❤️ നിന്നിലലിയാൻ (8)❤️ [SND] 146

“അയ്യോ . സോറി സോറി . സോറി ”

 

ഓൾ സോറി ഒക്കെ പറഞ്ഞു തായേ വീണ പേപ്പറും ബുക്കും എല്ലാം എടുക്കുക ആയിരുന്നു അപ്പൊ ഞാനും സഹായിക്കാം എന്ന് വെച്ച്

 

 

അവൾ ഒരു കൈ കൊണ്ട് ബുക്ക്‌ എടുത്ത് മറു കയ്യിലെക്ക് വാക്കുന്നുണ്ട്

 

അപ്പോ അവളുടെ തട്ടത്തിനുള്ളിലിടെ പുറത്തേക്ക് ചാടിയ അവളുടെ മുടി ഇയക്കൾ അവൾ ചെവിക്ക് പിറകിലേക്ക് അയക്കുന്നുണ്ട് .

 

ഞാൻ ബുക്ക് ഓരോന്നും എടുത്തു അവളുടെ കയ്യിൽ കൊടുത്തപ്പോ അവൾ എന്നെ ഒന്ന് നോക്കി

 

ന്റെ സാറേ ഓൾടെ ആ നോട്ടത്തിൽ വേറെ ഒന്നും കാണാൻ പറ്റില്ല . തട്ടത്തിനുള്ളിലെ ആ മുഖവും . അവളുടെ കുഞ്ഞി വെള്ളാരം കണ്ണുകളും മാത്രം

 

ബുക്ക് എടുത്ത് അവൾ

 

“Tnx and sorry ”

 

“ന്തിന് ”

 

 

“എല്ലാം എടുത്തു തന്നതിന് tnx ഇടിച്ചതിന് സോറി ”

 

 

“അയ്യോ അത് കുഴപ്പമില്ല കുട്ടി . ഞാൻ ഫോണിൽ ആയിരുന്നു . എന്റെ ഭാഗത്തും തെറ്റുണ്ട് ”

 

നമ്മൾ അതി വിനയത്തോടെ പറഞ്ഞു

 

 

“ഓക്കേ പിന്നെ ഈ പിജി സെക്ഷൻ എവിടെയാ ”

 

“ന്ത്‌ ”

ഞാൻ കേട്ടത് മാറി പോയോ ആവോ

 

“പിജി സെക്ഷൻ ”

 

“അത് ആ ഭാഗത്താണ് ”

ഞാൻ കാണിച്ച് കൊടുത്തു

 

അവൾ പോകാൻ നിന്നപ്പോ

 

“അവിടെ ആരെയെങ്കിലും കാണാനാണോ ”

 

“അല്ല . ഞാൻ പിജി സെക്കന്റ്‌ ഇയറാ . ”

 

 

“എന്നിട്ട് പിജി സെക്ഷൻ അറിയില്ലേ ”

ഞെട്ടൽ  പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.