❤️ നിന്നിലലിയാൻ (8)❤️ [SND] 146

അതിനിടക്ക് ഫുഡ്‌ ഒക്കെ വന്ന് അതും കഴിച്ചിരുന്നു

 

കഴിച്ചു കഴിഞ്ഞ് ഫുഡ്‌ കൊടുക്കാൻ നിന്നപ്പോ അവൾ എല്ലാവരുടെയും പൈസ കൊടുത്തു

 

 

“എന്തിനാ പൈസ കൊടുത്തേ . ഞങ്ങൾ കൊടുക്കുമായിരുന്നല്ലോ ”

 

“അതൊന്നും കൊഴപ്പല്ല ”

 

എല്ലാരും നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു

 

“ഫ്രണ്ട്‌സ് ”

 

എന്നും പറഞ്ഞു അവൾ എനിക്ക് കൈ നീട്ടി . ഞാൻ കൊടുക്കാൻ നിന്നപ്പോ

 

“ഞങ്ങക്ക് ചോർ വാങ്ങി തന്ന ആളെ ഞങ്ങൾ ഫ്രണ്ട് ആക്കണ്ടിരിക്കുമോ ”

ന്നും ചോദിച്ചു അപ്പുക്കുട്ടൻ കയറി കൈ കൊടുത്തു

 

പിന്നെ അവർ എല്ലാരും കൈ കൊടുത്തു

 

“എടാ ഞങ്ങൾ പോകുവാ നീ കോളേജ് ഒക്കെ കാണിച് കൊടുക്ക് ”

കൂട്ടത്തിലെ കാര്യപ്രാപ്തി ഉള്ള ഉനൈസ് പറഞ്ഞു

 

ഞങ്ങൾ നടന്നു നീങ്ങി കോളേജിലെ ഒരുവിധം എല്ലാം കാണിച്ചു കൊടുത്തു . ബെൽ അടിച്ചപ്പോൾ ഞങ്ങൾ വൈകുന്നേരം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.