അങ്ങനെ നല്ല മനസ്സും ചീത്ത മനസ്സും തർക്കിച്ച് . നല്ല മനസ്സ് ജയിച്ചു
അവളെ നോക്കാനും ഞാൻ തീരുമാനിച്ചു
അങ്ങനെ ക്ലാസ്സിലേക്ക് എത്തിയതൊന്നും അറിഞ്ഞില്ല
ക്ലാസ്സിൽ കയറി ഇരുന്നപ്പോഴും അവളുടെ ചിന്തകൾ മാത്രം
പിന്നെ ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് കാന്റീനിലേക്ക് കമ്പനിക്കാരോടൊപ്പം പോയി
അവിടെ എത്തി മേശയിൽ ഇരുന്നപ്പോഴാ
“ഡാ ഷാനെ എന്താടാ വന്നത് മുതൽ കിളി പോയ മാതിരി ആണല്ലോ ഇരുത്തം ”
“ഒന്നുല്ലടാ ”
“എടാ ആരോട് ഒന്നുല്ല ന്ന് പറഞ്ഞാലും . ഞങ്ങളെടുത്തത് വേണ്ട . മനസിലായോ ”
സംഭവം ശരിയാ ഞങ്ങളെ ഇടയിൽ ആർക്ക് എന്ത് മാറ്റം വന്നാലും എല്ലാർക്കും അത് മനസിലാകും
“ഒന്നുല്ല. ഞാൻ ചുമ്മാ ”
“നീ സത്യം പറയണോ. അതോ ”
“എടാ അത് പിന്നെ ”
“പറ. പോരട്ടെ ”
അപ്പൊ തന്നെ ഞാൻ അവളുടെ കാര്യം പറഞ്ഞു കൊടുത്തു
“ആഹാ . മോൻ ഇനി സീനിയറിനെ ആണോ നോക്കുന്നെ ”
“എടാ . എനിക്ക് ശരിക്കും ഇഷ്ടായിട്ട ”
“എടാ അവളെപ്പറ്റി നിനക്ക് എന്തങ്കിലും അറിയുമോ ”
“ഹാ. പേര് അറിയാം ”
“അതല്ല പോത്തേ അവൾക്ക് വേറെ റിലേഷൻ വല്ലതും . ബാംഗ്ലൂർ ആയിരുന്നു എന്നല്ലേ പറഞ്ഞെ “.
“അറീല്ല ”
“അതൊന്നും അറിയണ്ട എങ്ങനാ ”
“നമ്മക്ക് നോക്കാം. സമയം ഇല്ലേ ”
അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോഴാ പിന്നീന്ന് ഒരു കിളി നാതം
“ഹലോ “
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️