❤️ദേവൻ ❤️part 7[Ijasahammed] 203

ആ ശങ്ക് മാല അന്ന് തന്നെ എന്റെമേൽ ചാർത്തിയാൽ മതിയായിരുന്നു…

ഒടുവിൽ ഞാൻ ഓർത്തു
വേണ്ടാ ….

പെയ്തൊഴിയുന്ന ഓർമ്മകൾ മനസ്സിനെ പൊള്ളിക്കുന്ന പോലെ ആ കുഞ്ഞു ശങ്ക് നെഞ്ചിൽ കിടന്ന് പൊള്ളുമായിരുന്നേനെ…….

വീട്ടിൽ തന്നെ അടഞ്ഞു കൂടാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി.. പുസ്തകം വായിച്ചു ഉറക്കത്തിന്റെ വക്കിലെത്തി നിൽക്കുവായിരുന്നു..

പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടിട്ടു എണീറ്റു എടുത്തു നോക്കി        കാവ്യ..

നാട്ടിലേക്ക് വന്ന ശേഷം അവൾക്കൊന്ന് വിളിച്ചിട്ട് പോലുമില്ലെന്ന് ഓർത്തു…

ഫോൺ എടുത്തു സംസാരിച്ചു..
അവൾക്കൊരുപാട് ചോദിക്കാനുണ്ടായിരുന്നു..

എല്ലാത്തിനും മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഉമ്മറത്തൊരു പുരുഷ ശബ്ദം..

ഞാൻ ഫോൺ കട്ട്‌ ചെയ്തു ഉമ്മറത്തേക്കായി നടന്നു.. ശബ്ദം വ്യക്തമായി തുടങ്ങിയതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി…..

 

ദേവേട്ടൻ എന്താ ഇവിടെ..??
എന്താ അമ്മയോട് സംസാരിക്കുന്നേ..?? ഞാൻ വന്നത് അറിഞ്ഞു വന്നതാണോ.??

.ഒരുപാട് ചോദ്യങ്ങൾമനസ്സിൽ ഉണർന്നു.

. ഉള്ള് പട പട മിടിച്ചു..

12 Comments

  1. Karyan vayya nnalum vayikathirikan pattnilla ?

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് ?.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്??.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️?

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം ???

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ???

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.