❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1005

Views : 104919

…അപ്പോഴേക്കും ബാത്‌റൂം ഡോർ തുറന്ന് അച്ചു ചേച്ചി പുറത്തേക്ക് വന്നിരുന്നു… ഒരു ബാത് ടവൽ ഉടുത്താണ് അച്ചു ചേച്ചി വന്നത് അതോണ്ട് തന്നെ ഞാൻ പെട്ടെന്ന് തന്നെ തിരിഞ്ഞ് റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങി…

 

“അല്ല… നീ പോവാണോ…”

 

…പിന്നിൽ നിന്ന് ചിരിയോടെ അച്ചു ചേച്ചി എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നു…

 

“ആം പോവാണ്… ചേച്ചി ഡ്രസ്സ്‌ മാറിക്കോ…”

 

…ഞാൻ പറഞ്ഞു…

 

“അച്ചോടാ… മോൻ പോകുവാണോ… ഞാൻ വന്നത് ശല്യായല്ലേ രണ്ടാൾക്കും…”

 

…പിന്നിൽ നിന്ന് ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു…

 

“മനസ്സിലായില്ല…”

 

…ഞാനും മിച്ചുവും ഒന്നിച്ചാണ് അത് ചോദിച്ചത്… അച്ചു ചേച്ചി ചിരിക്കുവാണ്…

Recent Stories

The Author

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum🤍🥹💯

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️🔥

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju 🤍🙌🏻

    2. വിരഹ കാമുകൻ 💘💘💘

      ❤❤❤

  3. Bro ingi indavumo ….???🌚 atho….

  4. Bro ingi indavumo ….???🌚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com