❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1005

Views : 104920

…രാവിലെ എന്റെ കൈയിൽ നിന്ന് ഗ്ലാസ്സ് താഴെ വീണ് പൊട്ടിയത് അവൾ ക്ലീൻ ചെയ്തപ്പോൾ അവളുടെ കൈ മുറിയുകയും ആ സമയത്ത് ഞാൻ അവളെ പരിചരിക്കുകയും ചെയ്തപ്പോൾ വാസ്തവത്തിൽ അവൾ എന്നോട് പറഞ്ഞ ഈ കാര്യം ഞാൻ മറന്നുപോയിരുന്നു… പക്ഷെ ഇപ്പോൾ അത് ഓർമ്മ വന്നപ്പോൾ മനസ്സിൽ ആകെ എന്തൊക്കെയോ വല്ലാത്ത അസ്വസ്ഥതകൾ ഉള്ളതുപോലെയൊക്കെ തോന്നുന്നു…

 

…അവളെ ശുസ്രൂഷിച്ച ആ സമയങ്ങളിൽ അവൾ എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി നിന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു… അവളുടെ കണ്ണുകളിലെ അപ്പോഴത്തെ ആ ഭാവം എന്താണെന്ന് നിർവചിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…

 

“ഇനി അവൾക് എന്നെ ഇഷ്ടാണോ… പാവങ്ങൾക്ക് ഇത്രയും ലൂക്ക് ഒന്നും കൊടുക്കല്ലേ ഈശ്വരാ…”

 

…മനസ്സിൽ പറയാനാണ് ഞാൻ ഉദ്ദേശിച്ചതെങ്കിലും പുറത്തേക്ക് വന്നത് വായിൽ നിന്നാണ്… അത് എനിക്ക് മനസ്സിലായത് പെട്ടെന്ന് കാർ ബ്രേക്ക് ചെയ്ത് നിർത്തിയത് കണ്ടപ്പോഴാണ്…

 

“എന്താന്ന്…”

 

…അച്ചു ചേച്ചി എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടിക്കൊണ്ട് അത് ചോദിച്ചപ്പോൾ ഞാനും ശെരിക്കും ഞെട്ടി…

Recent Stories

The Author

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum🤍🥹💯

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️🔥

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju 🤍🙌🏻

    2. വിരഹ കാമുകൻ 💘💘💘

      ❤❤❤

  3. Bro ingi indavumo ….???🌚 atho….

  4. Bro ingi indavumo ….???🌚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com