“അല്ല അത് പെട്ടന്ന് അതാ ”
” അല്ല നീ വരണത് അന്റെ അനിയൻ അറിയോ ” “അറിയാം ”
“ഇന്നട്ട് അവിടെ കടന്ന് എന്തൊക്കെ ഡയലോഗ് ആണ് അവിടെ കടന്ന് അടിച്ചത് ”
” അവനോട് അന്നോട് ഒന്നും പറയണ്ടന്ന് ഞാൻ പറഞ്ഞായിരുന്നു ”
“അല്ല ക്ലാസ്സിൽ പോകല്ലേ ”
” പിന്നെ ഇവടെ നിന്നട്ട് എന്തിനാ . വാ പോകാം ”
°°°°°°°°°°°°°°°°°°°°°°°°°°
അപ്പോഴത്തേക്ക് ഞാൻ ആദിയെ പറ്റി പറയാം . അല്ലങ്കിൽ അവനെ പറ്റി അവൻ പറയും . ഇനി മുതൽ കഥ പലരുടെയും pont of view വിലൂടെയാകും പോകുക . അതെല്ലാം മനസിലാക്കുക ബാക്കി അവർ പറയട്ടെ ഞാൻ പോയി പിന്നെ വരാം ?
°°°°°°°°°°°°°°°°°°°°°°°°°°°°
ആദി
———
ക്ലാസിൽ എത്തുമ്പോഴേക്കും എന്നെ പരിജയ പെടുതാം .
*ഞാൻ ADHISH MUHAMMAD എന്നാ ആദി
ഉമ്മ ADHILA
ഉപ്പ ADHIL
(ഉപ്പ പ്രേമിച്ചു കെട്ടിയതാ )
അനിയൻ ADHIB MUHAMMAD എന്നാ ഷാൻ
ഇത്ത ADHISHA SHAHLA എന്നാ ഷാഹി
എനിക്കും ഇവനും ഒരേ വയസാണ് (22). ഇവന്റൊപ്പം ഞാനും ഗൾഫിൽ പോയിരുന്നു . വീട്ടിക്കാർ എന്നൊട് പഠിക്കാൻ പോകാനൊക്കെ പറഞ്ഞു ബട്ട് ഇവാനില്ലാണ്ട് ഞാൻ പോകില്ല ന്നും പറഞ്ഞ് ഇവന്റൊപ്പം ഗൾഫിൽ പോയി.*
വേറേ aaval തന്നെ ആവും,
Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️
കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ ???
പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട ?
ശ്രെമിക്കാം ബ്രോ ❤️?
തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു ???
❤️?
ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤
K bro ??
No bro broude estam pole thanne potte
?
Good waiting for next
?❤️