“ഒരു നാലു മാസം കാത്തേ പറ്റൂ…”
“അതിന് നിക്ക് തിരക്കൊന്നൂല്ലേയ്യ്… ”
“ന്നാ നിക്ക് ണ്ട്ന്നു കൂട്ടിക്കോ… ”
ഒരു കുസൃതി ചിരി ആ മുഖത്തു നിറഞ്ഞു..
ഞൊടിയിട വേഗത്തിൽ ഒരു മിന്നൽ പോലെ എന്റെ ചുണ്ടിൽ വന്ന് പതിച്ച ആ ചുണ്ടുകൾ എന്നിലൊരു കോളിളക്കം സൃഷ്ടിച്ചു..
ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹംഉണ്ടായി…
ഒട്ടും പ്രതീക്ഷിക്കാതെ വന്നു പതിച്ച മിന്നലേറ്റ പോലെ ഞാൻ ആ മഴയിലും പൊള്ളി നിന്നു…
മുഖം തിരിച്ചു ഏട്ടന്റെ കൈ പിടിച്ചു പതുക്കെ “പോകാം ” ന്ന് പറഞ്ഞു.. തൊണ്ടകുഴിയിൽ നിന്നും ശബ്ദം പുറത്തു വന്നോ ആവോ..
എന്താ എന്നുള്ള അർത്ഥത്തിൽ മുഖത്തേക്ക് നോക്കിയ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചിട്ടും ആഴത്തിൽ വീണുപോകുക മാത്രമാണ് ചെയ്തത്..
കണ്ണുകൊണ്ട് അനുവാദം വാങ്ങി കൊണ്ട് വീണ്ടും എന്റെ അധരങ്ങളെ കീഴ്പ്പെടുത്തുമ്പോൾ അത്രമേൽ ഉരുകിയൊലിച്ചു നിൽക്കുവാൻ മാത്രമേ സാധിച്ചുള്ളൂ..
ആഴങ്ങളിലേക്ക് പോകുംതോറും തോളിലൂടെ ഇട്ട എന്റെ കൈകൾ കൂടുതൽ കൂടുതൽ ശക്തിയോടെചേർത്ത് പിടിച്ചിരുന്നു…
എത്ര നേരം അങ്ങനെ നിന്നെന്ന് അറിയാതെ ഒടുവിൽ അകന്നു നിന്ന് അത്രെയും മാധുര്യമൂറുന്ന പുഞ്ചിരി കൈമാറി ….
മഴത്തുള്ളികൾ പാതിമായ്ച്ച കണ്മഷി കൈ വിരലുകൾ കൊണ്ട് തുടച്ചു കൊണ്ട്
ചെവിയോരം പതുക്കെ “ഇനി പൂവ്വാ.. “ന്ന് പറഞ്ഞപ്പോൾ മുഖത്തത്രമേൽ അപൂർവമായി മാത്രം വരുന്ന ആ നാണ ത്തിൽ കലർന്ന പുഞ്ചിരി തെളിഞ്ഞു.. ..
കൈ വിരലുകൾ കോർത്തുകൊണ്ട് പതുക്കെ മാളികയിൽ നിന്നും ഇറങ്ങിവരുമ്പോൾ മഴ അല്പം ശമിച്ചിരുന്നു….
Karyan vayya nnalum vayikathirikan pattnilla ?
പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️
Tragedy വേണ്ടായിരുന്നു.
Maattippidikkaam
Feelilu nikkaanu mone …. no raksha
✌️✌️❤️❤️
വായിച്ചുട്ടോ.
അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് ?.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ് ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്??.next part ആയി കാത്തിരിക്കുന്നു.
✌️✌️❤️❤️?
ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം ???
❤️❤️❤️❤️❤️
First❤
♥️❤❤♥️❤❤❤