❤️ദേവൻ ❤️part 7[Ijasahammed] 203

നടത്തം നിർത്തി കൊണ്ട് കാലങ്ങളായി കേൾക്കാതിരുന്നിട്ട് കൂടി മറക്കാത്ത ആ ശബ്ദം ഉമ്മറത്തേക്കുള്ള അകത്തെ വാതിലിനു മറവിൽ നിന്നു കൊണ്ട് ഞാൻ കേൾക്കാൻ ശ്രമിച്ചു..

ഇരിക്കാൻ ഇട്ടു കൊടുത്ത കസേര നിരസിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു തുടങ്ങിയ ഓരോ കാര്യങ്ങളും കേട്ട് എന്റെ സമനില തെറ്റുമെന്ന് ഞാൻ ഭയന്നു..

തലചുറ്റുന്നതായി തോന്നി..

വാതിൽ പിടിയിൽ മുറുകെ പിടിച്ചു..

“അച്ചൂന്റെ ആണ്ട് ആണ്..
മറ്റന്നാളേക്ക് മൂന്നു കൊല്ലം തികയാണ് അവള് പോയിട്ട്..

എന്നോളം അവള് സ്നേഹിച്ചിരുന്നത് അമ്മേനേം ശിവനേം ആയിരുന്നു..

ശിവ,, ശിവാനി വന്നിട്ടുണ്ടന്ന് അറിഞ്ഞു..

രണ്ടാളും വരണം.., അവള് ആഗ്രഹിക്കുന്നുണ്ടാകും.. ”

“വരട്ടെ.. എന്ന് പറഞ്ഞു ദേവേട്ടൻ പടിയിറങ്ങി

ഒന്നും പറയാൻ കഴിയാതെ അമ്മ നിന്നത് എന്ത്കൊണ്ടാണെന്നു മനസ്സിലായില്ല…

ദേവേട്ടൻ പടിയിറങ്ങിയതിനു പിന്നാലെ അമ്മയുടെ അരികിലേക്ക് ചെന്നു

“അമ്മാ… “!

ന്തെക്കെ ദേവേട്ടൻ പറഞ്ഞു പോയത്.., അച്ചു… അവള്.. അവള് പോയിട്ട് മൂന്ന് കൊല്ലായീത്രെ… ”

കരച്ചിൽ അണപൊട്ടിയിരുന്നു..
അമ്മ ഒന്നും മിണ്ടിയില്ല…

12 Comments

  1. Karyan vayya nnalum vayikathirikan pattnilla ?

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് ?.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്??.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️?

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം ???

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ???

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.