❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1005

Views : 104920

“വണ്ടി നിർത്ത്…”

 

…ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ഇല്ലാതെ ഇരിക്കുന്ന അവളുടെ ആ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്കും അല്പം ദേഷ്യം തോന്നിയപ്പോൾ ഞാൻ ഇച്ചിരി ഗൗരവത്തോടെ തന്നെ അവളോടായി പറഞ്ഞു… പക്ഷെ തെണ്ടി അത് മൈൻഡ് പോലും ചെയ്തില്ല…

 

“വണ്ടി നിർത്താൻ…”

 

…ഗൗരവത്തിനൊപ്പം അല്പം ദേഷ്യം കൂടി കലർത്തി ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കിയതല്ലാതെ വണ്ടി നിർത്തിയില്ല… അത് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു…

 

“നിർത്താനല്ലേടീ നിന്നോട് പറഞ്ഞത്…”

 

…അലറും പോലെ ദേഷ്യത്തോടെ ഞാൻ അത് അവളോട്‌ പറഞ്ഞപ്പോൾ അവൾ അല്പം പേടിയോടെ തന്നെ എന്നെ നോക്കിയിട്ട് ലെഫ്റ്റ് സൈഡിലേക്കായി ഇൻഡിക്കേറ്റർ ഇട്ട് വണ്ടി ഒതുക്കി നിർത്തി… പരിചിതമല്ലാത്ത എന്റെ ഭാവം കണ്ടിട്ട് കുന്തം വിഴുങ്ങിയതുപോലെ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആ അവസ്ഥയിലും എനിക്ക് ചിരി വന്നു… പക്ഷെ ഞാൻ കപടദേഷ്യം അഭിനയിച്ചു…

 

“എന്തൂട്ടാ നിന്റെ പ്രശ്നം…”

 

…ഗൗരവം വിടാതെ തന്നെ ഞാൻ അവളോടായി ചോദിച്ചു… അവൾ എന്നെ നോക്കിയിരുന്നതല്ലാതെ ഒന്നും തന്നെ മറുപടി പറഞ്ഞില്ല…

Recent Stories

The Author

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum🤍🥹💯

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️🔥

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju 🤍🙌🏻

    2. വിരഹ കാമുകൻ 💘💘💘

      ❤❤❤

  3. Bro ingi indavumo ….???🌚 atho….

  4. Bro ingi indavumo ….???🌚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com