“എന്തിനാ നടക്കുന്നെ . ഷാൻ കൊണ്ടാക്കി തന്നോളും ”
“അതൊന്നും വേണ്ട . ഞാൻ നടന്നോളാം ”
“ഇപ്പൊ നീ ഞങ്ങടെ ഫ്രണ്ട് അല്ലെ . സോ നടന്നു പോകണ്ട ”
“അയ്യോ . വേണ്ട ”
.
“ഇനി no കോംപ്രമൈസ് ഷാനെ വണ്ടി എടുക്ക് . നീ കയറിക്കെ ”
ഉനൈസ് അങ്ങനെ പറഞ്ഞപ്പോ കെട്ടിപ്പിടിച് ഒന്ന് ഉമ്മ വെക്കാന തോന്നിയെ . നൻപൻ ഉയിർ ഡാ
അവൾ എന്റെ തോളിൽ കൈ വച് ഫുട് റെസ്റ്റിൽ പതിയെ ചവിട്ടി കയറി ഇരുന്നു . ഞങ്ങൾ പൊന്നൂ
പ്രേമിക്കുന്ന പെണ്ണിനെ ഇങ്ങനെ കൊണ്ട് പോകൽ ഇല്ല കാമുകൻമാരുടെയും ആക്രഹം ആയിരിക്കും
നമ്മക്ക് നോക്കിയ അന്ന് തന്നെ ഇങ്ങനെ നടന്നു
എന്തിനാ മനസ്സിൽ വല്ലാത്ത ഒരു സന്ദോഷം
ഒരു കുഴിയിൽ വണ്ടി ചാടിയപ്പോൾ അവളുടെ കൈ എന്റെ തോളിൽ വെച്ച്
അപ്പൊ വയറ്റിലോടെ ഒരു കാളൽ പോയി . പൂക്കൾ വട്ടത്തിൽ കറങ്ങുന്ന ഒരു ഫീൽ
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️