നേരെ ക്ലാസ്സിലേക്ക് ചെന്ന് നമ്മടെ ടീമ്സിന്റെ ഒപ്പം പോയി ഇരുന്നു
“എടാ നീ എന്തിനാ അവളോട് ഇത്ര ഡീറ്റൈൽ ആയി കാര്യങ്ങൾ ചോദിച്ചേ”
“നിനക്ക് ആവശ്യമുള്ളത് ഒക്കെ കിട്ടിയില്ലേ . വേറെ റിലേഷൻ ഒന്നുമില്ല . തല്ലാൻ വരാൻ ആങ്ങളമാർ ഇല്ല . ഇതൊക്കെ ഞാൻ ചോദിച്ചത് കൊണ്ട് അറിഞ്ഞു. അല്ലങ്കി എങ്ങനെ ഇതൊക്കെ അറിയും . നീ എന്തായാലും ചോദിക്കൂലാ ”
അവൻ പറഞ്ഞപ്പോ പിന്നെ ഞാൻ ഒന്നും എതിർത്ത് പറയാൻ പോയില്ല . സംഭവം ശരിയാണ്
പിന്നെ ഞങ്ങൾ ഓരോന്നും പറഞ്ഞ് ഇരിന്നു
വൈകുന്നേരം കോളേജ് വിട്ടു എല്ലാം കൂടെ പാർക്കിങ്ങിലേക്ക് പോയി
അപ്പൊ തന്നെ പിജി സെക്ഷനിൽ നിന്ന് അവൾ വരുന്നുണ്ട് . ഞങ്ങൾ എല്ലാം പാർക്കിങ്ങിൽ വെയിറ്റ് ചെയ്തു
“എന്താ ഇവിടെ ഒരു നിർത്തം . വായി നോട്ടം ആയിരിക്കും ലെ ”
“അങ്ങനെ ഒന്നുല്ല . നിന്നെ കണ്ടപ്പോ കാത്ത് നിന്നതാ . പിന്നെ ക്ലാസ്സ് ഒക്കെ എങ്ങനെ ഉണ്ട് ”
“കൊഴപ്പല്ല . അവിടെ കുറച്ചു മുന്നിലായിരുന്നു . ഇവിടെ കുറച്ചു പുറകില ”
“പഠിച്ചത് ഒന്നും കൂടെ പടിക്കലോ ”
“അതന്നെ . നിങ്ങക്ക് പോകാൻ ആയില്ലേ ”
“ഹ പോവാ നീ എങ്ങനെ പോണേ ”
“നടക്കണം “
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️