി
ഞാനും അവളും ഇറങ്ങി
അവൾ വണ്ടിയിൽ ചാരി ഇരുന്നു . ഞാൻ അവളുടെ അടുത്തായി നിന്നു
“ഒന്നും പറ്റിയില്ലല്ലോ നിനക്ക് പിന്നെ എന്തിനാ മിണ്ടാണ്ട് നിക്കുന്നെ ”
“വേദനിക്കുന്നുണ്ട് ”
മുഖത്തു കൈവെച്ചു കണ്ണ് നിറച്ചവൾ പറഞ്ഞ്
അത് കണ്ടപ്പോ എനിക്കും സങ്കടായി . അവൾക്ക് ചെറുതായി മുറിഞ്ഞ തന്നെ വേദനയാ. അപ്പൊ ഇതോ
ഞാൻ അവളുടെ മുഖം കയ്യിൽ എടുത്തു
“കരയണ്ട . വീട്ടിപോയിട്ട് നമ്മക്ക് ഐസ് വെക്കാ. അപ്പൊ ഒന്ന് വേദന കുറയും ട്ടോ ”
അതും പറഞ്ഞ് അവളുടെ നെറ്റിയിൽ ഞാൻ അമർത്തി ചുംബിച്ചു
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️