❤️ നിന്നിലലിയാൻ (8)❤️ [SND] 146

ഞാൻ തിരിഞ്ഞ് നോക്കി . താ നമ്മടെ കുട്ടി

 

” വന്നത് ഡിസ്റ്റർബ് ആയോ ”

 

“ഇല്ല . അങ്ങനെ ഒന്നും ആയില്ല ”

 

“ഹാ ആയി ”

കൂട്ടത്തിലെ അപ്പുക്കുട്ടൻ രാഹുൽ ഞാൻ പറഞ്ഞപ്പോൾ തന്നെ പറഞ്ഞു

 

 

അപ്പൊ ഞാൻ അവനെ ഒന്ന് നോക്കി

ആ നോട്ടം പന്തി അല്ല എന്ന് അവൻ മനസിലായി

 

“അല്ല… അത് .. പിന്നെ…. ഡിസ്റ്റർബ്. എനിക്ക് മാത്രം…. അവർക്ക് ”

 

“അവൻ ചുമ്മാ പറഞ്ഞതാ ഇയാൾ ഇരിക്ക് ”

 

എന്റടുത്തു ഇരിക്കുന്നവൻ എണീറ്റ് അപ്പുറത്തെ കസേര ഇട്ട് ഞങ്ങടെ ഓപ്പോസിറ്റ് ഇരിന്നു

 

 

അവൾ എന്റെ അടുത്തും ഇരിന്നു

 

“എനിക്ക് ഇവിടെ ഇയാളെ മാത്രമേ പരിജയം ഒള്ളു അതാ ഇയാളെ കണ്ടപ്പോ വാന്നെ ”

 

“അത് കൊഴപ്പല്ല ”

 

“ആരാടാ ഇത് ”

ഒരുത്തൻ ചോദിച്ചു

 

“എടാ ഞാൻ പറഞ്ഞില്ലേ . രാവിലെ ഒരാളുമായി കൂട്ടി മുട്ടി . ബുക്കൊക്കെ താഴെ വീണു ന്ന് ”

 

 

“ഹ. അയാൾ ആണല്ലേ ”

 

“അത് പെട്ടന്ന് പോയപ്പോ അറിയാണ്ട് ആയതാ ”

 

. “ഞാൻ പറഞ്ഞതല്ലേ കുഴപ്പല്ല ന്ന് . എന്നിട്ട് ഇയാക്ക് എന്താ കഴിക്കാൻ വേണ്ടേ ”

 

 

“ഇവിടെ നല്ല ടെസ്റ്റ്‌ ഉള്ളത് ഏതാ . നിങ്ങക്ക് അല്ലെ അറിയാ ”

 

“എന്നാ ചോർ ആക്കാം . അതിനെ മീൻ പൊരി ന്റെ സാറേ ”

 

. “എന്നാ പിന്നെ അത് മതി ”

 

“ചേട്ടാ 6 ചോർ ”

 

ഞാൻ വിളിച്ചു പറഞ്ഞു

 

“ഇയാൾടെ പേര് എന്താ ”

 

കൂട്ട്ക്കാരന്മാർ തുടങ്ങി

ഇവരോട് നേരത്തെ ഞാൻ പറഞ്ഞതല്ലേ പിന്നെ എന്തിനാ

 

“ഷാന ഫാത്തിമ . ഷാന എന്ന് വിളിച്ചോളൂ ”

 

“എവിടാ വീട്”ഇവിടെ അടുത്ത് തന്നെ”ബാംഗ്ലൂർ ആയിരുന്നല്ലേ ”

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.