❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1005

Views : 104920

“ചോദിച്ചത് കേട്ടില്ലേ…”

 

…ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു…

 

“മ്ച്ച്…”

 

…ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൾ ചുമൽ കൂച്ചി കണ്ണടച്ച് കാണിച്ചു… അവളുടെ പരുങ്ങൽ കണ്ടിട്ട് എനിക്ക് ചിരി വന്നു…

 

…ഗിയർ ലിവറിനുമേൽ താളം പിടിച്ചുകൊണ്ടിരുന്ന അച്ചു ചേച്ചിയുടെ ഇടതുകൈ ഞാൻ എന്റെ കൈകളുമായി കോർത്തപ്പോൾ അവൾ ആകാഷയോടെ എന്നെ ഒന്ന് നോക്കി…

 

“ചേച്ചീ…”

 

…ചെറുപുഞ്ചിരിയുടെ അകമ്പടിയോടെ ഞാൻ ഒരു ഈണത്തിൽ അവളെ വിളിച്ചപ്പോൾ അവളുടെ ചുണ്ടിലും ഒരു നറുപുഞ്ചിരി വിരിഞ്ഞു…

 

“മ്മ്മ്മ്…”

 

…ചിരിയോടെ അവൾ മൂളി…

 

“എനിക്ക് ഒരു കാര്യം പറയാനുണ്ട്…”

 

…അവളുടെ കൈയിലെ ഞൊട്ട വിടുവിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷയോടെ എന്നെ തന്നെ നോക്കിയിരുന്നു…

 

“അതുപിന്നെ…”

 

“മധുരിമയുടെ കാര്യമാണോ…”

 

…ഞാൻ പറഞ്ഞുവന്നതിന്റെ ഇടയ്ക്ക് കേറി അച്ചു ചേച്ചി അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി അച്ചു ചേച്ചിയെത്തന്നെ നോക്കിയിരുന്നു… ചേച്ചിയുടെ മുഖത്ത് ഇപ്പോഴും ചിരിയാണ്…

Recent Stories

The Author

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum🤍🥹💯

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️🔥

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju 🤍🙌🏻

    2. വിരഹ കാമുകൻ 💘💘💘

      ❤❤❤

  3. Bro ingi indavumo ….???🌚 atho….

  4. Bro ingi indavumo ….???🌚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com